"പാദസരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
വരി 2: | വരി 2: | ||
[[File:പാദസരം.jpg|thumb|right]] |
[[File:പാദസരം.jpg|thumb|right]] |
||
കുട്ടികളും സ്ത്രീകളും കാലിൽ അണിയുന്ന ഒരു ആഭരണമാണ് '''പാദസരം''' അഥവാ '''കൊലുസ്'''. [[വെള്ളി]] കൊണ്ടും [[സ്വർണം|സ്വർണ്ണം]] കൊണ്ടും ഉള്ള ആഭരണങ്ങളാണ് കൂടുതലായി ഉപയോഗിക്കപ്പെടുന്നത്. പാദസരത്തിൽ നടക്കുമ്പോൾ ശബ്ദമുണ്ടാക്കുവാനായി ചെറിയ മണികൾ ഘടിപ്പിക്കാറുണ്ട്. വെള്ളിയിലാണ് ശബ്ദോന്നതി ലഭ്യമാകുക എന്നതിനാൽ കൂടുതലായും ഇത്തരം മണികൾ ഉപയോഗിക്കുന്നത് വെള്ളി പാദസരങ്ങളിലാണ്. സ്വർണം, പ്ലാറ്റിനം, വൈറ്റ് ഗോൾഡ്, ഡയമണ്ട് പാദസരങ്ങളിലും കിലുങ്ങുന്ന മണികൾ ഉപയോഗിക്കാറുണ്ട് . ഫാൻസി പാദസരങ്ങൾ മുതൽ ലക്ഷങ്ങൾ വില വരുന്ന ഡയമണ്ട് കൊലുസുകൾ വരെ സ്ത്രീകൾ കാലിൽ അണിയുന്നു. |
കുട്ടികളും സ്ത്രീകളും കാലിൽ അണിയുന്ന ഒരു ആഭരണമാണ് '''പാദസരം''' അഥവാ '''കൊലുസ്'''. [[വെള്ളി]] കൊണ്ടും [[സ്വർണം|സ്വർണ്ണം]] [https://www.mirraw.com/women/jewellery/anklets indian anklet] കൊണ്ടും ഉള്ള ആഭരണങ്ങളാണ് കൂടുതലായി ഉപയോഗിക്കപ്പെടുന്നത്. പാദസരത്തിൽ നടക്കുമ്പോൾ ശബ്ദമുണ്ടാക്കുവാനായി ചെറിയ മണികൾ ഘടിപ്പിക്കാറുണ്ട്. വെള്ളിയിലാണ് ശബ്ദോന്നതി ലഭ്യമാകുക എന്നതിനാൽ കൂടുതലായും ഇത്തരം മണികൾ ഉപയോഗിക്കുന്നത് വെള്ളി പാദസരങ്ങളിലാണ്. സ്വർണം, പ്ലാറ്റിനം, വൈറ്റ് ഗോൾഡ്, ഡയമണ്ട് പാദസരങ്ങളിലും കിലുങ്ങുന്ന മണികൾ ഉപയോഗിക്കാറുണ്ട് . ഫാൻസി പാദസരങ്ങൾ മുതൽ ലക്ഷങ്ങൾ വില വരുന്ന ഡയമണ്ട് കൊലുസുകൾ വരെ സ്ത്രീകൾ കാലിൽ അണിയുന്നു. |
||
== ഇതും കാണുക == |
== ഇതും കാണുക == |
16:25, 23 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
കുട്ടികളും സ്ത്രീകളും കാലിൽ അണിയുന്ന ഒരു ആഭരണമാണ് പാദസരം അഥവാ കൊലുസ്. വെള്ളി കൊണ്ടും സ്വർണ്ണം indian anklet കൊണ്ടും ഉള്ള ആഭരണങ്ങളാണ് കൂടുതലായി ഉപയോഗിക്കപ്പെടുന്നത്. പാദസരത്തിൽ നടക്കുമ്പോൾ ശബ്ദമുണ്ടാക്കുവാനായി ചെറിയ മണികൾ ഘടിപ്പിക്കാറുണ്ട്. വെള്ളിയിലാണ് ശബ്ദോന്നതി ലഭ്യമാകുക എന്നതിനാൽ കൂടുതലായും ഇത്തരം മണികൾ ഉപയോഗിക്കുന്നത് വെള്ളി പാദസരങ്ങളിലാണ്. സ്വർണം, പ്ലാറ്റിനം, വൈറ്റ് ഗോൾഡ്, ഡയമണ്ട് പാദസരങ്ങളിലും കിലുങ്ങുന്ന മണികൾ ഉപയോഗിക്കാറുണ്ട് . ഫാൻസി പാദസരങ്ങൾ മുതൽ ലക്ഷങ്ങൾ വില വരുന്ന ഡയമണ്ട് കൊലുസുകൾ വരെ സ്ത്രീകൾ കാലിൽ അണിയുന്നു.
ഇതും കാണുക
നൃത്തം പോലെയുള്ള കലാപരിപാടികൾക്ക് ഉപയോഗിക്കുന്ന വളരെയധികം ശബ്ദം ഉളവാക്കുന്ന മണികളോടുകൂടിയ കാലിൽ തന്നെ ധരിക്കുന്ന ആഭരണത്തെ ചിലങ്ക എന്നാണ് പറയുന്നത്. ചെമ്പ്,ഇരുമ്പ് തുടങ്ങിയ ലോഹങ്ങൾ കൊണ്ടാണ് സാധാരണ ചിലങ്ക നിർമ്മിക്കുന്നത്. എന്നാൽ വെള്ളി,സ്വർണം തുടങ്ങിയവയിൽ നിർമിച്ച ചിലങ്കകളും ഇപ്പോൾ വിപണിയിൽ ലഭ്യമാണ്.
ചിത്രശാല
-
വെള്ളികൊണ്ടുള്ള പാദസരം