ബംഗ്ലാദേശ് സൈന്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Bangladesh Armed Forces
বাংলাদেশ সশস্ত্র বাহিনী
Bangladesh Shoshostro Bahinī

Tri-service Logo of Bangladesh Armed Forces.
Founded 21 November 1971
Current form 12 ജനുവരി 1972; 52 വർഷങ്ങൾക്ക് മുമ്പ് (1972-01-12)
Service branches Bangladesh Army
പ്രമാണം:বাংলাদেশ নৌবাহিনীর পতাকা.svg Bangladesh Navy
Bangladesh Air Force
Headquarters Armed Forces Division Headquarters, Dhaka Cantonment
Leadership
Commander-in-Chief President Abdul Hamid
Leader of Armed Forces Division and Minister of Defence Prime Minister Sheikh Hasina
Principal Staff Officer Md Mahfuzur Rahman
Manpower
Military age 16–21
Conscription None[1]
Active personnel 204,596 [2][3]
Reserve personnel 63,900[4]
Deployed personnel 6,417 [5]
Expenditures
Budget BDT 34,427 crore (US$4.06 billion) (FY2020-21)[6]
Percent of GDP 1.1% (2020 est.)[6]
Industry
Domestic suppliers
Foreign suppliers
Related articles
History Bangladesh War of Independence
Chittagong Hill Tracts Insurgency
Gulf War
Saudi Led Coalition against ISIL
Ranks Military ranks of Bangladesh
Bangladesh Army during Victory Day Parade 2011

ബംഗ്ലാദേശ് സൈന്യം The Bangladesh Armed Forces (ബംഗാളി: বাংলাদেশ সশস্ত্র বাহিনী, Bangladesh Sôshôstrô Bahini) മൂന്നു സൈനികവിഭാഗം ചേർന്നതാണ്: ബംഗ്ലാദേശ് കരസേന, ബംഗ്ലാദേശ് നാവികസേന, ബംഗ്ലാദേശ് വ്യോമസേന. പാരാമിലിട്ടറി സംഘടനയായ ബംഗ്ലാദേശ് നാഷണൽ കേഡറ്റ് കോർപ്സ് ഒരു റിസർവ്ഡ് സേനാവിഭാഗമാണ്. ബംഗ്ലാദേശ് കര-നാവിക-വ്യോമസേനകൾ ഈ പാരാ മിലിട്ടറി സംഘടനയെ നിയന്ത്രിക്കുന്നു. ഇത് പ്രതിരോധ മന്ത്രാലയത്തിനു കീഴിലാണ് പ്രവർത്തിക്കുന്നത്. പാരാമിലിട്ടറി സേനകളായ ബോർഡർ ഗാർഡ് ബംഗ്ലാദേശ് (മുമ്പ് ഇത് ബംഗ്ലാദേശ് റൈഫിൾസ് എന്നറിയപ്പെട്ടു), ബംഗ്ലാദേശ് കോസ്റ്റ് ഗാർഡ് എന്നിവ സമാധാനസമയത്ത് ആഭ്യന്തരമന്ത്രാലയത്തിനു കീഴിലാണു പ്രവർത്തിക്കുന്നത്.[7] എന്നാൽ യുദ്ധസമയത്ത് ഇവ ബംഗ്ലാദേശ് കരസേനയുടെയും നാവികസേനയുടെയും കീഴിലേയ്ക്കു യഥാക്രമം മാറും.

