"മൂന്നാം പാനിപ്പത്ത് യുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 20: | വരി 20: | ||
}} |
}} |
||
'''മൂന്നാം പാനിപ്പത്ത് യുദ്ധം''' നടന്നത് [[ദില്ലി|ദില്ലിക്ക്]] ഏകദേശം 80 മൈൽ (130 കി.മീ) വടക്ക് സ്ഥിതിചെയ്യുന്ന [[പാനിപ്പത്ത്|പാനിപ്പത്തിൽ]]{{coord|29.39|N|76.97|E|display=inline}} (ഹരിയാന സംസ്ഥാനം, [[ഇന്ത്യ]]) 1761 ജനുവരി 14-നു ആണ്. ഈ യുദ്ധത്തിൽ [[France|ഫ്രഞ്ചുകാർ]] ആയുധം നൽകുകയും പരിശീലിപ്പിക്കുകയും ചെയ്ത <ref>{{cite web| url=http://www.britannica.com/eb/article-9050745/Maratha-confederacy |title=Maratha Confederacy |publisher=Encyclopedia Britannica |accessdate=2007-08-11}}</ref> [[Maratha|മറാഠരുടെ]] [[പീരങ്കി|പീരങ്കിപ്പടയും]] [[അഹ്മദ് ഷാ ദുറാനി]] നേതൃത്വം നൽകിയ [[Pashtun people|അഫ്ഗാനികളുടെ]] ലഘു [[cavalry|കുതിരപ്പടയും]] ഏറ്റുമുട്ടി. [[Pashtun people|പഷ്തൂൺ]] വംശജനായ അഹ്മദ് ഷാ ദുറാനി 'അഹ്മദ് ഷാ അബ്ദാലി' എന്നും അറിയപ്പെടുന്നു. 18-ആം നൂറ്റാണ്ടിൽ നടന്ന ഏറ്റവും വലിയ യുദ്ധങ്ങളിൽ ഒന്നായി ഈ യുദ്ധം കരുതപ്പെടുന്നു.<ref>Black, Jeremy (2002) ''Warfare In The Eighteenth Century'' (Cassell'S History Of Warfare) (Paperback - 25 Jul 2002)ISBN-10: 0304362123 </ref> |

ഈ യുദ്ധത്തിൽ 125,000 പേർ പോരാടി. നീണ്ടുനിന്ന പോരാട്ടങ്ങളിൽ, ഇരുഭാഗത്തിനും ലാഭനഷ്ടങ്ങൾ ഉണ്ടായി. ഒടുവിൽ മറാഠരുടെ പല സേനാനിരകളെയും തോല്പ്പിച്ച് അഹ്മദ് ഷാ അബ്ദാലിയുടെ നേതൃത്വത്തിലുള്ള സൈന്യം വിജയികളായി. ഈ യുദ്ധത്തിലെ നാശനഷ്ടങ്ങളെക്കുറിച്ചും ചരിത്രകാരന്മാർക്കിടയിൽ തർക്കം നിലനിൽക്കുന്നു. 60,000-നും 70,000-നും ഇടയിൽ സൈനികർക്ക് ഈ യുദ്ധത്തിൽ ജീവഹാനി സംഭവിച്ചു എന്ന് വിശ്വസിക്കപ്പെടുന്നു. ഈ യുദ്ധത്തിന്റെ പ്രധാന പരിണതഫലം മറാഠരുടെ വടക്കോട്ടുള്ള സൈനിക മുന്നേറ്റങ്ങൾക്ക് വിരാമമായി എന്നതാണ്. |
|||
== പശ്ചാത്തലം == |
== പശ്ചാത്തലം == |
||
