Jump to content

ബെറിലിയം ബ്രോമൈഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബെറിലിയം ബ്രോമൈഡ്
Names
IUPAC name
Beryllium bromide
Identifiers
3D model (JSmol)
ChemSpider
ECHA InfoCard 100.029.196 വിക്കിഡാറ്റയിൽ തിരുത്തുക
EC Number
  • 232-115-9
UNII
InChI
 
SMILES
 
Properties
തന്മാത്രാ വാക്യം
Molar mass 0 g mol−1
Appearance colorless white crystals
സാന്ദ്രത 3.465 g/cm3 (20 °C)
ദ്രവണാങ്കം
ക്വഥനാങ്കം
Highly
Solubility soluble in ethanol, diethyl ether, pyridine
insoluble in benzene
Structure
Orthorhombic
Thermochemistry
Std enthalpy of
formation
ΔfHo298
-2.094 kJ/g
Standard molar
entropy
So298
9.5395 J/K
Specific heat capacity, C 0.4111 J/g K
Hazards
Main hazards see Berylliosis
GHS pictograms GHS06: ToxicGHS08: Health hazardGHS09: Environmental hazard
GHS Signal word Danger
H350i, H330, H301, H372, H319, H335, H315, H317, H411
P260, P301+310, P304+340, P305+351+338, P320, P330, P405, P501
NIOSH (US health exposure limits):
PEL (Permissible)
TWA 0.002 mg/m3
C 0.005 mg/m3 (30 minutes), with a maximum peak of 0.025 mg/m3 (as Be)[2]
REL (Recommended)
Ca C 0.0005 mg/m3 (as Be)[2]
IDLH (Immediate danger)
Ca [4 mg/m3 (as Be)][2]
Related compounds
Other anions Beryllium fluoride
Beryllium chloride
Beryllium iodide
Other cations Magnesium bromide
Calcium bromide
Strontium bromide
Barium bromide
Radium bromide
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
| colspan=2 |  ☒N verify (what ischeckY/☒N?)

BeBr2 എന്ന തന്മാത്രാസൂത്രമുള്ള രാസ സംയുക്തമാണ് ബെറിലിയം ബ്രോമൈഡ്. ഇത് വളരെയധികം ഹൈഗ്രോസ്കോപ്പിക് ആണ്. ജലത്തിൽ നന്നായി അലിഞ്ഞുചേരുന്നു. ടെട്രഹെഡ്രൽ Be ഉള്ള ഒരു പോളിമറാണ് സംയുക്തം. [3]

തയ്യാറാക്കലും പ്രതികരണങ്ങളും

[തിരുത്തുക]

500 °C - 700 °C താപനിലയിൽ മൂലക ബ്രോമിൻ ഉപയോഗിച്ച് ബെറിലിയം ലോഹത്തെ പ്രതിപ്രവർത്തിച്ച് ഇത് തയ്യാറാക്കാം:

Be + Br2 → BeBr2

ഹൈഡ്രോബ്രോമിക് ആസിഡ് ഉപയോഗിച്ച് ബെറിലിയം ഓക്സൈഡിനെ പ്രവർത്തിപ്പിക്കുമ്പോൾ ബെറിലിയം ബ്രോമൈഡും രൂപം കൊള്ളുന്നു:

BeO + 2 HBr → BeBr2 + H2O

ഇത് വെള്ളത്തിൽ സാവധാനം ഹൈഡ്രോളൈസ് ചെയ്യുന്നു:

BeBr2 + 2 H2O → 2 HBr + Be(OH)2

സുരക്ഷ

[തിരുത്തുക]

ബെറിലിയം സംയുക്തങ്ങൾ ശ്വസിക്കുകയോ കഴിക്കുകയോ ചെയ്താൽ വിഷമാണ്.

അവലംബം

[തിരുത്തുക]
  1. Perry, Dale L.; Phillips, Sidney L. (1995), Handbook of Inorganic Compounds, CRC Press, pp. 61–62, ISBN 0-8493-8671-3, retrieved 2007-12-10
  2. 2.0 2.1 2.2 "NIOSH Pocket Guide to Chemical Hazards #0054". National Institute for Occupational Safety and Health (NIOSH).
  3. Crystal modifications of Beryllium dihalides BeCl2, BeBr2, and BeI2 Troyanov, S. I. Zhurnal Neorganicheskoi Khimii (2000), 45(10), 1619-1624.
"https://ml.wikipedia.org/w/index.php?title=ബെറിലിയം_ബ്രോമൈഡ്&oldid=3566418" എന്ന താളിൽനിന്ന് ശേഖരിച്ചത്