കൊമോഡോ ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കൊമോഡോ ദേശീയോദ്യാനം
Komodo dragon at Komodo National Park Indonesia.jpg
കൊമോഡോ ദേശീയോദ്യാനത്തിലെ ഒരു കൊമോഡോ ഡ്രാഗൺ
സ്ഥാനം Lesser Sunda Islands, Indonesia
വിസ്തീർണ്ണം 1,733 km²,[1] 2,193.22 km²[2]
സ്ഥാപിതം 1980
സന്ദർശകർ 45,000 (in 2010)
ഭരണസമിതി Ministry of Forestry
തരം: Natural
മാനദണ്ഡം: vii, x
നാമനിർദ്ദേശം: 1991 (15th session)
നിർദ്ദേശം. 609
State Party: Indonesia
Region: Asia-Pacific

ഇന്തോനേഷ്യയിലെ ലെസ്സെർ സുന്ദ്ര ദ്വീപിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയ ഉദ്യാനമാണ് കൊമോഡോ ദേശീയോദ്യാനം (ഇംഗ്ലീഷ്: Komodo National Park). കിഴക്ക് നുസാ തേംഗാരാ, പടിഞാറ് നുസാ തേംഗാരാ എന്നീ പ്രവിശ്യകളുടെ അതിർത്തിയിലാണ് ഈ ദേശീയ ഉദ്യാനം. കൊമോഡോ, പതാർ, റിൻക എന്നിങ്ങനെ മൂന്ന് വലിയ ദ്വീപുകളും 26 ചെറു ദ്വീപുകളും ഈ ദേശീയ ഉദ്യാനത്തിറ്റെ പരിധിയിൽ പെടുന്നു.[1] ലോകത്തിലെ ഏറ്റവും വലിയ പല്ലിയായ കൊമോഡോ ഡ്രാഗണുകളുടെ സംരക്ഷണത്തിനായാണ് 1980ൽ ഈ ദേശീയ ഉദ്യാനം സ്ഥാപിച്ചത്. [3]1991-ൽ ഈ ഉദ്യാനത്തെ യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി.[4]

അവലംബം[തിരുത്തുക]

  1. 1.0 1.1 Ministry of Forestry: Komodo NP, retrieved 2 February 2010
  2. World Heritage Site Database
  3. UNESCO: Advisory Body Evaluation, retrieved 2 February 2010
  4. "Komodo National Park". UNESCO. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കൊമോഡോ_ദേശീയോദ്യാനം&oldid=2530279" എന്ന താളിൽനിന്നു ശേഖരിച്ചത്