മുഗൾ സാമ്രാജ്യത്തിന്റെ ക്ഷയത്തോടെ മറാഠ കോൺഫെഡറസിയുടെ കീഴിൽ കൂടുതൽ ഭൂപ്രദേശങ്ങൾ വന്നു. മറാഠരുടെ ഈ നേട്ടങ്ങളെ വെറുതെ വിടാൻ അഹ്മദ് ഷാ അബ്ദാലിയും മറ്റ് അഫ്ഗാനികളും തയ്യാറായിരുന്നില്ല. 1759-ൽ [[Pashtun tribes|പഷ്തൂൺ വംശജരിൽ]] നിന്ന് [[Baloch people|ബലൂചികളുടെ]] സഹായത്തോടെ അഹ്മദ് ഷാ അബ്ദാലി ഒരു സൈന്യം രൂപവത്കരിച്ചു, പല ചെറിയ സൈനിക കേന്ദ്രങ്ങളും പിടിച്ചെടുത്തു. ഇതിന് ഉത്തരമായി മറാഠർ [[Sadashivrao Bhau|സദാശിവ്റാവു ഭൗ]]-ന്റെ നേതൃത്വത്തിൽ 100,000 സൈനികർ അടങ്ങുന്ന ഒരു സൈന്യം വിളിച്ചുചേർത്ത് മുഗൾ തലസ്ഥാനമായ [[ദില്ലി]] കൊള്ളയടിച്ചു. ഇതിനു പിന്നാലെ [[യമുന|യമുനയുടെ]] കരയിൽ [[കർണാൽ]], [[കുഞ്ച്പുര]]{{coord|29|42|57|N|77|4|49|E|display=inline}} എന്നിവിടങ്ങളിൽ പല യുദ്ധങ്ങളും നടന്നു. ഇത് മറാഠർക്ക് എതിരായി അബ്ദാലിയുടെ നേതൃത്വത്തിൽ രണ്ടുമാസം നീണ്ടുനിന്ന ഒരു പ്രതിരോധത്തിലേയ്ക്ക് നയിച്ചു. |

ഈ യുദ്ധം നടന്ന സ്ഥലത്തെച്ചൊല്ലി ചരിത്രകാരന്മാർക്ക് ഇടയിൽ തർക്കം നിലനിൽക്കുന്നു, എങ്കിലും മിക്കവരും ഇത് ഇന്നത്തെ കാലാ ആംബ്, സനൗലി റോഡ് എന്നിവയുടെ പരിസരത്ത് ആണ് നടന്നത് എന്നു വിശ്വസിക്കുന്നു |
ഈ യുദ്ധം നടന്ന സ്ഥലത്തെച്ചൊല്ലി ചരിത്രകാരന്മാർക്ക് ഇടയിൽ തർക്കം നിലനിൽക്കുന്നു, എങ്കിലും മിക്കവരും ഇത് ഇന്നത്തെ കാലാ ആംബ്, സനൗലി റോഡ് എന്നിവയുടെ പരിസരത്ത് ആണ് നടന്നത് എന്നു വിശ്വസിക്കുന്നു. |
||
ഒരു വർഷത്തിൽ കൂടുതൽ നീണ്ടുനിന്ന ഈ യുദ്ധത്തിൽ പല ചെറു യുദ്ധങ്ങളും നടന്നു, പല സൈനിക പാളയങ്ങളും പിടിച്ചെടുത്തു, പല രാഷ്ട്രീയ കളികളും നടന്നു, ഭക്ഷണം, വെള്ളം, മറ്റ് അവശ്യ വസ്തുക്കൾ എന്നിവയ്ക്കുവേണ്ടിയുള്ള പോരാട്ടങ്ങൾ നടന്നു. യുദ്ധാവസാനം മറാഠ സൈന്യത്തിൽ ഏകദേശം 45,000 പേർ ഉണ്ടായിരുന്നു, അഫ്ഗാൻ സൈന്യത്തിൽ 60,000 പേരും 15,000-ൽ അധികം കരുതൽ സൈനികരും ഉണ്ടായിരുന്നു. |

09:31, 12 ഡിസംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
മൂന്നാം പാനിപ്പത്ത് യുദ്ധം | |||||||||
---|---|---|---|---|---|---|---|---|---|
മറാത്ത സാമ്രാജ്യം, ദുര്രാനി സാമ്രാജ്യം ഭാഗം | |||||||||
| |||||||||
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ | |||||||||
മറാത്ത സാമ്രാജ്യം | ദുര്രാനി സാമ്രാജ്യം (അഫ്ഗാൻ സാമ്രാജ്യം) | ||||||||
പടനായകരും മറ്റു നേതാക്കളും | |||||||||
