അറ്റ്‌ലാന്റാ നഗരം
Atlanta, Georgia | |||
---|---|---|---|
State capital and city | |||
City of Atlanta | |||
Nickname(s): The City in a Forest, The ATL, The A, Nicknames of Atlanta | |||
Motto: Resurgens (Latin for rising again) | |||
Coordinates: 33°45′18″N 84°23′24″W / 33.75500°N 84.39000°W | |||
Country | അമേരിക്കൻ ഐക്യനാടുകൾ | ||
State | Georgia | ||
Counties | Fulton, DeKalb | ||
Terminus | 1837 | ||
Marthasville | 1843 | ||
City of Atlanta | December 29, 1847 | ||
സർക്കാർ | |||
• Mayor | Keisha Lance Bottoms (D) | ||
• Body | Atlanta City Council | ||
വിസ്തീർണ്ണം | |||
• State capital and city | 136.76 ച മൈ (354.22 ച.കി.മീ.) | ||
• ഭൂമി | 135.73 ച മൈ (351.53 ച.കി.മീ.) | ||
• ജലം | 1.04 ച മൈ (2.68 ച.കി.മീ.) | ||
• നഗരപ്രദേശം | 1,963 ച മൈ (5,080 ച.കി.മീ.) | ||
• Metro | 8,376 ച മൈ (21,690 ച.കി.മീ.) | ||
ഉയരം | 738 to 1,050 അടി (225 to 320 മീ) | ||
ജനസംഖ്യ (2010) | |||
• State capital and city | 4,20,003 | ||
• ഏകദേശം (2018)[10] | 4,98,044 | ||
• റാങ്ക് | U.S.: 37th | ||
• ജനസാന്ദ്രത | 3,669.45/ച മൈ (1,416.78/ച.കി.മീ.) | ||
• നഗരപ്രദേശം | 49,75,300 | ||
• നഗരജനസാന്ദ്രത | 5,180/ച മൈ (1,999/ച.കി.മീ.) | ||
• മെട്രോപ്രദേശം | 59,49,951[8] (9th) | ||
•മെട്രോജനസാന്ദ്രത | 1,350/ച മൈ (522/ച.കി.മീ.) | ||
• CSA | 67,75,511[9] (11th) | ||
• Demonym | Atlantan[a] | ||
സമയമേഖല | UTC−5 (EST) | ||
• Summer (DST) | UTC−4 (EDT) | ||
ZIP Codes | 30060, 30301–30322, 30324–30334, 30336–30350, 30340, 30353, 30363 | ||
Area codes | 404/678/470/770 | ||
FIPS code | 13-04000[11] | ||
GNIS feature ID | 0351615[12] | ||
Interstates | |||
Rapid Transit | |||
വെബ്സൈറ്റ് | atlantaga |
അമേരിക്കൻ ഐക്യനാടുകളിലെ ജോർജിയ സംസ്ഥാനത്തിന്റെ തലസ്ഥാനമാണ് അറ്റ്ലാന്റാ നഗരം. വാണിജ്യപരമായും സാമ്പത്തികമായും വികാസം നേടിയ ഈ നഗരം; രാജ്യത്തിന്റെ തെക്കു കിഴക്കൻ ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. രേഖാംശം 34o42' വടക്ക് അക്ഷംശം 84o 26' പടിഞ്ഞാറ് അപ്പലേച്ചിയൻ പർവതങ്ങളുടെ തെക്കേ അറ്റത്ത് ബ്ലൂറിഡ്ജ് നിരകളുടെ അടിവാരത്തായി, സമുദ്രനിരപ്പിൽനിന്നും ഏകദേശം 330 മീറ്റർ. ഉയരത്തിലാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. തീരപ്രദേശങ്ങളെയും പടിഞ്ഞാറൻ ഉൾനാടുകളെയും ബന്ധിപ്പിക്കുന്ന അറ്റ്ലാന്റാ പ്രധാനപ്പെട്ട ഒരു ഗതാഗതകേന്ദ്രമാണ്; വ്യോമഗതാഗതവും റെയിൽ പാതകളും റോഡുകളും ഇവിടെ കേന്ദ്രീകരിച്ചിരിക്കുന്നു. വിമാനങ്ങൾ, മോട്ടോർ വാഹനങ്ങൾ എന്നിവയുടെ നിർമ്മാണം, ഇരുമ്പുരുക്കു വ്യവസായം, രാസവ്യവസായം, തുണിനെയ്ത്ത് എന്നിവ ഇവിടെ ധാരാളമായി നടക്കുന്നു. ജനസംഖ്യ: 420,003 (2010) ജനങ്ങളിൽ പകുതിയോളം കറുത്തവരാണ്. കറുത്തവരുടെ ഉന്നതവിദ്യാഭ്യാസത്തിനു പ്രാമുഖ്യം നൽകുന്ന അനവധി സ്ഥാപനങ്ങൾ ഇവിടെയുണ്ട്. അറ്റ്ലാന്റാ സർവകലാശാല, ജോർജിയാ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി എന്നിവയാണ് ഇവയിൽ പ്രധാനം
കുറിപ്പുകൾ
[തിരുത്തുക]- ↑ The term "Atlantans" is widely used by both local media and national media.
അവലംബം
[തിരുത്തുക]- ↑ ""Atlanta May No Longer Be the City in a Forest", WSB-TV". Archived from the original on October 28, 2014. Retrieved October 28, 2014.
- ↑ "The service, dubbed the Atlanta Tourist Loop as a play on the city's 'ATL' nickname, will start April 29 downtown." "Buses to link tourist favorites" Archived 2018-11-17 at the Wayback Machine The Atlanta Journal-Constitution
- ↑ "Because we're the only city easily identified by just one letter". Creative Loafing. November 23, 2011. Retrieved October 7, 2012.
- ↑ ""Love it or loathe it, the city's nickname is accurate for the summer", Atlanta Journal-Constitution, June 16, 2008". Archived from the original on 2018-11-17. Retrieved October 28, 2014.
- ↑ "Our Quiz Column". Sunny South. p. 5. Archived from the original on 2014-12-18. Retrieved 2020-05-04.
- ↑ "How Atlanta became the Hollywood of the South". The Washington Times. August 29, 2015. Retrieved May 25, 2016.
- ↑ "2018 U.S. Gazetteer Files". United States Census Bureau. Retrieved Feb 12, 2020.
- ↑ "Annual Estimates of the Resident Population: April 1, 2010 to July 1, 2018". United States Census Bureau, Population Division. April 2019. Archived from the original on February 13, 2020. Retrieved May 30, 2019. Archived 2020-02-13 at archive.today
- ↑ "Annual Estimates of the Resident Population: April 1, 2010 to July 1, 2018 – United States – Combined Statistical Area; and for Puerto Rico". United States Census Bureau, Population Division. March 2018. Retrieved May 8, 2019.
- ↑ "Population and Housing Unit Estimates". Retrieved June 4, 2019.
- ↑ "U.S. Census website". United States Census Bureau. Retrieved January 31, 2008.
- ↑ "US Board on Geographic Names". United States Geological Survey. October 25, 2007. Retrieved January 31, 2008.
പുറംകണ്ണികൾ
[തിരുത്തുക]കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അറ്റ്‌ലാന്റാ നഗരം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |