സുബാക് (ജലസേചന രീതി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Cultural Landscape of Bali Province: the Subak System as a Manifestation of the Tri Hita Karana Philosophy
Balinese rice terraces is part of Subak irrigation system.
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംഇന്തോനേഷ്യ Edit this on Wikidata
IncludesCultural Landscape of Bali Province: the Subak System as a Manifestation of the Tri Hita Karana Philosophy Edit this on Wikidata
മാനദണ്ഡംii, iii, v, vi
അവലംബം1194
നിർദ്ദേശാങ്കം8°24′S 115°12′E / 8.4°S 115.2°E / -8.4; 115.2
രേഖപ്പെടുത്തിയത്(Unknown വിഭാഗം)

ഇന്തോനേഷ്യയിലെ ബാലി ദ്വീപിൽ നെൽ വയലുകളിൽ ജലസേചനത്തിനായി 9-ആം നൂറ്റാണ്ടിൽ വികസിപ്പിച്ചെടുത്തിട്ടുള്ള ഒരു ജലസേചന/വിതരണ സമ്പ്രദായമാണ് സുബാക്. കേവലം ചെടികൾ നനയ്ക്കുക എന്നതിലും ഉപരിയായി, ജലവുമായി ബന്ധപ്പെടുത്തി സങ്കീർണ്ണമായ ഒരു പാരിസ്ഥിതിക വ്യൂഹംതന്നെയാണ് ഇവിടെ കാണാൻ സാധിക്കുന്നത്.[1]

അവലംബം[തിരുത്തുക]

  1. Lansing, J.S. (1987). "Balinese "Water Temples" and the Management of Irrigation". American Anthropologist. 89 (2): 326–341. doi:10.1525/aa.1987.89.2.02a00030. JSTOR 677758.

പുറംകണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=സുബാക്_(ജലസേചന_രീതി)&oldid=3492236" എന്ന താളിൽനിന്ന് ശേഖരിച്ചത്