സൈന്യത്തിന്റെ സർവ്വസൈന്യാധിപൻ ബംഗ്ലാദേശ് പ്രസിഡന്റ് ആണ്. സൈനികപരമായ നയങ്ങളും മറ്റും പ്രാവർത്തികമാക്കുന്നത്, ആർമ്ഡ് ഫോഴ്സസ് ഡിവിഷൻ ആകുന്നു. പ്രതിരോധവകുപ്പിനു ആർമ്ഡ് ഫോഴ്സസ് ഡിവിഷനേക്കാൾ കുറഞ്ഞ അധികാരങ്ങളേ സൈന്യത്തിലുള്ളു. ഇപ്പോൾ, ആർമ്ഡ് ഫോഴ്സസ് ഡിവിഷന്റെയും പ്രതിരോധവകുപ്പിന്റെയും തലവൻ ബംഗ്ലാദേശിന്റെ പ്രധാനമന്ത്രിയാണ്. തന്ത്രപരമായ സൈനികനയങ്ങൾ നടപ്പിലാക്കാൻ പ്രസിഡന്റിനേയും പ്രധാനമന്ത്രിയേയും ഉപദേശിക്കുവാനായി 6 അംഗ ഉപദേശകസമിതി പ്രവർത്തിച്ചുവരുന്നു. ഇതിൽ, മൂന്നു സേനകളുടെയും ചീഫ് ഓഫ് സ്റ്റാഫ് (സൈനികമേധാവികൾ) ആർമ്ഡ് ഫോഴ്സ്സ് ഡിവിഷന്റെ പ്രിൻസിപ്പൽ സ്റ്റാഫ് ഓഫീസർ പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും സൈനിക സെക്രട്ടറിമാരും ചേർന്നതാണ് ഈ ആറംഗ സമിതി.  NSI, the DGFI and the BGB എന്നിവയുടെ ഡയറക്റ്റർ ജനറലുകളും ഉപദേശകപദവിയിലുള്ളവരാണ്.[8][9]

നവംബർ 21നാണ് ആംഡ് ഫോഴ്സസ് ഡേ ആചരിക്കുന്നത്.[10] ഔദ്യോഗികമായ സേനാദിനാചരണം ധാക്ക കന്റോണ്മെന്റിലുള്ള സൈനിക ഡിവിഷൻ ഹെഡ് ക്വാർടേഴ്സ് ആയ "ബംഗഭബൻ" നിൽ നടക്കും. ഇതുകൂടാതെ രാജ്യത്തുടനീളം എല്ലാ സൈനിക സ്ഥാനങ്ങളിലും നടക്കും.[11]

ചരിത്രം[തിരുത്തുക]

Bangladesh Navy's guided missile frigate cruising at sea
MiG-29 and Chengdu F-7 during Bangladesh Air Force Victory Day Fly Past and Aerobatics Show 2016

ബംഗ്ലാദേശ് സ്വാതന്ത്ര്യസമരം[തിരുത്തുക]

