പ്രിവോടെല്ല ഇന്റർമീഡിയ
ദൃശ്യരൂപം
Prevotella intermedia | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | P. intermedia
|
ഒബ്ളിഗേറ്റ് അനെയറോബിക് രോഗകാരിയായ ഒരു ഗ്രാം-നെഗറ്റീവ് ബാക്ടീരിയയാണ് പ്രിവോടെല്ല ഇന്റർമീഡിയ (മുമ്പ് ബാക്ടീരിയോയിഡ് ഇന്റർമീഡിയസ്). ജിംഗിവൈറ്റിസ്, പീരിയോൺഡൈറ്റിസ് എന്നിവയുൾപ്പെടെയുള്ള പീരിയോഡോന്റൽ അണുബാധകളിൽ ഉൾപ്പെടുന്ന ഇത് പലപ്പോഴും അക്യൂട്ട് നെക്രോടൈസിംഗ് അൾസറേറ്റീവ് ജിംഗിവൈറ്റിസിൽ കാണപ്പെടുന്നു. ഇത് സാധാരണയായി ഡെന്റൽ കുരുക്കളിൽ നിന്ന് വേർപ്പെട്ട് കാണപ്പെടുന്നു. അവിടെ ഒബ്ളിഗേറ്റ് അനെയറോബിക് ബാക്ടീരിയകൾ പ്രബലമാണ്. പി.ഇന്റർമീഡിയ നോമ രോഗികളിൽ ഇത് കൂടുതലായി കാണപ്പെടുന്നു.[1]
പി. ഇന്റർമീഡിയ വളർച്ചാ ഘടകങ്ങളായി സ്റ്റിറോയിഡ് ഹോർമോണുകൾ ഉപയോഗിക്കുന്നു, അതിനാൽ അവയുടെ എണ്ണം ഗർഭിണികളിൽ കൂടുതലാണ്. ബാക്ടീരിയൽ വാഗിനോസിസ് ഉള്ള സ്ത്രീകളിൽ നിന്നും ഇവരെ അകററിനിർത്തിയിട്ടുണ്ട്.[2]
References
[തിരുത്തുക]- ↑ "Prevotella intermedia". Los Alamos National Laboratory. Archived from the original on 2009-01-18. Retrieved 2009-04-14.
- ↑ Africa CW, Nel J, Stemmet M (July 2014). "Anaerobes and bacterial vaginosis in pregnancy: virulence factors contributing to vaginal colonisation". International Journal of Environmental Research and Public Health. 11 (7): 6979–7000. doi:10.3390/ijerph110706979. PMC 4113856. PMID 25014248.