ബോറോബുദർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ബോറോബുദർ
Borobudur-Nothwest-view.jpg
ബോറോബുദർ (വടക്കുപടിഞ്ഞാറു നിന്നുള്ള ദൃശ്യം)
ബോറോബുദർ is located in Java Topography
ബോറോബുദർ
Location within Java Topography
പ്രധാന വിവരങ്ങൾ
വാസ്തുശൈലിസ്തൂപം, ഇന്തോനേഷ്യൻ കാൻഡി
പട്ടണം/നഗരംമദ്ധ്യജാവയിലെ മാഗെലാങ്ങിനടുത്ത്
രാജ്യംഇന്തോനേഷ്യ
നിർദ്ദേശാങ്കം7°36′29″S 110°12′14″E / 7.608°S 110.204°E / -7.608; 110.204
Completedഏതാണ്ട് 800-ആമാണ്ട്
Design and construction
ശില്പിഗുണധർമ്മ

ലോകത്തിലെ ഏറ്റവും വലിയ ബുദ്ധക്ഷേത്രമാണ്‌ ഇന്തോനേഷ്യയിൽ മദ്ധ്യജാവയിലെ മാഗെലാങിൽ സ്ഥിതിചെയ്യുന്ന ബോറോബുദർ[1].. ഇത് ഒരു മഹായാന ബുദ്ധവിഹാരമാണ്‌. ഈ സ്മാരകത്തിൽ ഒന്നിനു മുകളിൽ ഒന്നായി ആറു ചതുരപീഠങ്ങളും അതിനു മുകളിൽ മൂന്നു വൃത്താകാരപീഠങ്ങളുമുണ്ട്. 2672 ശില്പഫലകങ്ങളും 504 ബുദ്ധപ്രതിമകളും‍ കൊണ്ട് ഈ പീഠങ്ങൾ അലങ്കരിച്ചിരിക്കുന്നു. ഏറ്റവും മുകളിലെ വൃത്തപീഠത്തിനു മദ്ധ്യഭാഗത്തഅയി പ്രധാനമകുടം സ്ഥിതി ചെയ്യുന്നു. 72 ബുദ്ധപ്രതിമകൽ ഈ മകുടത്തിനു ചുറ്റുമായി നിലകൊള്ളുന്നു.

ബോറോബുദർ രൂപരേഖ

അവലംബം[തിരുത്തുക]

  1. സുകുമാർ അഴീക്കോട് (1993). "4-ശാസ്ത്രവും കലയും". ഭാരതീയത. കോട്ടയം, കേരളം, ഇന്ത്യ: ഡി.സി. ബുക്സ്. p. 95. ISBN 81-7130-993-3.
"https://ml.wikipedia.org/w/index.php?title=ബോറോബുദർ&oldid=3135880" എന്ന താളിൽനിന്ന് ശേഖരിച്ചത്