ബൊഹെമിയ
Jump to navigation
Jump to search
യൂറോപ്പിലെ ചെക്കു് പ്രദേശങ്ങളുടെ മൂന്നിൽ രണ്ടുഭാഗമുൾപ്പെട്ടിരുന്ന ഒരു പഴയ രാജ്യമാണു് ബൊഹെമിയ. ചെക്കു് പ്രദേശങ്ങളുടെ പടിഞ്ഞാറൻ ഭാഗമായിരുന്നു ഇതിൽ ഉൾപ്പെട്ടിരുന്നതു്.
![]() |
ചരിത്രവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക. |