"മേനക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
ചിത്രം
(ചെ.) പുതിയ ചിൽ ...
വരി 9: വരി 9:
| homepage =
| homepage =
| film industry = [[Cinema of Andhra Pradesh|Telugu]], [[Cinema of Kerala|Malayalam]], [[Tamil cinema|Tamil]] and [[Cinema of Karnataka|Kannada]]
| film industry = [[Cinema of Andhra Pradesh|Telugu]], [[Cinema of Kerala|Malayalam]], [[Tamil cinema|Tamil]] and [[Cinema of Karnataka|Kannada]]
| spouse = സുരേഷ് കുമാര്‍ (? - present)
| spouse = സുരേഷ് കുമാർ (? - present)
| yearsactive = 1980 - 1988
| yearsactive = 1980 - 1988
| occupation = അഭിനേത്രി, ചലച്ചിത്ര നിര്‍മ്മാതാവ്
| occupation = അഭിനേത്രി, ചലച്ചിത്ര നിർമ്മാതാവ്
}}
}}
തെന്നിന്ത്യന്‍ ചലച്ചിത്ര ലോകത്തെ അറിയപ്പെടുന്ന ഒരു നടിയാണ് മേനക. 1980-86 കാലഘട്ടത്തിലായിരുന്നു മേനക സജീവമായി അഭിനയരംഗത്ത് ഉണ്ടായിരുന്നത്. മേനകയുടെ 116 ചിത്രങ്ങളില്‍ അധികവും മലയാളത്തിലായിരുന്നു. ചില കന്നഡ ചിത്രങ്ങളിലും തെലുഗ് ചിത്രങ്ങളിലും മേനക അഭിനയിച്ചിരുന്നു. <ref>http://www.indiaglitz.com/channels/malayalam/article/13626.html</ref> [[പ്രേം നസീര്‍]], [[സോമന്‍]], [[സുകുമാരന്‍]] തുടങ്ങിയ പല മുന്‍നിര നായകന്മാരുടെ കൂടെയും മേനക അഭിനയിച്ചിരുന്നുവെങ്കിലും [[ശങ്കര്‍ (ചലച്ചിത്രനടന്‍)|ശങ്കറിന്റെ]] ജോഡിയായി അഭിനയിച്ച ചിത്രങ്ങളാണ് മേനകയെ കൂടുതല്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാക്കിയത്.
തെന്നിന്ത്യൻ ചലച്ചിത്ര ലോകത്തെ അറിയപ്പെടുന്ന ഒരു നടിയാണ് മേനക. 1980-86 കാലഘട്ടത്തിലായിരുന്നു മേനക സജീവമായി അഭിനയരംഗത്ത് ഉണ്ടായിരുന്നത്. മേനകയുടെ 116 ചിത്രങ്ങളിൽ അധികവും മലയാളത്തിലായിരുന്നു. ചില കന്നഡ ചിത്രങ്ങളിലും തെലുഗ് ചിത്രങ്ങളിലും മേനക അഭിനയിച്ചിരുന്നു. <ref>http://www.indiaglitz.com/channels/malayalam/article/13626.html</ref> [[പ്രേം നസീർ]], [[സോമൻ]], [[സുകുമാരൻ]] തുടങ്ങിയ പല മുൻനിര നായകന്മാരുടെ കൂടെയും മേനക അഭിനയിച്ചിരുന്നുവെങ്കിലും [[ശങ്കർ (ചലച്ചിത്രനടൻ)|ശങ്കറിന്റെ]] ജോഡിയായി അഭിനയിച്ച ചിത്രങ്ങളാണ് മേനകയെ കൂടുതൽ പ്രേക്ഷകർക്ക് പ്രിയങ്കരിയാക്കിയത്.


19 വര്‍ഷത്തോളം അഭിനയരംഗത്ത് നിന്ന് മാറിനിന്നതിനുശേഷം ''കളിവീട്'' എന്ന ടെലിവിഷൻ പരമ്പരയിലൂടെ മേനക അഭിനയരംഗത്തേയ്ക്ക് തിരിച്ച് വന്നു. <ref>http://kerals.com/news/fulldetail.php?t=236</ref>
19 വർഷത്തോളം അഭിനയരംഗത്ത് നിന്ന് മാറിനിന്നതിനുശേഷം ''കളിവീട്'' എന്ന ടെലിവിഷൻ പരമ്പരയിലൂടെ മേനക അഭിനയരംഗത്തേയ്ക്ക് തിരിച്ച് വന്നു. <ref>http://kerals.com/news/fulldetail.php?t=236</ref>


