കിസ്‌മത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
13:13, 26 ജൂലൈ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Irshadpp (സംവാദം | സംഭാവനകൾ) ("Kismath" എന്ന താൾ പരിഭാഷപ്പെടുത്തിയത്.)
കിസ്‌മത്ത്
പ്രമാണം:Kismath xlg.jpg
Theatrical release poster
സംവിധാനംഷാനവാസ് കെ. ബാവക്കുട്ടി
നിർമ്മാണംRajeev Ravi
സ്റ്റുഡിയോPattam Cinema Company
വിതരണംLJ Films
ദൈർഘ്യം103 minutes
രാജ്യംIndia
ഭാഷMalayalam

ഒരു മലയാള ചലചിത്രമാണ് കിസ്‌മത്ത്. 2016-ൽ പുറത്തിറങ്ങിയ ഈ ചലചിത്രം നവാഗത സംവിധായകനായ ഷാനവാസ് കെ. ബാവക്കുട്ടിയുടേതാണ്. വിവിധ മതപശ്ചാത്തലമുള്ള നായകനും നായികയും തമ്മിലുള്ള പ്രേമവും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ഷെയ്ൻ നിഗം, ശ്രുതി മേനോൻ എന്നിവരാണ് നായകരായി അഭിനയിക്കുന്നത്. പട്ടം സിനിമാ കമ്പനിയുടെ ബാനറിൽ രാജീവ് രവി, എൽ.ജെ ഫിലിംസ്, അക്ബർ ട്രാവൽസ് എന്നിവർ ചേർന്നാണ് നിർമ്മാണം.[1]

പൊന്നാനിയിൽ നടന്ന ഒരു യഥാർത്ഥസംഭവത്തിൽ നിന്നാണ് നഗരത്തിലെ മുനിസിപ്പൽ കൗൺസിലർ കൂടിയായിരുന്ന ഷാനവാസ് കെ. ബാവക്കുട്ടി ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. [2][1] 2016 ജൂലൈ 29-ന് പുറത്തിറങ്ങിയ[2][3] ചിത്രം വാണിജ്യവിജയം നേടിയിരുന്നു.[4]


അഭിനേതാക്കൾ

ഗാനങ്ങൾ

# ഗാനംArtist(s) ദൈർഘ്യം
1. "Kisa Paathiyil"  Sachin Balu 3:27
2. "Nilamanaltharikalil"  K. S. Harisankar, Sreya Raghav 3:51
3. "Loneliness"  Sreya Raghav 1:33
4. "Chilathunaam"  Madhushree Narayan 5:05
5. "Aane Madanapoo"  Kabeer Nallalam 3:17
6. "Vinnu Churanna"  M. P. Neesa 3:29
7. "Theme Music"  Shreya Raghav 1:24

അവലംബം

 

  1. 1.0 1.1 George, Anjana (July 10, 2016). "Shruty Menon to romance Shane in a real-life love story". The Times of India. Retrieved July 21, 2016. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "TOI" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  2. 2.0 2.1 "'Kismath' movie trailer featuring Shane Nigam, Shruthy Menon, Vinay Forrt gets fabulous celebrity response". International Business Times. 21 July 2016. Retrieved 30 July 2016. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; ":0" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  3. "'Kismath' movie review: Live audience updates of Shane Nigam, Shruthy Menon-starrer". International Business Times. 29 July 2016.
  4. N. Jayachandran. "Newcomers gain as Mollywood witnesses fresh whiff of change" Manorama Online 19 May 2018
"https://ml.wikipedia.org/w/index.php?title=കിസ്‌മത്ത്&oldid=3611598" എന്ന താളിൽനിന്ന് ശേഖരിച്ചത്