സംവാദം:ഫ്രാൻ‌സ് ബെക്കൻ ബോവർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മ്യൂണിക് , മ്യൂണിച്ച് ഏതാണ് ശരി ? --Mpmanoj (സംവാദം) 17:12, 12 ജൂലൈ 2013 (UTC)[മറുപടി]

ഇവിടെ മ്യൂണിക്ക് എന്നാണ് ഉച്ചരിക്കുന്നത്. ജർമ്മൻ ഭാഷയിൽ ഇത് മ്യുഞ്ചെൻ എന്നോ മറ്റോ ആണ്. ഇവിടെ നോക്കുക. മലയാളത്തിൽ മ്യൂണിക് എന്ൻ എഴുതുന്നതാകും ശരി എന്നു തോന്നുന്നു. ഞാൻ വരുത്തിയ മാറ്റങ്ങൾ തിരുത്തുന്നു.--ജോസ് ആറുകാട്ടി 17:29, 12 ജൂലൈ 2013 (UTC)[മറുപടി]