സദാശിവറാവു , ഇബ്രാഹിം ഖാൻ ഗർദി, ജനോക്ജി ഷിൻഡെ, മൽഹർറാവു ഹോൽക്കർ, സർദാർ പുരന്ദരെ, സർദാർ വിഞ്ചുർക്കർ | അഹ്മദ് ഷാ ദുര്രാനി, നജീബ്-ഉദ്-ദൗള, ഷുജാ-ഉദ്-ദൗള | ||||||||
ശക്തി | |||||||||
40,000 കാലാൾ, 200 പീരങ്കി, 15,000 infantry, 15,000 Pindaris. The force was accompanied by 300,000 non-combatants (pilgrims and camp-followers) | 42,000 കാലാൾ, 120–130 പീരങ്കി, 38,000 infantry in addition to 10,000 reserves, 4,000 personal guards and 5,000 Qizilbashas well as large numbers of irregulars. | ||||||||
നാശനഷ്ടങ്ങൾ | |||||||||
30,000 on the battlefield and another 10,000 in the subsequent massacre as well as 40,000 camp followers were either captured or killed. | 30,000 on the battlefield | ||||||||
India's Historic Battles: From Alexander the Great to Kargil By Kaushik Roy (2005) Published by Orient Longman, p 96 |
മൂന്നാം പാനിപ്പത്ത് യുദ്ധം നടന്നത് ദില്ലിക്ക് ഏകദേശം 80 മൈൽ (130 കി.മീ) വടക്ക് സ്ഥിതിചെയ്യുന്ന പാനിപ്പത്തിൽ29°23′N 76°58′E / 29.39°N 76.97°E (ഹരിയാന സംസ്ഥാനം, ഇന്ത്യ) 1761 ജനുവരി 14-നു ആണ്. ഈ യുദ്ധത്തിൽ ഫ്രഞ്ചുകാർ ആയുധം നൽകുകയും പരിശീലിപ്പിക്കുകയും ചെയ്ത [1] മറാഠരുടെ പീരങ്കിപ്പടയും അഹ്മദ് ഷാ ദുറാനി നേതൃത്വം നൽകിയ അഫ്ഗാനികളുടെ ലഘു കുതിരപ്പടയും ഏറ്റുമുട്ടി. പഷ്തൂൺ വംശജനായ അഹ്മദ് ഷാ ദുറാനി 'അഹ്മദ് ഷാ അബ്ദാലി' എന്നും അറിയപ്പെടുന്നു. 18-ആം നൂറ്റാണ്ടിൽ നടന്ന ഏറ്റവും വലിയ യുദ്ധങ്ങളിൽ ഒന്നായി ഈ യുദ്ധം കരുതപ്പെടുന്നു.[2] ഈ യുദ്ധത്തിൽ 125,000 പേർ പോരാടി. നീണ്ടുനിന്ന പോരാട്ടങ്ങളിൽ, ഇരുഭാഗത്തിനും ലാഭനഷ്ടങ്ങൾ ഉണ്ടായി. ഒടുവിൽ മറാഠരുടെ പല സേനാനിരകളെയും തോല്പ്പിച്ച് അഹ്മദ് ഷാ അബ്ദാലിയുടെ നേതൃത്വത്തിലുള്ള സൈന്യം വിജയികളായി. ഈ യുദ്ധത്തിലെ നാശനഷ്ടങ്ങളെക്കുറിച്ചും ചരിത്രകാരന്മാർക്കിടയിൽ തർക്കം നിലനിൽക്കുന്നു. 60,000-നും 70,000-നും ഇടയിൽ സൈനികർക്ക് ഈ യുദ്ധത്തിൽ ജീവഹാനി സംഭവിച്ചു എന്ന് വിശ്വസിക്കപ്പെടുന്നു. ഈ യുദ്ധത്തിന്റെ പ്രധാന പരിണതഫലം മറാഠരുടെ വടക്കോട്ടുള്ള സൈനിക മുന്നേറ്റങ്ങൾക്ക് വിരാമമായി എന്നതാണ്.
