"പേർഷ്യൻ സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) തലക്കെട്ടു മാറ്റം: പേര്‍ഷ്യന്‍ സാമ്രാജ്യം >>> പേർഷ്യൻ സാമ്രാജ്യം: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ ...
വരി 1: വരി 1:
{{prettyurl|Persian Empire}}
{{prettyurl|Persian Empire}}
{{History of Greater Iran}}
{{History of Greater Iran}}
[[അസ്സീറിയ|അസ്സീറിയയെ]] തകര്‍ത്തുകൊണ്ടു് നിലവില്‍ വന്ന [[ആര്യസാമ്രാജ്യം|ആര്യസാമ്രാജ്യമാണ്]] '''പേര്‍ഷ്യന്‍ സാമ്രാജ്യം''' അഥവാ '''പാരസിക സാമ്രാജ്യം'''<ref>പാരസിക രാജ്യമെന്നാണു് മലയാളത്തില്‍ പേര്‍ഷ്യ അറിയപ്പെട്ടിരുന്നതു്</ref>. അസ്സീറിയൻ - കൽദായ സാമ്രാജ്യങ്ങളുടെ തകര്‍ച്ച മുതൽ ഇസ്ലാമിക സാമ്രാജ്യ ഉദയം വരെയുള്ള കാലം (ക്രി.മു 550- ക്രി.വ. 641) പേര്‍ഷ്യന്‍ സാമ്രാജ്യത്തിന്റെയും സംസ്കാരത്തിന്റെയും കാലമായിരുന്നു.
[[അസ്സീറിയ|അസ്സീറിയയെ]] തകർത്തുകൊണ്ടു് നിലവിൽ വന്ന [[ആര്യസാമ്രാജ്യം|ആര്യസാമ്രാജ്യമാണ്]] '''പേർഷ്യൻ സാമ്രാജ്യം''' അഥവാ '''പാരസിക സാമ്രാജ്യം'''<ref>പാരസിക രാജ്യമെന്നാണു് മലയാളത്തിൽ പേർഷ്യ അറിയപ്പെട്ടിരുന്നതു്</ref>. അസ്സീറിയൻ - കൽദായ സാമ്രാജ്യങ്ങളുടെ തകർച്ച മുതൽ ഇസ്ലാമിക സാമ്രാജ്യ ഉദയം വരെയുള്ള കാലം (ക്രി.മു 550- ക്രി.വ. 641) പേർഷ്യൻ സാമ്രാജ്യത്തിന്റെയും സംസ്കാരത്തിന്റെയും കാലമായിരുന്നു.


ക്രി മു രണ്ടാം സഹസ്രാബ്ദത്തില്‍ മദ്ധ്യേഷ്യയില്‍‍നിന്നു് [[മെസപ്പൊട്ടേമിയ|മെസപ്പെട്ടോമിയയിലേയ്ക്കു്]] കുടിയേറിയ ആര്യന്‍മാരുടെ പിന്‍മുറക്കാരാണു് പേര്‍ഷ്യക്കാര്‍.
ക്രി മു രണ്ടാം സഹസ്രാബ്ദത്തിൽ മദ്ധ്യേഷ്യയിൽ‍നിന്നു് [[മെസപ്പൊട്ടേമിയ|മെസപ്പെട്ടോമിയയിലേയ്ക്കു്]] കുടിയേറിയ ആര്യൻമാരുടെ പിൻമുറക്കാരാണു് പേർഷ്യക്കാർ.


