ഫ്രെഞ്ച് കമ്മ്യൂണിസ്റ്റ് പാർട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫ്രെഞ്ച് കമ്മ്യൂണിസ്റ്റ് പാർട്ടി

പാർട്ടി കമ്മ്യൂണിസ്റ്റെ ഫ്രാൻകേയിസ്
ജെനറൽ സെക്ക്രട്ടറിപിയറെ ലോറന്റ്
സ്പോക്ക്സ്പേഴ്സൺഓലിവർ ഡാർട്ടിഗോല്ലെസ്,
പാട്രിക് ബെസ്സാക്
നിർമ്മാതാക്കൾലുഡോവിക് ഓസ്കാർ ഫ്രോസ്സാർഡ്, ഫെർനാർഡ് ലോറിയോട്ട്, മാർക്കെൽ കാച്ചിൻ
രൂപീകരിക്കപ്പെട്ടത്ഡിസംബർ 30, 1920; 103 വർഷങ്ങൾക്ക് മുമ്പ് (1920-12-30)
നിന്ന് പിരിഞ്ഞുFrench Section of the Workers' International
മുഖ്യകാര്യാലയം2, പ്ലെയിസ് ഡു കോളോണിയൽ ഫാബിയൻ
75019 പാരീസ്
പത്രംഎൽ ഹ്യൂമാനിറ്റെ (മനുഷ്വത്ത്വം)
വിദ്യാർത്ഥി സംഘടനയൂണിയൻ ഓഫ് കമ്മ്യൂണിസ്റ്റ് സ്റ്റുഡെന്റ്സ്
യുവജന സംഘടനയൂത്ത് കമ്മ്യൂണിസ്റ്റ് മൂവ്മെന്റ് ഓഫ് ഫ്രാൻസ്
അംഗത്വം (2012)138,000[1]
പ്രത്യയശാസ്‌ത്രംCommunism
Democratic socialism
Eco-socialism[2]
Eurocommunism
Anti-globalization[3]
Euroscepticism[4]
രാഷ്ട്രീയ പക്ഷംഇടത് പക്ഷം
ദേശീയ അംഗത്വംലെഫ്റ്റ ഫ്രണ്ട്*
European affiliationപാർട്ടി ഓഫ് യുറോപ്പ്യൻ ലെഫ്റ്റ്
അന്താരാഷ്‌ട്ര അഫിലിയേഷൻഇന്റർനാഷ്ണൽ മീറ്റിങ്ങ് ഓഫ് കമ്മ്യൂണിസ്റ്റ് ആന്റ് വർക്കേഴ്സ് പാർട്ടീസ്
European Parliament groupയുറോപ്പ്യൻ യുണൈറ്റഡ് ലെഫ്റ്റ് നോർഡിക് ഗ്രീൻ ലെഫ്റ്റ്
നിറം(ങ്ങൾ)     Red
ഗാനം"The Internationale"
National Assembly
7 / 577
Senate
17 / 348
European Parliament
2 / 74
Regional Councils
95 / 1,880
വെബ്സൈറ്റ്
www.pcf.fr

Until 2008 the party was also member of Popular Front (1936-1938), CNFL (1940-1947) and the Plural Left (1997-2002)

ഫ്രാൻസിലുള്ള ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പേരാണ് ഫ്രെഞ്ച് കമ്മ്യൂണിസ്റ്റ് പാർട്ടി (French: Parti communiste français, PCF ; French pronunciation: ​[paʁti kɔmynist fʁɑ̃ˈsɛ]). പരമ്പരാഗതമായുള്ള പിന്തുണ ഇന്ന് ഏതാണ്ടാകമാനം നഷ്ടപ്പെട്ടെങ്കിലും പാർട്ടിയ്ക്ക് പല തദ്ദേശഭരണ തെരഞ്ഞെടുപ്പുകളിലും സ്വാധീനമുണ്ട്. 2012ൽ 70,000 പേർ ഫീസടച്ച അംഗങ്ങളുൾപ്പെടെ 138,000 അംഗങ്ങൾ പാർട്ടി അവകാശപ്പെട്ടിരുന്നു.[5]

അവലംബം[തിരുത്തുക]

  1. "Les primaires à gauche au banc d'essai". Lexpress.fr. Retrieved 2014-07-10.

  2. "Parti communiste français - Écologie". French Communist Party. Archived from the original on 2015-09-24. Retrieved 2015-10-21.
  3. "L'altermondialisme, vecteur d'une nouvelle gauche, Aurélie Trouvé". French Communist Party.
  4. "Information Guide Euroscepticism" (PDF). Archived from the original (PDF) on 2015-09-23. Retrieved 22 August 2014.
  5. Les primaires à gauche au banc d'essaiL'Express