മേനകയുടെ ഭര്‍ത്താവ് സുരേഷ് കുമാര്‍ സം‌വിധാനം ചെയ്ത ''അച്ചനെയാണെനിക്കിഷ്ടം'' (2001) എന്ന ചിത്രം നിര്‍മ്മിച്ചുകൊണ്ട് മേനക നിര്‍മ്മാണരംഗത്തേയ്ക്കും കടന്ന് വന്നു. [[ബിജു മേനോന്‍]] ആയിരുന്നു ഈ ചിത്രത്തിലെ നായകന്‍. പിന്നീട് [[ഷാജി കൈലാസ്]] സം‌വിധാനം നിര്‍വഹിച്ച ''ശിവം'' (2002) എന്ന ചിത്രവും മേനക നിര്‍മ്മിക്കുകയുണ്ടായി. ബിജു മേനോന്‍ ആയിരുന്നു ഈ ചിത്രത്തിലേയും നായകന്‍.
മേനകയുടെ ഭർത്താവ് സുരേഷ് കുമാർ സം‌വിധാനം ചെയ്ത ''അച്ചനെയാണെനിക്കിഷ്ടം'' (2001) എന്ന ചിത്രം നിർമ്മിച്ചുകൊണ്ട് മേനക നിർമ്മാണരംഗത്തേയ്ക്കും കടന്ന് വന്നു. [[ബിജു മേനോൻ]] ആയിരുന്നു ഈ ചിത്രത്തിലെ നായകൻ. പിന്നീട് [[ഷാജി കൈലാസ്]] സം‌വിധാനം നിർവഹിച്ച ''ശിവം'' (2002) എന്ന ചിത്രവും മേനക നിർമ്മിക്കുകയുണ്ടായി. ബിജു മേനോൻ ആയിരുന്നു ഈ ചിത്രത്തിലേയും നായകൻ.


== അവലംബം ==
== അവലംബം ==
<references />
<references />


[[വിഭാഗം:മലയാളചലച്ചിത്ര നടിമാര്‍]]
[[വിഭാഗം:മലയാളചലച്ചിത്ര നടിമാർ]]
[[en:Menaka (actress)]]
[[en:Menaka (actress)]]

04:45, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

മേനക
തൊഴിൽഅഭിനേത്രി, ചലച്ചിത്ര നിർമ്മാതാവ്
സജീവ കാലം1980 - 1988
ജീവിതപങ്കാളി(കൾ)സുരേഷ് കുമാർ (? - present)

തെന്നിന്ത്യൻ ചലച്ചിത്ര ലോകത്തെ അറിയപ്പെടുന്ന ഒരു നടിയാണ് മേനക. 1980-86 കാലഘട്ടത്തിലായിരുന്നു മേനക സജീവമായി അഭിനയരംഗത്ത് ഉണ്ടായിരുന്നത്. മേനകയുടെ 116 ചിത്രങ്ങളിൽ അധികവും മലയാളത്തിലായിരുന്നു. ചില കന്നഡ ചിത്രങ്ങളിലും തെലുഗ് ചിത്രങ്ങളിലും മേനക അഭിനയിച്ചിരുന്നു. [1] പ്രേം നസീർ, സോമൻ, സുകുമാരൻ തുടങ്ങിയ പല മുൻനിര നായകന്മാരുടെ കൂടെയും മേനക അഭിനയിച്ചിരുന്നുവെങ്കിലും ശങ്കറിന്റെ ജോഡിയായി അഭിനയിച്ച ചിത്രങ്ങളാണ് മേനകയെ കൂടുതൽ പ്രേക്ഷകർക്ക് പ്രിയങ്കരിയാക്കിയത്.

19 വർഷത്തോളം അഭിനയരംഗത്ത് നിന്ന് മാറിനിന്നതിനുശേഷം കളിവീട് എന്ന ടെലിവിഷൻ പരമ്പരയിലൂടെ മേനക അഭിനയരംഗത്തേയ്ക്ക് തിരിച്ച് വന്നു. [2]

മേനകയുടെ ഭർത്താവ് സുരേഷ് കുമാർ സം‌വിധാനം ചെയ്ത അച്ചനെയാണെനിക്കിഷ്ടം (2001) എന്ന ചിത്രം നിർമ്മിച്ചുകൊണ്ട് മേനക നിർമ്മാണരംഗത്തേയ്ക്കും കടന്ന് വന്നു. ബിജു മേനോൻ ആയിരുന്നു ഈ ചിത്രത്തിലെ നായകൻ. പിന്നീട് ഷാജി കൈലാസ് സം‌വിധാനം നിർവഹിച്ച ശിവം (2002) എന്ന ചിത്രവും മേനക നിർമ്മിക്കുകയുണ്ടായി. ബിജു മേനോൻ ആയിരുന്നു ഈ ചിത്രത്തിലേയും നായകൻ.

അവലംബം

  1. http://www.indiaglitz.com/channels/malayalam/article/13626.html
  2. http://kerals.com/news/fulldetail.php?t=236
"https://ml.wikipedia.org/w/index.php?title=മേനക&oldid=666059" എന്ന താളിൽനിന്ന് ശേഖരിച്ചത്