ബെല്ലിംഗർ നദി ദേശീയോദ്യാനം

Coordinates: 30°24′34″S 152°41′38″E / 30.40944°S 152.69389°E / -30.40944; 152.69389
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബെല്ലിംഗർ നദി ദേശീയോദ്യാനം
New South Wales
ബെല്ലിംഗർ നദി ദേശീയോദ്യാനം is located in New South Wales
ബെല്ലിംഗർ നദി ദേശീയോദ്യാനം
ബെല്ലിംഗർ നദി ദേശീയോദ്യാനം
നിർദ്ദേശാങ്കം30°24′34″S 152°41′38″E / 30.40944°S 152.69389°E / -30.40944; 152.69389
സ്ഥാപിതം1997
വിസ്തീർണ്ണം28.3 km2 (10.9 sq mi)[1]
Managing authoritiesNational Parks and Wildlife Service (New South Wales)
See alsoProtected areas of
New South Wales

ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിൽ സിഡ്നിയിൽ നിന്ന് 410 കിലോമീറ്റർ വടക്കായുള്ള ദേശീയോദ്യാനമാണ് ബെല്ലിംഗർ നദി ദേശീയോദ്യാനം. [2] ഈ ദേശീയോദ്യാനത്തിന്റെ പ്രധാന ആകർഷണം ബെല്ലിംഗർ നദിയും അതിന്റെ ഉയർന്ന സ്ഥലങ്ങളിലുള്ള നശിപ്പിക്കപ്പെടാത്ത വനവുമാണ്.

അവലംബം[തിരുത്തുക]

  1. "Department of Environment Climate Change and Water Annual Report 2009-10". Department of Environment Climate Change and Water. November 2010: 274–275. ISSN 1838-5958. {{cite journal}}: Cite journal requires |journal= (help)
  2. "Great Circle Distance between BELLINGER+RIVER+NATIONAL+PARK and SYDNEY". Geosciences Australia website. Commonwealth of Australia. Archived from the original on 2012-10-20. Retrieved 11 August 2011.