ഫ്രീ സോയിൽ പാർട്ടി
ഫ്രീ സോയിൽ പാർട്ടി | |
---|---|
രൂപീകരിക്കപ്പെട്ടത് | 1848 |
പിരിച്ചുവിട്ടത് | 1854 |
മുൻഗാമി | Liberty Party, "Barnburner" faction of New York Democrats, "Conscience" Whigs |
പിൻഗാമി | Republican Party |
പ്രത്യയശാസ്‌ത്രം | Anti-expansion of slavery and "True Democratic" |
അന്താരാഷ്‌ട്ര അഫിലിയേഷൻ | None |
ഫ്രീ സോയിൽ പാർട്ടി അമേരിക്കൻ ഐക്യനാടുകളിൽ വളരെക്കുറച്ചുകാലം മാത്രം നിലനിന്നിരുന്നിരുന്ന ഒരു രാഷ്ട്രീയ പാർട്ടി. 1848 -1852 വരെയുള്ള പ്രസിഡന്റ് തെരഞ്ഞെടുപ്പുകളിൽ സജീവമായിരുന്ന ഈ രാഷ്ട്രീയ പാർട്ടി, ന്യൂയോർക്കിലെ ബഫാലോയിൽ രൂപം കൊണ്ടു. രണ്ട് പാർട്ടികൾക്ക് വ്യക്തമായ ശക്തിയുള്ള അമേരിക്കയിൽ ഒരു പ്രത്യേക വിഷയത്തെ മാത്രം മുൻനിർത്തി ശക്തി പ്രാപിച്ച പാർട്ടിയായിരുന്നു ഫ്രീ സോയിൽ പാർട്ടി. ന്യൂയോർക്ക് സംസ്ഥാനത്തിലായിരുന്നു അതിന് ഏറ്റവും ശക്തിയുണ്ടായിരുന്നത്. അടിമത്തം എന്ന ഒരു വിഷയത്തേ മാത്രം മുൻനിർത്തിയാണിത് പ്രവർത്തിച്ചത്. അന്നത്തെ അടിമത്തത്തിനെതിരായി പ്രവർത്തിച്ച ഡെമോക്രാറ്റിക് പാർട്ടിയിലെ അംഗങ്ങളായിരുന്നു ഈ പാർട്ടിയിൽ പ്രവർത്തിച്ചിരുന്നത്. ആഫ്രോ അമേരിക്കക്കാർക്കെതിരായ വിവേചനത്തിനെതിരായ നിയമങ്ങൾ മാറ്റാനായി അവർ പരിശ്രമിക്കുകയും വിജയിക്കുകയും ചെയ്തു.
നിലപാട്
[തിരുത്തുക]ഫ്രീ സോയിൽ പാർട്ടിക്കാരുടെ സ്ഥാനാഥികൾ പ്രഖ്യാപിക്കുന്നത്: "നമ്മുടെ ബാനറിൽ നാം എഴുതിയിരിക്കുന്നത്, 'മണ്ണ് സ്വതന്ത്രമാക്കൂ, അഭിപ്രായപ്രകടന സ്വാതന്ത്ര്യം നൽകൂ, ജോലി സ്വതന്ത്രമാക്കൂ, മനുഷ്യരെ സ്വതന്ത്രമാക്കൂ.' നമ്മുടെ ജയം ഉണ്ടാകുന്നതുവരെ ഞങ്ങൾ സമരം ചെയ്തുകൊണ്ടേയിരിക്കും:,
ചരിത്രം
[തിരുത്തുക]പാരമ്പര്യം
[തിരുത്തുക]പ്രസിഡന്റ് സ്ഥാനാർത്ഥികൾ
[തിരുത്തുക]Year | Presidential candidate | Vice Presidential candidate | Won/Lost |
---|---|---|---|
1848 | Martin Van Buren | Charles Francis Adams | Lost |
1852 | John P. Hale | George W. Julian | Lost |
ഫ്രീ സോയ് ലർ പാർട്ടിയിലെ മറ്റു പ്രമുഖർ
[തിരുത്തുക]- Charles Francis Adams, Sr., Party's vice presidential candidate in 1848
- Jonathan Blanchard, president of Knox College[1]
- Walter Booth, U.S. Congressman from Connecticut
- David C. Broderick, U.S. Senator from California
- William Cullen Bryant
- Salmon P. Chase, U.S. Senator from Ohio
- Oren B. Cheney, legislator from Maine, founder of Bates College
- Richard Henry Dana, Jr.
- Sidney Edgerton, U.S. Congressman from Ohio, Chief Justice of the Idaho Territorial Supreme Court, and Territorial Governor of Montana
- John C. Frémont, U.S. Senator from California
- Leander F. Frisby, Wisconsin Attorney General
- Joshua Reed Giddings, U.S. Congressman from Ohio
- Francis Gillette, U.S. Senator from Connecticut
- James Harlan, U.S. Senator from Iowa
- Thomas Hoyne, future Mayor of Chicago[1]
- Horace Mann
- William B. Ogden, former Mayor of Chicago and president of the Galena and Chicago Union Railroad[1]
- Charles Sumner, U.S. Senator from Massachusetts
- Walt Whitman, member of the Free Soil Committee for Brooklyn and editor of the Brooklyn Freeman, a Free Soil newspaper
- John Greenleaf Whittier
- Henry Wilson
- Asa Walker
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 The Past and Present of Kane County, Illinois. Chicago, IL: William Le Baron, Jr. & Co. 1878. p. 258.
കൂടുതൽ വായനയ്ക്
[തിരുത്തുക]- Frederick J. Blue, Salmon P. Chase: A Life in Politics (1987)
- Frederick J. Blue, The Free Soilers: Third Party Politics, 1848-54 (1973)
- Martin Duberman, Charles Francis Adams, 1807–1886 (1968)
- Jonathan Halperin Earle, Jacksonian Antislavery and the Politics of Free Soil, 1824–1854 (2004)
- Foner, Eric (1995) [Originally published 1970]. Free Soil, Free Labor, Free Men: The Ideology of the Republican Party before the Civil War. New York: Oxford University Press. ISBN 0-19-509497-2.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - T. C. Smith, Liberty and Free Soil Parties in the Northwest (New York, 1897)