ബെയോൺ
ബെയോൺ | |
---|---|
![]() | |
പേരുകൾ | |
ശരിയായ പേര്: | പറാസത് ബയോൺ (പരാശക്തി ബയോൺ) |
സ്ഥാനം | |
സ്ഥാനം: | അങ്കോർതോം, Cambodia |
വാസ്തുശൈലി,സംസ്കാരം | |
പ്രധാന പ്രതിഷ്ഠ:: | Buddha, Avalokiteshvara |
വാസ്തുശൈലി: | Khmer |
ചരിത്രം | |
നിർമ്മിച്ചത്: (നിലവിലുള്ള രൂപം) | end of 12th c. CE |
സൃഷ്ടാവ്: | Jayavarman VII |
കമ്പോഡിയയിലെ അങ്കോറിലുള്ള പ്രശസ്തമായ ഒരു ഖമെർ ക്ഷേത്രമാണ് ബയോൺ (പരാസത് ബയോൺ)[1] . ഈ ക്ഷേത്രം 12ആം നൂറ്റാണ്ടിന്റെ അവസാനമോ, 13ആം നൂറ്റാണ്ടിന്റെ ആദ്യമോ നിർമ്മിച്ചതെന്ന് കരുതപ്പെടുന്നു. ഇത് ജയവർമ്മൻ VIIആമന്റെ പ്രധാന ക്ഷേത്രമായിരുന്നു. ജയവർമ്മന്റെ രാജധാനിയായിരുന്നു അങ്കോർ തോമിലെ ബയോൺ. ജയവർമ്മന്റെ മരണശേഷം ഹിന്ദുക്കളും ബൗദ്ധമത വിശ്വാസികളും ഇത് അവരവരുടെ ആചാര വിശ്വാസങ്ങളനുസരിച്ച് ഇത് പുതുക്കിപ്പണിയുകയുണ്ടായി
സ്ഥലം[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ "Bayon Temple, Angkor". www.sacred-destinations.com. ശേഖരിച്ചത് 2013 ഓഗസ്റ്റ് 23.
{{cite web}}
: Check date values in:|accessdate=
(help)