ബംഗ്ലാദേശ് സൈന്യത്തിന്റെ ആധുനിക ചരിത്രം തുടങ്ങുന്നത്, 1971 മാർച്ച് 25നു രാത്രിയിൽ പാകിസ്താനി സൈന്യം ഓപ്പറേഷൻ സെർച്ച് ലൈറ്റ് എന്ന പേരിലുള്ള അതിഭീകരമായ ആക്രമണം നടത്തിയതോടെയാണ്.[12] 1971ൽ, എട്ടാമത് കിഴക്കൻ ബംഗാൾ റെജിമെന്റിന്റെ സെക്കന്റ് ഇൻ കമാന്റ് ആയ മേജർ സിയാവുർ റഹ്മാൻ,  മറ്റു ബംഗാളി സൈനിക ഓഫീസർമാരുമായിച്ചേർന്ന് പാകിസ്താൻ കരസേനയ്ക്കെതിരായി ജെസ്സോർ, ചിറ്റഗോങ്, കോമില്ല, തുടങ്ങിയ കിഴക്കൻ പാകിസ്താന്റെ കരസേനാ യൂണിറ്റുകൾ ഏകോപിപ്പിച്ച് കലാപം നടത്തി. മാർച്ച് 26 ലെ പ്രഭാതത്തിൽ പ്രാദേശിക ബംഗ്ലാദേശ് പ്രവിശ്യാതലവൻ ആയിരുന്ന ഷെയ്ഖ് മുജീബുർ റഹ്മാൻ  ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. ചിറ്റഗോങ്ങിൽ ബംഗാളി സൈനികർ പാകിസ്താനിൽ നിന്നും പിടിച്ചെടുത്ത ചിറ്റഗോംഗിലെ കലൂർഘട്ട് റേഡിയോ സ്റ്റേഷൻ വഴി മേജർ സിയാവുർ റഹ്മാൻ ഷെയ്ഖ് മുജീബുർ റഹ്മാൻ ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യം രണ്ടാമത് ഒന്നുകൂടി പ്രഖ്യാപിച്ചു.[13] അങ്ങനെ ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യം മാർച്ച് 26 ആയി മാറി.[14] 1971 ഏപ്രിൽ 4 നു എം. എ. ജി ഒസ്മാനി കമാന്റർ ഇൻ ചീഫ് ആയി ബംഗ്ലാദേശ് സൈന്യം മുക്തിബാഹിനി എന്ന പേരിൽ ഒത്തുചേർന്നു. ആദ്യ ബംഗ്ലാദേസ് സെക്റ്റർ കമാൻഡേഴ്സിന്റെ കോൺഫറൻസിൽ (11–17 July 1971) അന്നു നടന്നുവരുന്ന പാകിസ്താനിൽ നിന്നും സ്വാതന്ത്ര്യം നേടാനുള്ള ബംഗ്ലാദേശ് ലിബറേഷൻ യുദ്ധം മുക്തിബാഹിനി രൂപികരിച്ച് ശക്തമാക്കി. [15] ഈ കോൺഫറൻസിൽ വച്ച് മുക്തിബാഹിനിയുടെ ഫീൽഡ് കമാന്റ് രൂപഘടന, സെക്റ്ററുകളിൽ ഈ സൈനികവിഭാഗത്തെ പുനർവിന്യാസം നടത്തേണ്ട രീതി, സുശക്തമാക്കാനുള്ള മാർഗ്ഗങ്ങൾ, ഫീൽഡ് കമാന്റർമാരുടെ നിയമനം, യുദ്ധത്തിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ തുടങ്ങിയവ തീരുമാനിച്ചു. അതിനനുസരിച്ചു നടപ്പിലാക്കി. ഈ സമ്മേളനത്തിൽ അന്നത്തെ ബംഗ്ലാദേശ് പ്രധാനമന്ത്രിയായിരുന്ന താജുദ്ദീൻ അഹമ്മദും,[16] ബംഗ്ലാദേശിന്റെ കമാന്റർ ഇൻ ചീഫ് ആയിരുന്ന കേണൽ മുഹമ്മദ് അതാവുൽ ഗനി ഒസ്മാനിയും സംയുക്തമായാണു അദ്ധ്യക്ഷത വഹിച്ചത്. ഈ കോൺഫറൻസിൽ വച്ച് വിരമിക്കാനിരുന്ന മുഹമ്മദ് അതാവുൽ ഗനി ഒസ്മാനിയെ ബംഗ്ലാദേശ് സൈന്യത്തിന്റെ ഏറ്റവും ഉന്നതനായ ഉദ്യോഗസ്ഥനായി തിരഞ്ഞെടുത്തു. കേണൽ പദവിയും നൽകി.  ഈ കോൺഫറൻസിൽ പങ്കെറ്റുത്ത പ്രധാനികൾ: in-Exile at Chakulia Guerilla Training Camp (Bihar) Squadron Leader M. Hamidullah Khan, Mukti Bahini Commander Sector 1 Major Ziaur Rahman, Mukti Bahini Commander Sector 2 Major Khaled Mosharraf, Mukti Bahini Commander Sector 3 Major K M Shafiullah, Mukti Bahini Commander Sector 4 Major C R Datta, Major M. A. Jalil, Captain Rafiqul Islam, Lt. Col. Abdur Rab, Wing Commander Khademul Bashar, Major Najmul Haque, Major Mir Shawkat Ali. Lt. Col. Abdur Rab was appointed as Chief of Staff, Bangladesh Army.[17] Colonel Osmani unwillingly appointed Group Captain A. K. Khandker as Deputy Chief of Staff in place of Group Captain Muhammad Ghulam Tawab, whom Osmani wanted to appoint as his Deputy Commander-in-Chief. ബംഗ്ലാദേശ് 11 സെക്റ്ററുകളായി വിഭജിക്കുകയും ഓരൊന്നിനും സെക്റ്റർ കമാന്റേഴ്സിനെ നിയമിക്കുകയും ചെയ്തു. പ്രവർത്തനങ്ങൾ കൂടുതൽ സുഗമമാക്കാനായി ഓരൊ സെക്റ്ററും സബ് സെക്റ്ററുകളായി തിരിച്ചു. സബ് സെക്റ്റർ കമാന്റർക്കു ചുമതലയും നൽകി. പിന്നീട് ഇതിലുണ്ടായിരുന്ന നേവി കമാൻഡോകളെ ബംഗ്ലാദേശ് നേവിയിലെയ്ക്ക് എടുത്തു.[18][19]