==ഗോത്രങ്ങളുടെ നാമവും ദേശനാമവും==
==ഗോത്രങ്ങളുടെ നാമവും ദേശനാമവും==
പില്ക്കാലത്തു് ഇറാന്‍ എന്നു് പേരുകൈവന്ന ഭൂമിശാസ്ത്രവിവക്ഷയായിരുന്നു പേർഷ്യ. പേര്‍ഷ്യയാണു് [[ഇറാന്‍]] ആയതു്. പേര്‍ഷ്യന്‍ ഭാഷയില്‍ ആര്യാണ എന്നാല്‍ ഭൂമി.ക്രി മു1500-നോടടുത്തു് മദ്ധ്യേഷ്യയില്‍ നിന്നു് മെസപ്പൊട്ടേമിയയ്ക്കു് കിഴക്കുള്ള ഇറാനിയന്‍ പീഠഭൂമിയിലേക്കു് കടന്നുകയറിയ ആര്യഗോത്രങ്ങളുടെ പേരിനെ ആധാരമാക്കിയാണു് അവിടത്തെ സ്ഥലങ്ങള്‍ക്കു് പേരുണ്ടായതു്. മേദ്യരുടെ പ്രദേശങ്ങള്‍ മേദ്യയും പ്രദേശങ്ങള്‍ പേര്‍ഷ്യരുടെ പ്രദേശങ്ങള്‍ പേര്‍ഷ്യയുമായി അറിയപ്പെട്ടു.
പില്ക്കാലത്തു് ഇറാൻ എന്നു് പേരുകൈവന്ന ഭൂമിശാസ്ത്രവിവക്ഷയായിരുന്നു പേർഷ്യ. പേർഷ്യയാണു് [[ഇറാൻ]] ആയതു്. പേർഷ്യൻ ഭാഷയിൽ ആര്യാണ എന്നാൽ ഭൂമി.ക്രി മു1500-നോടടുത്തു് മദ്ധ്യേഷ്യയിൽ നിന്നു് മെസപ്പൊട്ടേമിയയ്ക്കു് കിഴക്കുള്ള ഇറാനിയൻ പീഠഭൂമിയിലേക്കു് കടന്നുകയറിയ ആര്യഗോത്രങ്ങളുടെ പേരിനെ ആധാരമാക്കിയാണു് അവിടത്തെ സ്ഥലങ്ങൾക്കു് പേരുണ്ടായതു്. മേദ്യരുടെ പ്രദേശങ്ങൾ മേദ്യയും പ്രദേശങ്ങൾ പേർഷ്യരുടെ പ്രദേശങ്ങൾ പേർഷ്യയുമായി അറിയപ്പെട്ടു.


ക്രി മു ഒമ്പതാം ശതകത്തിന്റെ തുടക്കത്തിലാണു് ആര്യഗോത്രങ്ങള്‍ രണ്ടു വലിയ വിഭാഗങ്ങളായി ഉയര്‍‍ന്നുവന്നതു്. ആദ്യം വന്നതും ശക്തിപ്രാപിച്ചതും മേദ്യ ആയിരുന്നു. താമസിയാതെതന്നെ പേര്‍ഷ്യയും ഉയര്‍‍ന്നുവന്നു .
ക്രി മു ഒമ്പതാം ശതകത്തിന്റെ തുടക്കത്തിലാണു് ആര്യഗോത്രങ്ങൾ രണ്ടു വലിയ വിഭാഗങ്ങളായി ഉയർ‍ന്നുവന്നതു്. ആദ്യം വന്നതും ശക്തിപ്രാപിച്ചതും മേദ്യ ആയിരുന്നു. താമസിയാതെതന്നെ പേർഷ്യയും ഉയർ‍ന്നുവന്നു .


==മേദ്യ==
==മേദ്യ==
ഏഴാം നൂറ്റാണ്ടിന്റെ അവസാനം മേദ്യര്‍ ഇറാനിയന്‍ പീഠഭൂമിയുടെ വടക്കു് ശക്തമായ രാഷ്ട്രമായിത്തീര്‍‍ന്നിരുന്നു. അസ്സുറിയയെ തകര്‍‍ക്കാന്‍‍ അവര്‍ കല്‍‍ദായരെ (നവീന ബാബിലോണ്‍ ) സഹായിച്ചു. മേദ്യരാണു് നിനുവയെ രക്തച്ചൊരിച്ചിലുകളുടെ നഗരമാക്കിയതു്.
ഏഴാം നൂറ്റാണ്ടിന്റെ അവസാനം മേദ്യർ ഇറാനിയൻ പീഠഭൂമിയുടെ വടക്കു് ശക്തമായ രാഷ്ട്രമായിത്തീർ‍ന്നിരുന്നു. അസ്സുറിയയെ തകർ‍ക്കാൻ‍ അവർ കൽ‍ദായരെ (നവീന ബാബിലോൺ ) സഹായിച്ചു. മേദ്യരാണു് നിനുവയെ രക്തച്ചൊരിച്ചിലുകളുടെ നഗരമാക്കിയതു്.


== പേര്‍ഷ്യ (555-331 ) ==
== പേർഷ്യ (555-331 ) ==


{{main|അഖമെനീദ് പേര്‍ഷ്യന്‍ സാമ്രാജ്യം}}
{{main|അഖമെനീദ് പേർഷ്യൻ സാമ്രാജ്യം}}
[[File:Persian Empire, 490 BC.gif|right|thumb|300px|ക്രിസ്തുവര്‍‍ഷത്തിനുമുമ്പു് 490-ആമാണ്ടിലെ പേർഷ്യൻ സാമ്രാജ്യം]]
[[File:Persian Empire, 490 BC.gif|right|thumb|300px|ക്രിസ്തുവർ‍ഷത്തിനുമുമ്പു് 490-ആമാണ്ടിലെ പേർഷ്യൻ സാമ്രാജ്യം]]
[[File:Carte empire achéménide.png|right|thumb|300px|പാരസിക സാമ്രാജ്യം അതിന്റെ പരമാവധി വിസ്തൃതിയിൽ]]
[[File:Carte empire achéménide.png|right|thumb|300px|പാരസിക സാമ്രാജ്യം അതിന്റെ പരമാവധി വിസ്തൃതിയിൽ]]


