ഫ്രാൻ‌സ് ബെക്കൻ ബോവർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫ്രാൻസ് ബെക്കൻബോവർ
ബെക്കൻബോവർ 2009ൽ
വ്യക്തിഗത വിവരങ്ങൾ
ജനനം (1945-09-11) 11 സെപ്റ്റംബർ 1945 (വയസ്സ് 72)
ജനിച്ച സ്ഥലം മ്യൂണിക്, ജർമനി
ഉയരം 1.81 മീ (5 അടി 11 12 ഇഞ്ച്)
Playing position സ്വീപെർ
യുവജനവിഭാഗത്തിലെ പ്രകടനം
1951–1959 എസ്.സി. 1906, മ്യൂണിക്
1959–1964 ബെയ്റൻ മ്യൂണിക്
സീനിയർ വിഭാഗത്തിലെ പ്രകടനം*
വർഷങ്ങൾ ടീം മത്സരങ്ങൾ (ഗോളുകൾ)
1964–1977 ബെയ്റൻ മ്യൂണിക് 427 (60)
1977–1980 ന്യൂയോർക്ക്
കോസ്മോസ്
105 (19)
1980–1982 ഹാംബർഗർ എസ്.വി. 28 (0)
1983 ന്യൂയോർക്ക്
കോസ്മോസ്
27 (2)
ആകെ 587 (81)
ദേശീയ ടീം
1964 വെസ്റ്റ് ജെർമ്മനി
നാഷണൽ യൂത്ത് ടീം.
3 (3)
1965 വെസ്റ്റ് ജെർമ്മനി
നാഷണൽ 'ബി' ടീം.
2 (0)
1965–1977 വെസ്റ്റ് ജെർമ്മനി
നാഷണൽ ഫുട്ബോൾ ടീം
103 (14)
പരിശീലിപ്പിച്ച ടീമുകൾ
1984–1990 വെസ്റ്റ് ജെർമ്മനി
നാഷണൽ ഫുട്ബോൾ ടീം
1990–1991 മാർസിലേ
1993–1994 ബെയ്റൻ മ്യൂണിക്
1996 ബെയ്റൻ മ്യൂണിക്

* Senior club appearances and goals counted for the domestic league only.

† പങ്കെടുത്ത കളികൾ (നേടിയ ഗോളുകൾ)

ജർമ്മൻ ഫുട്ബോൾ കളിക്കാരനും പരിശീലകനും മാനേജരും ആയിരുന്നു ഫ്രാൻസ് ബെക്കൻബോവർ [fʁants ˈbɛkənˌbaʊ̯ɐ]. 1945 സെപ്റ്റംബർ 11നു ജർമ്മനിയിലെ മ്യൂണിക്കിൽ ജനിച്ചു. ജർമ്മനിയുടെ എക്കാലത്തെയും മികച്ച ഫുട്ബോളർമാരിൽ ഒരാളും ലോകഫുട്ബോളിലെ തന്നെ ഏറ്റവും മികച്ച കളിക്കാരിലൊരാളുമായി അദ്ദേഹത്തെ കരുതിവരുന്നുണ്ട്. [1] തുടക്കത്തിൽ മധ്യനിരയിൽ കളിച്ചിരുന്ന ബെക്കൻ ബോവർ പ്രതിരോധനിരയിലെ കളിക്കാരൻ എന്ന നിലയിലാണ് തന്റെ പ്രാഗല്ഭ്യം കാഴ്ചവച്ചത്.[2] ആധുനിക ഫുട്ബോളിലെ 'സ്വീപ്പർ' എന്ന സ്ഥാനത്തിനു കൂടുതൽ പ്രാധാന്യം കൈവന്നത് ബെക്കൻബോവറിന്റേ കേളീശൈലിയിൽ നിന്നാണ്.[3] രണ്ടുതവണ യൂറോപ്യൻ ഫുട്ബോളർ ആയി തിരഞ്ഞെടുക്കപ്പെട്ട ബെക്കൻ ബോവർ പശ്ചിമ ജർമ്മനിയെ അന്താരാഷ്ട്രതലത്തിൽ 103 കളികളിൽ പ്രതിനിധാനം ചെയ്യുകയും മൂന്നു തവണ ലോകകപ്പിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. "Franz Beckenbauer". FIFA. ശേഖരിച്ചത് 24 July 2009. 
  2. Lawton, James (3 June 2006). "Franz Beckenbauer: The Kaiser". The Independent (UK). ശേഖരിച്ചത് 24 July 2009. 
  3. "Franz Beckenbauer bio". ifhof.com – International Football Hall of Fame. ശേഖരിച്ചത് 29 March 2008. 
"https://ml.wikipedia.org/w/index.php?title=ഫ്രാൻ‌സ്_ബെക്കൻ_ബോവർ&oldid=2284535" എന്ന താളിൽനിന്നു ശേഖരിച്ചത്