ബംഗ്ലാദേസ് വിമോചന യുദ്ധം തുടങ്ങിയ ഉടനെതന്നെ മുക്തിബാഹിനിക്ക് ഇന്ത്യാ ഗവണ്മെന്റിന്റെ സഹായം ലഭിച്ചു.[20] സോവിയറ്റ് യൂണിയനും അമെരിക്കൻ ഐക്യനാടുകൾക്കും ശീതയുദ്ധസമയത്തെ രാഷ്ട്രീയത്തിന്റെ വേദിയായി ഈ യുദ്ധം മാറി. നിക്സൻ സർക്കാരിന്റെ യു എസ് നയങ്ങൾ നിയന്ത്രിച്ചിരുന്ന അന്നത്തെ യു എസ് നാഷണൽ സെക്യൂരിറ്റി അഡ്വൈസർ ആയിരുന്ന ഹെന്റ്റി കിസിഞ്ചർ ചൈനയുമായി അടുത്ത സഖ്യം സ്ഥാപിക്കാൻ തങ്ങളുടെ അടുത്ത സുഹൃത്തായ പാകിസ്താനെ നിർബന്ധിച്ചു. അതിനാൽ യു എസ് ബംഗ്ലാദേശിന്റെ വിമോചനപോരാട്ടത്തെ പിന്തുണച്ചില്ല. എന്നിരുന്നാലും, നിക്സന്റെ ഈ നയങ്ങൾ ഇന്ത്യയ്ക്ക് അടിയന്തര സഹായമൊന്നും നൽകിയില്ല. അതുപോലെ പാകിസ്താനു നയതന്ത്രസഹായവും കൊടുത്തില്ല.[21][22]

1971 നവംബർ 21നു, കാലാവസ്ഥ ഈർപ്പം കുറഞ്ഞതായപ്പോൾ പൊതുവേ ജലസമൃദ്ധമായ ബംഗ്ലാദേശിൽ പാകിസ്താൻ സൈന്യത്തിനെതിരായി തങ്ങളുടെ ഗറില്ലാ ആക്രമണങ്ങൾക്ക് മുക്തിബാഹിനിക്കു അനുകൂലമായ സാഹചര്യം കൈവന്നു. അവർ കിഴക്കൻ പാകിസ്താൻ സൈന്യത്തിനു അവിടത്തെ സങ്കീർണ്ണമായ രാഷ്ട്രീയ സൈനികസാഹചര്യത്തിനിടയിൽ കാര്യമായ നാശമുണ്ടാക്കി അവരെ ദുർബലപ്പെടുത്തി.[23][24] 1971ലെ ഇന്തോ-പാകിസ്താൻ യുദ്ധം തുടങ്ങുകയും ഇന്ത്യൻ സൈന്യം മുക്തിബാഹിനിയുമായിച്ചേർന്ന് ബംഗ്ലാദേശിൽ പ്രവേശിക്കുകയും ചെയ്തു.[25] പാകിസ്താനി സൈന്യം മുക്തിബാഹിനിയുടെ തുടരെത്തുടരെയുള്ള ആക്രമണത്തെത്തുടർന്ന് മനൊവീര്യം നഷ്ടപ്പെട്ട് 1971 ഡിസംബർ 16നു ബംഗ്ലാദേശിലെ പാകിസ്താൻ സൈനികവിഭാഗം ഇന്ത്യൻ സൈന്യത്തിന്റെയും ബംഗ്ലാദേശ് സൈന്യത്തിന്റെയും സംയുക്ത ആക്രമണങ്ങളിൽ കീഴടങ്ങി.[26][27] ഗ്രൂപ്പ് കാപ്റ്റൻ എ കെ ഖാന്ദ്കെർ ബംഗ്ലാദേശ് സൈന്യത്തെ പ്രതിനിധീകരിച്ച് പാക് സൈന്യത്തിന്റെ കീഴടങ്ങൾ കരാറിൽ ഒപ്പുവച്ചു.[28] [29]

