Jump to content

ഷാനവാസ് കെ. ബാവക്കുട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Shanavas K. Bavakutty
ഷാനവാസ് കെ. ബാവക്കുട്ടി
ജനനം (1977-07-05) 5 ജൂലൈ 1977  (47 വയസ്സ്)
ദേശീയതIndian
തൊഴിൽചലചിത്രസംവിധായകൻ
സജീവ കാലം2015 – present
ജീവിതപങ്കാളി(കൾ)സാബിറ
കുട്ടികൾ3
മാതാപിതാക്ക(ൾ)
  • ബാവക്കുട്ടി
  • മറിയു
പുരസ്കാരങ്ങൾKerala State Film Award for Best Debut Director (2016)

കേരളത്തിലെ ഒരു ചലചിത്രസംവിധായകനാണ് ഷാനവാസ് കെ ബാവകുട്ടി (ജനനം: 5 ജൂലൈ 1977). മലപ്പുറം ജില്ലയിലെ പൊന്നാനി സ്വദേശിയാണ് അദ്ദേഹം. കിസ്‌മത്ത് (2016), തൊട്ടപ്പൻ (2019) എന്നീ ചിത്രങ്ങൾ ഷാനവാസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങി. കിസ്‌മത്തിന്റെ തിരക്കഥയും തയ്യാറാക്കിയത് ഷാനവാസാണ്.[1]

സിനിമാരംഗത്ത്

[തിരുത്തുക]

2016-ലെ മികച്ച നവാഗത സംവിധായകനുള്ള കേരള സംസ്ഥാന ചലചിത്ര അവാർഡ് ഷാനവാസ് കെ. ബാവക്കുട്ടി സ്വന്തമാക്കി. അവാർഡിന് പരിഗണിക്കപ്പെട്ട കിസ്‌മത്ത് എന്ന ചിത്രം മികച്ച ജനപ്രീതി നേടിയിരുന്നു.

ഫ്രാൻസിസ് നൊരോണയുടെ ചെറുകഥയെ ആസ്പദമാക്കിയ തൊട്ടപ്പൻ എന്ന ചിത്രമാണ് ഷാനവാസ് രണ്ടാമതായി സംവിധാനം ചെയ്തത്.[2] [3][4]

ഏതാനും ഹ്രസ്വചിത്രങ്ങളും ഷാനവാസ് തയ്യാറാക്കിയിട്ടുണ്ട്.

അവലംബം

[തിരുത്തുക]
  1. മാത്യു, അനീഷ് കെ. "കിസ്മത്തിനെ കൂവുന്നതെന്തിന്?". Mathrubhumi. Archived from the original on 2021-07-27. Retrieved 2021-07-27.
  2. "Here's when Shanavas K Bavakutty will start shooting his next with Vinayakan - Times of India". The Times of India.
  3. "'Thottappan' doesn't discuss social issues as loudly as 'Kismath': Director Shanavas Bavakutty". The New Indian Express.
  4. https://www.thehindu.com/entertainment/movies/thottappan-review-promises-a-knockout-punch-which-never-comes/article27540770.ece
"https://ml.wikipedia.org/w/index.php?title=ഷാനവാസ്_കെ._ബാവക്കുട്ടി&oldid=4101322" എന്ന താളിൽനിന്ന് ശേഖരിച്ചത്