പ്രിൻസ് കാസ്പിയൻ (നോവൽ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പ്രിൻസ് കാസ്പിയൻ
PrinceCaspian(1stEd).jpg
ആദ്യ പതിപ്പിന്റെ പുറംചട്ട (ഹാർഡ്കവർ)
Authorസി. എസ്. ലൂയിസ്
Illustratorപൗളീൻ ബെയ്ൻസ്
Countryയുണൈറ്റഡ് കിങ്ഡം
Languageഇംഗ്ലീഷ്
Seriesദ ക്രോണിക്കിൾസ് ഓഫ് നർനിയ
Genreഫാന്റസി, ബാലസാഹിത്യം
Publisherജെഫ്രി ബ്ലെസ്
Publication date
1951
Media typeപ്രിന്റ് (ഹാർഡ്കവറും പേപ്പർബായ്ക്കും)
Pages195 pp
ISBNN/A
Preceded byദ ലയൺ, ദ വിച്ച് ആന്റ് ദ വാർഡ്രോബ്
Followed byദ വോയേജ് ഓഫ് ദ ഡോൺ ട്രെഡർ

സി.എസ് ലൂയിസ് എഴുതിയ കുട്ടികൾക്കായുള്ള ഒരു ഫാന്റസി നോവലാണ് പ്രിൻസ് കാസ്പിയൻ. ദ ക്രോണിക്കിൾസ് ഓഫ് നർനിയ പരമ്പരയിലെ രണ്ടാമത്തെയും കഥയിലെ കാലക്രമമനുസരിച്ച് നാലാമത്തെയും പുസ്തകമാണിത്. 1949-ൽ എഴുതപ്പെട്ട ഇത് 1951-ലാണ് പ്രസിദ്ധീകരിച്ചത്. ധീരതയാണ് ഈ നോവലിൽ കാണുന്ന പ്രധാന ആശയം. ഈ നോവലിനെ ആധാരമാക്കിയുള്ള ക്രോണിക്കിൾസ് ഓഫ് നർനിയ ചലച്ചിത്ര പരമ്പരയിലെ രണ്ടാം ചിത്രമായ ക്രോണിക്കിൾസ് ഓഫ് നർനിയ:പ്രിൻസ് കാസ്പിയൻ 2008 മെയ് 16-ന് പുറത്തിറങ്ങി.

"https://ml.wikipedia.org/w/index.php?title=പ്രിൻസ്_കാസ്പിയൻ_(നോവൽ)&oldid=1692833" എന്ന താളിൽനിന്ന് ശേഖരിച്ചത്