ദിൻ ഇലാഹി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അക്‌ബർ ചക്രവർത്തി‍ സ്ഥാപിച്ച മതമാണ്‌ ദിൻ ഇലാഹി (അറബിക്: دين إلهي ). തന്റെ സാമ്രാജ്യത്തിൽ വിശ്വാസിക്കപ്പെട്ടിരുന്ന മതങ്ങളുടെ നല്ല വശങ്ങൾ കൂട്ടിയിണക്കിയാണ്‌ (പ്രധാനമായും ഹിന്ദുമതത്തിന്റെയും ഇസ്ലാം മതത്തിന്റെയും; ക്രിസ്തുമതം, ജൈനമതം, സൊറോസ്ട്രിയൻ മതം എന്നിവയിൽനിന്നുള്ള ചില അംശങ്ങളും സ്വീകരിച്ചിട്ടുണ്ട്) ഈ മതം സൃഷ്ടിച്ചത്.

"https://ml.wikipedia.org/w/index.php?title=ദിൻ_ഇലാഹി&oldid=2196565" എന്ന താളിൽനിന്ന് ശേഖരിച്ചത്