എൽബ് നദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Coordinates: 53°55′20″N 8°43′20″E / 53.92222°N 8.72222°E / 53.92222; 8.72222
എൽബ്
Czech: Labe, ജെർമൻ: Elbe, Low German: Ilv or Elv
നദി
none  എൽബ് നദി ചെക്ക് റിപ്പബ്ലിക്കിൽ
എൽബ് നദി ചെക്ക് റിപ്പബ്ലിക്കിൽ
രാജ്യങ്ങൾ ചെക്ക് റിപ്പബ്ലിക്ക്, ജർമ്മനി
Tributaries
 - left വ്ലാറ്റ , ഓർ, സാൽ , ഹാവെൽ
ഉത്ഭവം Bílé Labe
 - location ക്രോണോസ് മലനിരകൾ, ചെക്ക് റിപ്പബ്ലിക്ക്
 - elevation 1,386 m (4,547 ft)
 - coordinates 50°46′32.59″N 15°32′10.14″E / 50.7757194°N 15.5361500°E / 50.7757194; 15.5361500
നദീമുഖം/സംഗമം വടക്കൻ കടൽ
 - elevation m (0 ft)
 - coordinates 53°55′20″N 8°43′20″E / 53.92222°N 8.72222°E / 53.92222; 8.72222
നീളം 1,091 km (678 mi)
Basin 1,48,268 km² (57,247 sq mi)
Discharge mouth
 - average 711 /s (25,109 cu ft/s)
 - max 1,232 /s (43,508 cu ft/s)
 - min 493 /s (17,410 cu ft/s)
Discharge elsewhere (average)
 - Děčín 303 /s (10,700 cu ft/s)
The Elbe watershed
The Elbe watershed
Tributaries of the Elbe
Tributaries of the Elbe

മധ്യയൂറോപ്പിലെ പ്രധാനപ്പെട്ട നദികളിലൊന്നാണ് എൽബ്.വടക്കൻ റിപ്പബ്ലിക്കിലെ ക്രോണോസ് മൽനിരകളിൽനിന്നും ഉൽഭവിക്കുന്ന എൽബ് നദി ബൊഹെമിയ പ്രദേശത്തെ മുറിച്ചുകടന്ന് ജർമനിയിലെ കുക്സാവനിൽ വെച്ച് വടക്കൻ കടലിൽ പതിക്കുന്നു.എൽബ് നദിയുടെ ആകെ നീളം 1084 കിലോമീറ്ററാണ് (680 മൈൽ)[1] .വ്ലാറ്റ്വ, സാൽ, ഹാവെൽ ,ഓർ എന്നിവയാണ് എൽബിന്റെ പ്രധാന പോഷകനദികൾ[1]. കൂടുതൽ ദൂരവും ജർമനിയിലൂടെ ഒഴുകുന്ന എൽബ് നദി ചെക്ക് റിപ്പബ്ലിക്ക്, ഓസ്ട്രിയ ,പോളണ്ട് എന്നീ രാജ്യങ്ങളിലൂടെയും ഒഴുകുന്നുണ്ട്.ഹാംബർഗ്, വ്റ്റെൻബെർഗ്, ഡ്രെസ്ഡെൻ എന്നിവയാണ് എൽബ് നദിക്കരയിലെ പ്രധാന നഗരങ്ങൾ.വടക്കൻ ജർമ്മനിയിലെ കാർഷികാവശ്യങ്ങൾക്കുള്ള ജലത്തിന്റെ പ്രധാനസ്ത്രോതസ് എൽബ് നദിയാണ്. എൽബ് സമതലത്തിൽ ഏകദേശം ഇരുപത്തിയഞ്ച് ലക്ഷം ആളുകൾ താമസിക്കുന്നുണ്ട്[1].

എൽബ് നദി ജർമനിയിൽ

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 "Elbe River basin". International Commission for the Protection of the Elbe River. ശേഖരിച്ചത് 2009-02-04. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Geographic data related to എൽബ് നദി at OpenStreetMap

"https://ml.wikipedia.org/w/index.php?title=എൽബ്_നദി&oldid=2311613" എന്ന താളിൽനിന്നു ശേഖരിച്ചത്