"കുമ്പളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം ചേർക്കുന്നു: bjn:Kundur; cosmetic changes |
(ചെ.) യന്ത്രം ചേർക്കുന്നു: te:బూడిదగుమ్మడి |
||
വരി 58: | വരി 58: | ||
[[ru:Восковая тыква]] |
[[ru:Восковая тыква]] |
||
[[su:Baligo]] |
[[su:Baligo]] |
||
[[te:బూడిదగుమ్మడి]] |
|||
[[tl:Kundol]] |
[[tl:Kundol]] |
||
[[vi:Bí đao]] |
[[vi:Bí đao]] |
13:36, 5 ഡിസംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
Winter melon | |
---|---|
Nearly mature winter melon | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species: | B. hispida
|
Binomial name | |
Benincasa hispida |
Pumpkin, raw 100 g (3.5 oz)-ൽ അടങ്ങിയ പോഷകമൂല്യം | |||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
ഊർജ്ജം 10 kcal 60 kJ | |||||||||||||||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||||||||||||||
Percentages are relative to US recommendations for adults. Source: USDA Nutrient database |
കേരളത്തിൽ സാധാരണയായി ഉപയോഗിച്ചുവരുന്ന ഒരു പച്ചക്കറിയാണ് കുമ്പളം അഥവാ കുമ്പളങ്ങ. വള്ളിയായാണ് ഈ ചെടി വളരുന്നത്. ഓലൻ പോലുള്ള വിഭവങ്ങൾ തയാറാക്കുന്നതിനാണ് കുമ്പളങ്ങ പൊതുവേ ഉപയോഗിക്കുന്നത്.[1]
കുമ്പളങ്ങനീര് ശരീരഭാരം കുറക്കുന്നതിനായി സേവിക്കുന്നവരുണ്ട്. പരിപ്പ് ചേർത്തുള്ള കൂട്ടാൻ ഉണ്ടാക്കുന്നതിനും കുമ്പളങ്ങ ഉപയോഗിക്കുന്നു.
'കണ്ണ്കിട്ടുന്ന'തൊഴിവാക്കാൻ വീടിനു മുൻപിൽ കുമ്പളങ്ങ കെട്ടിത്തൂക്കാറുണ്ട്.
ഔഷധ ഉപയോഗം
രക്തശുദ്ധിക്കും രക്തസ്രാവം തടയുന്നതിനും പറ്റും.കാസരോഗങ്ങൾ ശമിപ്പിക്കും.ബുദ്ധി വർദ്ധിപ്പിക്കും. കുശ്മാണ്ഡരസായനം രസായനം ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്നു' [2]
-
കുമ്പളപ്പൂവ്
-
കുമ്പളപ്പൂക്കൾ
-
കുമ്പള പൂമൊട്ട്
-
പൂമൊട്ട്
അവലംബം
- ↑ http://www.kerala.gov.in/keralacal_sept08/pg37.pdf
- ↑ ഔഷധ സസ്യങ്ങളുടെ അത്ഭുത പ്രപഞ്ചം- ശ്രീ. മാത്യു മടുക്കക്കുഴി- കറന്റു ബുക്സ്.