"കുമ്പളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ... |
Luckas-bot (സംവാദം | സംഭാവനകൾ) (ചെ.) യന്ത്രം ചേർക്കുന്നു: bg:Бенинкаса |
||
വരി 39: | വരി 39: | ||
[[വർഗ്ഗം:ഔഷധസസ്യങ്ങൾ]] |
[[വർഗ്ഗം:ഔഷധസസ്യങ്ങൾ]] |
||
[[bg:Бенинкаса]] |
|||
[[bo:ཀུབ་དཀར།]] |
[[bo:ཀུབ་དཀར།]] |
||
[[de:Wachskürbis]] |
[[de:Wachskürbis]] |
11:47, 14 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം
Winter melon | |
---|---|
Nearly mature winter melon | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species: | B. hispida
|
Binomial name | |
Benincasa hispida |
Pumpkin, raw 100 g (3.5 oz)-ൽ അടങ്ങിയ പോഷകമൂല്യം | |||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
ഊർജ്ജം 10 kcal 60 kJ | |||||||||||||||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||||||||||||||
Percentages are relative to US recommendations for adults. Source: USDA Nutrient database |
കേരളത്തിൽ സാധാരണയായി ഉപയോഗിച്ചുവരുന്ന ഒരു പച്ചക്കറിയാണ് കുമ്പളം അഥവാ കുമ്പളങ്ങ. വള്ളിയായാണ് ഈ ചെടി വളരുന്നത്. ഓലൻ പോലുള്ള വിഭവങ്ങൾ തയാറാക്കുന്നതിനാണ് കുമ്പളങ്ങ പൊതുവേ ഉപയോഗിക്കുന്നത്.[1] കുമ്പളങ്ങനീര് ശരീരഭാരം കുറക്കുന്നതിനായി സേവിക്കുന്നവരുണ്ട്. പരിപ്പ് ചേർത്തുള്ള കൂട്ടാൻ ഉണ്ടാക്കുന്നതിനും കുമ്പളങ്ങ ഉപയോഗിക്കുന്നു.
'കണ്ണ്കിട്ടുന്ന'തൊഴിവാക്കാൻ വീടിനു മുൻപിൽ കുമ്പളങ്ങ കെട്ടിത്തൂക്കാറുണ്ട്.
-
കുമ്പളപ്പൂവ്
-
കുമ്പളപ്പൂക്കൾ
-
കുമ്പള പൂമൊട്ട്
-
പൂമൊട്ട്