സെക്റ്ററുകളും സബ് സെക്റ്ററുകളും[തിരുത്തുക]

Sectors of Bangladesh Forces – War of Independence
Sector & Date of Formation Area Sector Commander Sub Sectors (Commanders)
Sector 1 – 4 April 1971 Chittagong District, Chittagong Hill Tracts, and the entire eastern area of the Noakhali District on the banks of the river Muhuri. The headquarters of the sector was at Harina. Major Ziaur Rahman – (10 April 1971 – 10 May 1971)Transferred to Sector 11

Major Rafiqul Islam (10 May 1971 – 7 April 1972)

  1. Rishimukh (Captain Shamsul Islam);
  2. Sreenagar (Captain Matiur Rahman, Captain Mahfuzur Rahman);
  3. Manughat (Captain Mahfuzur Rahman);
  4. Tabalchhari (Sergeant Ali Hossain); and
  5. Dimagiri (Army Sergeant, name unknown until today).
Sector 2 – 4 April 1971 Districts of Dhaka, Comilla, and Faridpur, and part of Noakhali District. Major Khaled Mosharraf – (10 April 1971 – 22 September 1971)Transferred

Major ATM Haider (Sector Commander 22 September 1971 – 18 December 1971)

  1. Gangasagar, Akhaura and Kasba (Mahbub, Lieutenant Farooq, and Lieutenant Humayun Kabir);
  2. Mandabhav (Captain Gaffar);
  3. Shalda-nadi (Mahmud Hasan);
  4. Matinagar (Lieutenant Didarul Alam);
  5. Nirbhoypur (Captain Akbar, Lieutenant Mahbub); and
  6. Rajnagar (Captain Jafar Imam, Captain Shahid, and Lieutenant Imamuzzaman)
Sector 3 – 4 April 1971 Area between Churaman Kathi (near Sreemangal) and Sylhet in the north and Singerbil of Brahmanbaria in the south. Major K M Shafiullah[30] (10 April 1971 – 21 July 1971)

Captain ANM Nuruzzaman (23 July 1971 – 7 April 1972)

  1. Asrambari (Captain Aziz, Captain Ejaz);
  2. Baghaibari (Captain Aziz, Captain) Ejaz);
  3. Hatkata (Captain Matiur Rahman);
  4. Simla (Captain Matin);
  5. Panchabati (Captain Nasim);
  6. Mantala (Captain MSA Bhuyan);
  7. Vijoynagar (Captain MSA Bhuyan);
  8. Kalachhora (Lieutenant Majumdar);
  9. Kalkalia (Lieutenant Golam Helal Morshed); and
  10. Bamutia (Lieutenant Sayeed)
Sector 4 – 4 April 1971 Area from Habiganj District on the north to Kanaighat Police Station on the south along the 100 mile long border with India. The headquarters of the sector was initially at Karimganj and later at Masimpur. Major Chittaranjan Datta (10 April 1971 – 7 April 1972)

Captain A. Rab

  1. Jalalpur (Mahbubur Rob Sadi);
  2. Barapunji (Captain A. Rab);
  3. Amlasid (Lieutenant Zahir);
  4. Kukital (Flight Lieutenant Kader, Captain Shariful Haq);
  5. Kailas Shahar (Lieutenant Wakiuzzaman); and Subedar Major Fazlul Haque Chowdhury Ex EPR
  6. Kamalpur (Captain Enam)
Sector 5 Area from Durgapur to Danki (Tamabil) of Sylhet District and the entire area up to the eastern borders of the district. The headquarters of the sector was at Shilong, Bharat. Major Mir Shawkat Ali – (30 July 1971 – 7 April 1972)
  1. Muktapur (Captain Qazi Faruq Ahmed, Subsector Commander, 16 June 1971 till 1 February 1972;[31] Subedar Mujibur Rahman, Second in Command; Nayeb Subedar Nazir Hussain, Admin in charge(non-combatant))
  2. Dawki (Subedar Major BR Chowdhury, (non-combatant));
  3. Shela (Captain Helal);
  4. Bholaganj (Lieutenant Taheruddin Akhunji);
  5. Balat (Sergeant Ghani, Captain Salahuddin and Enamul Haq Chowdhury); and
  6. Barachhara (Captain Muslim Uddin).
  7. Captain Abdul Mutalib was in charge of Sangram Punji (Jaflong) until 10 May 1971
Sector 11 – 10 June 1971 Mymensingh and Tangail along with parts of Rangpur – Gaibandha, Ulipur, Kamalpur and Chilmari. The headquarters of the sector was at Teldhala until 10 October, then transferred to Mahendraganj. Major Ziaur Rahman – BDF HQ Appointed(15 May 1971 – 10 October 1971)Transferred to Sylhet Sector 4&5

