ബെൽത്തങ്ങടി

Coordinates: 12°55′16″N 75°16′40″E / 12.9210°N 75.2778°E / 12.9210; 75.2778
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബെൽത്തങ്ങടി
പട്ടണം
ബെൽത്തങ്ങടി is located in Karnataka
ബെൽത്തങ്ങടി
ബെൽത്തങ്ങടി
Location in Karnataka, India
Coordinates: 12°55′16″N 75°16′40″E / 12.9210°N 75.2778°E / 12.9210; 75.2778
Country India
Stateകർണാടക
Districtദക്ഷിണ കന്നഡ
താലൂക്ക്ബെൽത്തങ്ങടി
ഭരണസമ്പ്രദായം
 • ഭരണസമിതിനഗര പഞ്ചായത്ത്
വിസ്തീർണ്ണം
 • പട്ടണം8.87 ച.കി.മീ.(3.42 ച മൈ)
•റാങ്ക്1st in (Dakshina Kannada)
ഉയരം
685 മീ(2,247 അടി)
ജനസംഖ്യ
 (2011)
 • പട്ടണം7,635
 • ജനസാന്ദ്രത860/ച.കി.മീ.(2,200/ച മൈ)
 • മെട്രോപ്രദേശം
246,494
Languages
 • Officialകന്നഡ
 • Regionalതുളു
സമയമേഖലUTC+5:30 (IST)
PIN
574 214
Telephone code08256
വാഹന റെജിസ്ട്രേഷൻKA 21, KA 70
Lok Sabha constituencyദക്ഷിണകന്നഡ മണ്ഡലം
Vidhana Sabha constituencyബെൽത്തങ്ങടി
വെബ്സൈറ്റ്belthangaditown.mrc.gov.in

കർണാടകയിലെ ദക്ഷിണകന്നഡ ജില്ലയിലെ ഒരു നഗര പഞ്ചായത്തും ബെൽത്തങ്ങടി താലൂക്കിന്റെ ആസ്ഥാനവുമാണ് ബെൽത്തങ്ങടി. (ഇംഗ്ലീഷ്: Belthangady, കന്നഡ: ಬೆಳ್ತಂಗಡಿ)

ജനസംഖ്യ[തിരുത്തുക]

2011-ലെ ജനസംഖ്യാകണക്കെടുപ്പ് പ്രകാരം ഇവിടുത്തെ ജനസംഖ്യ: 7,635.[1]

വിദ്യാഭ്യാസസ്ഥാപനങ്ങൾ[തിരുത്തുക]

ബെൽത്തങ്ങടിയിലും സമീപപ്രദേശങ്ങളിലുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ:

  • കൽപ്പതരു സ്കൂൾ ഓഫ് നഴ്സിംഗ്, ബെൽത്തങ്ങടി
  • പ്രസന്ന കോളേജ് ഓഫ് എഡ്യൂക്കേഷൻ, ബെൽത്തങ്ങടി
  • ശ്രീ ഗുരുദേവ പി.യു കോളേജ്, ബെൽത്തങ്ങടി
  • വാണി പി യു കോളേജ്, ബെൽത്തങ്ങടി
  • ഗവ. ഫസ്റ്റ് ഗ്രേഡ് കോളേജ്, ബെൽത്തങ്ങടി
  • സേക്രഡ് ഹാർട്ട് കോളേജ്, മഡന്ത്യാർ
  • എസ്.ഡി.എം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഉജിരെ
  • എസ്.ഡി.എം കോളേജ്, ഉജിരെ
  • എസ്.ഡി.എം കോളേജ് ഓഫ് നാച്ചുറോപതി ആൻഡ് യോഗിക് സയൻസസ്, ഉജിരെ

ഭൂമിശാസ്ത്ര വിവരണം[തിരുത്തുക]

ബെൽത്തങ്ങടി സ്ഥിതി ചെയ്യുന്നത്: 13°59′00″N 75°18′00″E / 13.9833°N 75.3°E / 13.9833; 75.3.[2]സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 685 മീറ്റർ (2247 അടി) ഉയരത്തിലാണ് ഈ സ്ഥലം.


അവലംബം[തിരുത്തുക]

  1. "NPR Report: Karnataka: Dakshina Kannada: Beltangadi". National Population Register, Ministry of Home Affairs, Government of India. 2011.
  2. "Maps, Weather, and Airports for Beltangadi, India". fallingrain.com.
"https://ml.wikipedia.org/w/index.php?title=ബെൽത്തങ്ങടി&oldid=3951716" എന്ന താളിൽനിന്ന് ശേഖരിച്ചത്