തൊട്ടപ്പൻ (ചലച്ചിത്രം)
ദൃശ്യരൂപം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
മലയാളത്തിലെ പുതുതലമുറ എഴുത്തുകാരൻ ഫ്രാൻസിസ് നെറോണ യുടെ തൊട്ടപ്പൻ എന്ന ചെറുകഥയെ ആസ്പദമാക്കി ഷാൻവാസ് കെ.ബാവക്കുട്ടി സംവിധാനം ചെയ്ത 2019 ലെ മലയാള സിനിമയാണ് തൊട്ടപ്പൻ.[1], [2]പി.എസ് റഫീഖിന്റെ തിരക്കഥയിൽ സുരേഷ് രാജനാണ്ക്യാമറ കൈകാര്യം ചെയ്യുന്നത്. ഗിരീഷ് എം ലീല കുട്ടനാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയത്. പശ്ചാത്തല സംഗീതം ജസ്റ്റിനാണ്. ജിതിൻ മനോഹർ ആണ് ചിത്രസംയോജനം.
കഥാസംഗ്രഹം
[തിരുത്തുക]അഭിനേതാക്കൾ
[തിരുത്തുക]- വിനായകൻ
- പ്രിയംവദ
- അബനി ആദി
- റോഷൻ മാത്യു
- മനോജ് കെ ജയൻ
- കൊച്ചു പ്രേമൻ
- പോളി വിൽസൺ
- ഡാവിഞ്ചി സന്തോഷ്
നിർമ്മാണം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- https://www.youtube.com/watch?v=wXNiz7KsneY
- #https://www.youtube.com/watch?v=t2vG2iGjWe
- https://www.youtube.com/watch?v=k0s0_o3z3t0