Squadron Leader M. Hamidullah Khan - BDF HQ Appointed(2 November 1971 – 7 April 1972)
Major Abu Taher – Interim Appointment by Major Ziaur Rahman (10 October 1971) – mine blast caused loss of leg (2 November 1971); Indian Medical Board Release 14 November '71 Pune

  1. Mankarchar (Squadron Leader M.Hamidullah Khan 15 July ~ 2 November 1971);
  2. Mahendraganj (Major Abu Taher 18 August ~ 10 October – Transferred; Lieutenant Mannan);
  3. Purakhasia (Lieutenant Hashem);
  4. Dhalu (Lieutenant Taher; Lieutenant Kamal);
  5. Rangra (Matiur Rahman)
  6. Shivabari (divided between JCOs of the EPR);
  7. Bagmara (divided between JCOs of the EPR); and
  8. Maheshkhola (a member of the EPR).
Sector 6 Rangpur District and part of Dinajpur District. The headquarters of the sector was at Burimari near Patgram. Wing Commander M Khademul Bashar – (15 July 1971 – 7 April 1972)
  1. Bhajanpur (Captain Nazrul, Flight Lieutenant Sadruddin and Captain Shahriyar);
  2. Patgram (Initially divided between JCOs of the EPR and later taken over by Captain Matiur Rahman);
  3. Sahebganj (Captain Nawazesh Uddin);
  4. Mogalhat (Captain Delwar); and
  5. Chilahati (Flight Lieutenant Iqbal)
Sector 7 Rajshahi, Pabna, Bogra and part of Dinajpur District. The headquarters of the sector was at Taranngapur. Major Nazmul Huq (2–20 August 1971)

Major Kazi Nuruzzaman (21 August – 7 April 1972)
Subedar Major A Rab

  1. Malan (initially divided between JCOs and later taken over by Captain Mohiuddin Jahangir);
  2. Tapan (Major Nazmul Huq, also commanded by CO of the EPR);
  3. Mehdipur (Subedar Iliyas, Captain Mohiuddin Jahangir);
  4. Hamzapur (Captain Idris);
  5. Anginabad (unnamed freedom fighter);
  6. Sheikhpara (Captain Rashid);
  7. Thokrabari (Subedar Muazzam); and
  8. Lalgola (Captain Gheyasuddin Chowdhury).
Sector 8 In April 1971, the operational area of the sector comprised the districts of Kushtia, Jessore, Khulna, Barisal, Faridpur and Patuakhali. At the end of May the sector was reconstituted and comprised the districts of Kuhstia, Jessore, Khulna, Satkhira and the northern part of Faridpur district. The headquarters of the sector was at Benapole. Major Abu Osman Chowdhury – Dishonorable discharge (15 May – 30 June 1971)

Major Abul Manzur – Deceased (15 August 1971 – 7 April 1972)

  1. Boyra (Captain Khandokar Nazmul Huda);
  2. Hakimpur (Captain Shafiq Ullah);
  3. Bhomra (Captain Salahuddin, Captain Shahabuddin);
  4. Lalbazar (Captain AR Azam Chowdhury);
  5. Banpur (Captain Mostafizur Rahman);
  6. Benapole (Captain Abdul Halim, Captain Tawfiq-e-Elahi Chowdhury); and
  7. Shikarpur (Captain Tawfiq-e-Elahi Chowdhury, Lieutenant Jahangir).
Sector 9 Barisal, Patuakhali, and parts of the district of Khulna and Faridpur. Major M. A. Jalil – (17 July – 24 December 1971)

