ഡാവിഞ്ചി സന്തോഷ്
ദൃശ്യരൂപം
ഡാവിഞ്ചി സന്തോഷ് | |
---|---|
ജനനം | |
മറ്റ് പേരുകൾ | മാസ്റ്റർ ഡാവിഞ്ചി,ഡാവൂ |
തൊഴിൽ | അഭിനേതാവ് |
സജീവ കാലം | 2018 |
മാതാപിതാക്ക(ൾ) | ധന്യ,സന്തോഷ് |
ഒരു മലയാള ബാല ചലച്ചിത്ര താരമാണ് ഡാവിഞ്ചി സന്തോഷ്. കെ.ബി.മജു സംവിധാനം ചെയ്ത ഫ്രഞ്ച് വിപ്ലവം (ചലച്ചിത്രം) എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറിയത്. [1] ലോനപ്പന്റെ മാമ്മോദിസാ എന്ന ചിത്രത്തിലെ കഥാപാത്രം ശ്രെദ്ധിക്കപ്പെട്ടിരുന്നു.[2] മികച്ച ബാലതാരത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും ,കേരള സംസ്ഥാന ടെലിവിഷൻ പുരസ്കാരവും ലഭിച്ചു. [3] [4]
ജീവിത രേഖ
[തിരുത്തുക]നാലാം ക്ലാസ്സു മുതൽ തെരുവുനാടകങ്ങളും, ഷോർട്ഫിലിമുകളും അഭിനയിച്ചു.ജി.എച്ച് .എസ്സ് .എസ്സ്. കരൂപ്പടന്ന സ്കൂൾ വിദ്യാർത്ഥിയാണ് .[5]
ചലച്ചിത്രങ്ങൾ
[തിരുത്തുക]വർഷം | തലക്കെട്ട് | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|
2018 | ഫ്രഞ്ച് വിപ്ലവം (ചലച്ചിത്രം) | പാച്ചു | |
സമക്ഷം | |||
പല്ലൊട്ടി(ഷോർട്ഫിലിം ) | |||
2019 | ലോനപ്പന്റെ മാമോദിസ | ||
തൊട്ടപ്പൻ (ചലച്ചിത്രം) | ജോയ്മോൻ | ||
ഇക്രു(ഷോർട്ഫിലിം) | |||
2020 | കാലമാടൻ(ഷോർട്ഫിലിം) | ||
2021 | കാടകലം | ||
2022 | ഭീഷ്മ പർവ്വം | ||
പട (ചലച്ചിത്രം) | ആസാദ് | ||
വരയൻ | കേപ്പ | ||
വില്ലേജ് ക്രിക്കറ്റ് ബോയ്(ഷോർട് ഫിലിം) | കണ്ണൻ | മികച്ച ബാലതാരത്തിനുള്ള കേരളസംസ്ഥാന ടെലിവിഷൻ പുരസ്കാരം | |
2023 | ജലധാര പമ്പ് സെറ്റ് സിൻസ് 1962 | ||
വെളിച്ചം(ഷോർട്ഫിലിം) | |||
2024 | പല്ലൊട്ടി 90'സ് കിഡ്സ് | കണ്ണൻ | മികച്ച ബാലതാരത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം |
അവലംബം
[തിരുത്തുക]- ↑
"Child actor Davinci Santhosh talks about his love for movies, football and more..." (in English). mathrubhumi.com. 23 August 2023. Retrieved 14 March 2024.
{{cite news}}
: CS1 maint: unrecognized language (link) - ↑
"ചിരിയടക്കാനാകാതെ ജയറാം; ഇവൻ ഒരു രക്ഷയുമില്ലല്ലോ എന്ന് ജോജു; മാസ്റ്റർ ഡാവിൻചി ഇങ്ങനെയൊക്കെയാണ്..." (in Malayalam). manoramaonline. 11 August 2021. Retrieved 14 March 2024.
{{cite news}}
: CS1 maint: unrecognized language (link) - ↑
"State award a big surprise for child actor Davinci" (in English). Mathrubhumi. 22 July 2023. Retrieved 14 March 2024.
{{cite news}}
: CS1 maint: unrecognized language (link) - ↑
"Kerala State TV Awards 2022 Announced" (in English). news18. 7 March 2024. Retrieved 14 March 2024.
{{cite news}}
: CS1 maint: unrecognized language (link) - ↑ "കുട്ടി ഡാവിഞ്ചിയും തൻമയയും; കുഞ്ഞുനക്ഷത്രങ്ങളുടെ സല്ലാപം..." grihalakshmi.mathrubhumi. 14 November 2023. Retrieved 14 March 2024.