കാർക്കള
ദൃശ്യരൂപം
(കർക്കല എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കാർകള ಕಾರ್ಕಳ | |
---|---|
പട്ടണം | |
കാർകളയിലെ ഗോമതേശ്വര പ്രതിമ | |
Nickname(s): ജൈന തീർത്ഥാടന കേന്ദ്രം | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കർണാടക |
പ്രദേശം | തുളുനാട് |
ഡിവിഷൻ | മൈസൂർ ഡിവിഷൻ |
ജില്ല | ഉടുപ്പി |
സോൺ | കാർകള |
വാർഡ് | 23 |
Settled | 1912 |
ഹെഡ്ക്വാർട്ടേഴ്സ് | ഉഡുപ്പി |
• പ്രസിഡന്റ് | മിസസ് പ്രതിമാ മോഹൻ |
• ഡെപ്യൂട്ടി പ്രസിഡന്റ് | മിസസ് നളിനി ആചാർ |
• ആകെ | 23.06 ച.കി.മീ.(8.90 ച മൈ) |
ഉയരം | 80 മീ(260 അടി) |
(2001) | |
• ആകെ | 25,118 |
• ജനസാന്ദ്രത | 1,089.16/ച.കി.മീ.(2,820.9/ച മൈ) |
• ഔദ്യോഗികം | തുളു, കൊങ്കണി |
സമയമേഖല | UTC+5:30 (IST) |
പിൻകോഡ് | 574 104 |
ടെലഫോൺ കോഡ് | 91-(0)8258 |
വാഹന റെജിസ്ട്രേഷൻ | KA-20 |
അടുത്ത സ്ഥലം | മാംഗ്ലൂർ |
സ്ത്രീപുരുഷാനുപാതം | 1.11 ♂/♀ |
നിയമനിർമ്മാണസഭ | ദ്വിമണ്ഡലം |
നിയമസഭാ അംഗസംഖ്യ | 156 |
ലോക്സഭാ മണ്ഡലം | ഉടുപ്പി ലോക്സഭാ മണ്ഡലം(15-ആമത്തെ) |
അസംബ്ലി മണ്ഡലം | കർണ്ണാടക വിധാൻ സഭാ ക്ഷേത്ര(122-ആമത്തെ) |
മെസൂരിൽ നിന്നുള്ള ദൂരം | 250 kilometres (160 mi) (ഭൂമി) |
വെബ്സൈറ്റ് | www |
പ്രസിദ്ധ ജൈനകോന്ദ്രം |
ചരിത്രപരമായും മതപരമായും ഒട്ടേറെ പ്രത്യേകതകളുള്ള ഒരു കുഞ്ഞുപട്ടണമാണ് കർണാടക സംസ്ഥാനത്തിലെ ഉടുപ്പി ജില്ലയിലെ കർക്കല. ബാംഗ്ലൂരിൽ നിന്ന് 380 കിലോമീറ്റർ അകലെയാണ് കർക്കല. ജൈനൻമാർ ഭരിക്കുന്ന സമയത്ത് പാണ്ഡ്യനഗരി എന്ന് ഇതറിയപ്പെട്ടിരുന്നു.
Karkala എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.