Major Abul Manzur
Major Joynal Abedin

  1. Taki;
  2. Hingalganj; and
  3. Shamshernagar.
Sector 10 This sector consisted of the Naval Commandos. • Commander HQ BD Forces (3–16 December 1971) None.
Map showing Bangladesh War of Independence Sectors

Role[തിരുത്തുക]

മെഡലുകളും പുരസ്കാരങ്ങളും[തിരുത്തുക]

The following are the various gallantry, service and war medals of the Bangladesh Armed Forces.[32][33][34][35][36]

Gallantry awards[തിരുത്തുക]

  • Bir Sreshtho-(ബംഗാളി: বীরশ্রেষ্ঠ; literally, "The Most Valiant Hero"), the highest gallantry award
  • Bir Uttom- (ബംഗാളി: বীর উত্তম; literally, "Better among Braves"), the second highest gallantry award
  • Bir Bikrom- (ബംഗാളി: বীর বিক্রম; literally, "Valiant hero"), the third highest gallantry award
  • Bir Protik- (ബംഗാളി: বীর প্রতীক; literally, "Symbol of Bravery or Idol of Courage"), the fourth highest gallantry award

Service Medals[തിരുത്തുക]

  • Order of Military Merit
  • Jestha Padak I (10 years service)
  • Jestha Padak II (20 years service)
  • Jestha Padak III (30 years service)

റാങ്കുകൾ[തിരുത്തുക]

Army Navy Air Force Border Guard Bangladesh(BGB) Coast Guard
General Admiral Air Chief Marshal
Lieutenant General Vice Admiral Air Marshal
Major General Rear Admiral Air Vice Marshal Major General Rear Admiral
Brigadier General Commodore Air Commodore Brigadier General Commodore
Colonel Captain Group Captain Colonel Captain
Lieutenant Colonel Commander Wing Commander Lieutenant Colonel Commander
Major Lieutenant Commander Squadron Leader Major Lieutenant Commander
Captain Lieutenant Flight Lieutenant Captain Lieutenant
Lieutenant Sub Lieutenant Flying Officer Lieutenant Sub Lieutenant
Second Lieutenant Midshipman Pilot Officer Second Lieutenant Midshipman
Gentleman Cadet Officer Cadet Flight Cadet

ഗാലറി[തിരുത്തുക]

ഇതും കാണൂ[തിരുത്തുക]

  • Government of Bangladesh
  • Military coups in Bangladesh
  • Forces Goal 2030

അവലംബം[തിരുത്തുക]