പശ്ചാത്തലം
മുഗൾ സാമ്രാജ്യത്തിന്റെ ക്ഷയത്തോടെ മറാഠ കോൺഫെഡറസിയുടെ കീഴിൽ കൂടുതൽ ഭൂപ്രദേശങ്ങൾ വന്നു. മറാഠരുടെ ഈ നേട്ടങ്ങളെ വെറുതെ വിടാൻ അഹ്മദ് ഷാ അബ്ദാലിയും മറ്റ് അഫ്ഗാനികളും തയ്യാറായിരുന്നില്ല. 1759-ൽ പഷ്തൂൺ വംശജരിൽ നിന്ന് ബലൂചികളുടെ സഹായത്തോടെ അഹ്മദ് ഷാ അബ്ദാലി ഒരു സൈന്യം രൂപവത്കരിച്ചു, പല ചെറിയ സൈനിക കേന്ദ്രങ്ങളും പിടിച്ചെടുത്തു. ഇതിന് ഉത്തരമായി മറാഠർ സദാശിവ്റാവു ഭൗ-ന്റെ നേതൃത്വത്തിൽ 100,000 സൈനികർ അടങ്ങുന്ന ഒരു സൈന്യം വിളിച്ചുചേർത്ത് മുഗൾ തലസ്ഥാനമായ ദില്ലി കൊള്ളയടിച്ചു. ഇതിനു പിന്നാലെ യമുനയുടെ കരയിൽ കർണാൽ, കുഞ്ച്പുര29°42′57″N 77°4′49″E / 29.71583°N 77.08028°E എന്നിവിടങ്ങളിൽ പല യുദ്ധങ്ങളും നടന്നു. ഇത് മറാഠർക്ക് എതിരായി അബ്ദാലിയുടെ നേതൃത്വത്തിൽ രണ്ടുമാസം നീണ്ടുനിന്ന ഒരു പ്രതിരോധത്തിലേയ്ക്ക് നയിച്ചു.
ഈ യുദ്ധം നടന്ന സ്ഥലത്തെച്ചൊല്ലി ചരിത്രകാരന്മാർക്ക് ഇടയിൽ തർക്കം നിലനിൽക്കുന്നു, എങ്കിലും മിക്കവരും ഇത് ഇന്നത്തെ കാലാ ആംബ്, സനൗലി റോഡ് എന്നിവയുടെ പരിസരത്ത് ആണ് നടന്നത് എന്നു വിശ്വസിക്കുന്നു.
ഒരു വർഷത്തിൽ കൂടുതൽ നീണ്ടുനിന്ന ഈ യുദ്ധത്തിൽ പല ചെറു യുദ്ധങ്ങളും നടന്നു, പല സൈനിക പാളയങ്ങളും പിടിച്ചെടുത്തു, പല രാഷ്ട്രീയ കളികളും നടന്നു, ഭക്ഷണം, വെള്ളം, മറ്റ് അവശ്യ വസ്തുക്കൾ എന്നിവയ്ക്കുവേണ്ടിയുള്ള പോരാട്ടങ്ങൾ നടന്നു. യുദ്ധാവസാനം മറാഠ സൈന്യത്തിൽ ഏകദേശം 45,000 പേർ ഉണ്ടായിരുന്നു, അഫ്ഗാൻ സൈന്യത്തിൽ 60,000 പേരും 15,000-ൽ അധികം കരുതൽ സൈനികരും ഉണ്ടായിരുന്നു.
അവലംബം, കുറിപ്പുകൾ
- ↑ "Maratha Confederacy". Encyclopedia Britannica. Retrieved 2007-08-11.
- ↑ Black, Jeremy (2002) Warfare In The Eighteenth Century (Cassell'S History Of Warfare) (Paperback - 25 Jul 2002)ISBN-10: 0304362123
കൂടുതൽ വായനയ്ക്ക്
- Encyclopædia Britannica "Panipat, Battles of" (2007) Retrieved May 24, 2007, from Encyclopædia Britannica Online.
- T S Shejwalkar, Panipat 1761 Deccan College Monograph Series. I., Pune (1946)
- H. G. Rawlinson, An Account Of The Last Battle of Panipat and of the Events Leading To It, Hesperides Press (2006) ISBN 1406726251
- Vishwas Patil, Panipat" - a novel based on the 3rd battle of Panipat, Venus (1990)
പുറത്തുനിന്നുള്ള കണ്ണികൾ
- പാനിപ്പത്ത് യുദ്ധ സ്മാരകം - ചിത്രങ്ങൾ
- With Scindia to Delhi 1890 Rudyard Kipling
- മറാത്ത സമുദായം
- സരസ്വതി മഹൾ ലൈബ്രറി, തഞ്ചാവൂർ
- പാനിപ്പത്ത് ജില്ല
- Was late medieval India ready for a Revolution in Military Affairs?- Part II Airavat Singh
- അഹ്മദ് ഷാ അബ്ദാലിയുടെ ആക്രമണങ്ങൾ
- ദുര്രാനി രാജവംശത്തിന്റെ വിശദ വംശാവലി
- പ്രശസ്ത രത്നങ്ങൾ - കോഹിനൂർ
- രാംപൂർ
- 18-ആം നൂറ്റാണ്ടിലെ ഇന്ത്യയുടെ ചരിത്ര ഭൂപടങ്ങൾ