  1. "South Asia :: Bangladesh — The World Factbook". un.org. CIA. Archived from the original on 2021-01-01. Retrieved 2020-08-26.
  2. "সশস্ত্র বাহিনীর সদস্য সংখ্যা ২ লাখ ৪ হাজার ৫৯৬ জন". The Daily Sangram. Archived from the original on 2019-12-30. Retrieved 30 December 2019.
  3. "সশস্ত্র বাহিনীর সদস্য ২ লাখ ৪ হাজার ৫৯৬ জন". banglanews24.com (in ഇംഗ്ലീഷ്). Retrieved 30 December 2019.
  4. The Military Balance 2009 (in ഇംഗ്ലീഷ്). Routledge. 17 January 2018. ISBN 9781351225939. Retrieved 30 December 2019.
  5. "Troop and police contributors". United Nations Peacekeeping (in ഇംഗ്ലീഷ്). Retrieved 30 December 2019.
  6. 6.0 6.1 প্রতিরক্ষা খাতে বরাদ্দ ৩৪ হাজার ৪২৭ কোটি টাকা [34 thousand 427 crore allocated for the defense sector]. Jugantor (in Bengali). 11 June 2020. Retrieved 11 June 2020.
  7. "Ministry of Home Affairs | Government of the People's Republic of Bangladesh". mha.gov.bd. 1971-12-16. Retrieved 2013-05-21.
  8. "Hasina attends office at Armed Forces Division". The Daily Star (in ഇംഗ്ലീഷ്). 2009-01-15. Retrieved 2017-10-03.
  9. "Lt Gen Mahfuzur new principal staff officer of Armed Forces Division". The Daily Star (in ഇംഗ്ലീഷ്). 2016-02-03. Retrieved 2017-10-03.
  10. "Armed Forces Day today". The Daily Star (in ഇംഗ്ലീഷ്). 2015-11-21. Retrieved 2017-10-03.
  11. "Significance of Armed Forces Day". The Daily Star (in ഇംഗ്ലീഷ്). 2009-11-22. Retrieved 2017-10-03.
  12. Gupta, Jyoti Sen (1974). History of Freedom Movement in Bangladesh, 1943-1973: Some Involvement. Naya Prokash. pp. 325–326.
  13. "Declaration of Independence - Banglapedia". en.banglapedia.org (in ഇംഗ്ലീഷ്). Retrieved 2017-10-03.
  14. "National Days - Banglapedia". en.banglapedia.org (in ഇംഗ്ലീഷ്). Retrieved 2017-10-03.
  15. Kawakita, Atsuyo. "Bangladesh War of Independence . The history of Bangladesh Independence War". www.bengalrenaissance.com. Retrieved 2017-10-03.
  16. "Remembering the Four Leaders". The Daily Star (in ഇംഗ്ലീഷ്). 2013-11-08. Retrieved 2017-10-03.
  17. "::: Star Campus :::". archive.thedailystar.net. Archived from the original on 2016-02-16. Retrieved 2017-10-03.
  18. "Naval Commandos in the Liberation War". The Daily Star (in ഇംഗ്ലീഷ്). 2015-03-10. Retrieved 2017-10-03.
  19. "Operation Jackpot - Banglapedia". en.banglapedia.org (in ഇംഗ്ലീഷ്). Retrieved 2017-10-03.
  20. "Unfinished agenda of the Liberation War". The Daily Star (in ഇംഗ്ലീഷ്). 2016-03-26. Retrieved 2017-10-03.
  21. "Under the shadow of nuke cloud". The Daily Star (in ഇംഗ്ലീഷ്). 2016-12-16. Retrieved 2017-10-03.
  22. "Nixon was advised to recognise Bangladesh". The Daily Star (in ഇംഗ്ലീഷ്). 2016-03-24. Retrieved 2017-10-03.
  23. "War Calendar". The Daily Star (in ഇംഗ്ലീഷ്). Retrieved 2017-10-03.
  24. "November 1, 1971". The Daily Star (in ഇംഗ്ലീഷ്). 2014-12-14. Retrieved 2017-10-03.
  25. "The Tangail Landings: A signal for victory". The Daily Star (in ഇംഗ്ലീഷ്). 2015-03-26. Retrieved 2017-10-03.
  26. "Gen Jacob's wit made Pak army surrender". The Daily Star (in ഇംഗ്ലീഷ്). 2016-01-31. Retrieved 2017-10-03.
  27. "Stories". The Daily Star (in ഇംഗ്ലീഷ്). Retrieved 2017-10-03.
  28. "Witnessing the surrender". The Daily Star (in ഇംഗ്ലീഷ്). 2012-12-16. Retrieved 2017-10-03.
  29. "Journey to victory". The Daily Star. 16 December 2004. Archived from the original on 28 March 2005. {{cite news}}: More than one of |work= and |newspaper= specified (help)More than one of |work= ഒപ്പം |newspaper= specified (സഹായം)
  30. Bangladesh. "Bangladesh Army". En.academic.ru. Retrieved 2013-05-21.
  31. File:Release order of Capt. (rlsd) Qazi Faruq Ahmed.JPG
  32. Bangladesh Ribbon Chart
  33. http://www.medals.org.uk/bangladesh/bangladesh-text.htm Text List of Ribbons
  34. http://www.jeanpaulleblanc.com/Bangladesh.htm Orders, Decorations and Medals of Bangladesh
  35. "Archived copy". Archived from the original on 1 July 2014. Retrieved 2014-07-14.{{cite web}}: CS1 maint: archived copy as title (link) Army Medal Lists: Official
  36. http://www.coleccionesmilitares.com/cintas/asia/bangladesh.gif Archived 2015-12-22 at the Wayback Machine. Asian Medals: Bangladesh
"https://ml.wikipedia.org/w/index.php?title=ബംഗ്ലാദേശ്_സൈന്യം&oldid=3947821" എന്ന താളിൽനിന്ന് ശേഖരിച്ചത്