ഹഖ്മനീഷിന്റെ (ക്രി മു 700-ക്രി മു 675)കാലത്തു് പേര്‍ഷ്യയുടെ ചരിത്രമാരംഭിച്ചു. ഹഖ്മനീഷിന്റെ പേരില്‍നിന്നു് പേര്‍ഷ്യന്‍ സാമ്രാജ്യത്തിനു് [[ഹഖാമനിഷിയാന്‍ പേര്‍ഷ്യന്‍ സാമ്രാജ്യം|ഹഖാമനിഷ്യ വംശസാമ്രാജ്യം]] എന്ന പേരുമുണ്ടായി. തെസ്പീസ് (ക്രി മു 675- ക്രി മു 640), സൈറസ് ൧ (ക്രി മു 640-ക്രി മു 600) എന്നിവരുടെ വാഴ്ചയിലൂടെ വളര്‍ന്ന പേര്‍ഷ്യ സൈറസ് ൨ ([[മഹാനായ സൈറസ്]] ) ക്രി മു 559-ക്രി മു 529-ന്റെ കാലത്തു് മേദ്യയും പേര്‍ഷ്യയെയും ഒന്നുചേര്‍ന്ന സാമ്രാജ്യമായി.
ഹഖ്മനീഷിന്റെ (ക്രി മു 700-ക്രി മു 675)കാലത്തു് പേർഷ്യയുടെ ചരിത്രമാരംഭിച്ചു. ഹഖ്മനീഷിന്റെ പേരിൽനിന്നു് പേർഷ്യൻ സാമ്രാജ്യത്തിനു് [[ഹഖാമനിഷിയാൻ പേർഷ്യൻ സാമ്രാജ്യം|ഹഖാമനിഷ്യ വംശസാമ്രാജ്യം]] എന്ന പേരുമുണ്ടായി. തെസ്പീസ് (ക്രി മു 675- ക്രി മു 640), സൈറസ് ൧ (ക്രി മു 640-ക്രി മു 600) എന്നിവരുടെ വാഴ്ചയിലൂടെ വളർന്ന പേർഷ്യ സൈറസ് ൨ ([[മഹാനായ സൈറസ്]] ) ക്രി മു 559-ക്രി മു 529-ന്റെ കാലത്തു് മേദ്യയും പേർഷ്യയെയും ഒന്നുചേർന്ന സാമ്രാജ്യമായി.


555 ലാണു്‍ മേദ്യര്‍‍ കീഴടങ്ങി പേര്‍ഷ്യയില്‍ ‍ലയിച്ചതു്. ക്രി മു 539-ല്‍‍ കല്‍‍ദായരെ (നവീന ബാബിലോണ്‍ ) കീഴടക്കിക്കൊണ്ടു് ബാബിലോണിന്റെ തുടര്‍ച്ചയായി പേര്‍ഷ്യാസാമ്രാജ്യം മാറി.
555 ലാണു്‍ മേദ്യർ‍ കീഴടങ്ങി പേർഷ്യയിൽ ‍ലയിച്ചതു്. ക്രി മു 539-ൽ‍ കൽ‍ദായരെ (നവീന ബാബിലോൺ ) കീഴടക്കിക്കൊണ്ടു് ബാബിലോണിന്റെ തുടർച്ചയായി പേർഷ്യാസാമ്രാജ്യം മാറി.
200 വര്‍ഷംപേര്‍ഷ്യാസാമ്രാജ്യം ലോകശക്തിയായി പ്രതാപത്തോടെ നിലനിന്നു.
200 വർഷംപേർഷ്യാസാമ്രാജ്യം ലോകശക്തിയായി പ്രതാപത്തോടെ നിലനിന്നു.


ഇരുന്നൂറാണ്ടുകഴിഞ്ഞപ്പോള്‍ ക്രി മു 331-ല്‍ ഹക്കാമനീഷ്യവംശത്തിലെ അവസാനരാജാവ് മാസിഡോണിയക്കാരന്‍ അലെക്സാണ്ഡറോടു് തോറ്റോടി. പേര്‍ഷ്യന്‍ രാജാവായി അലെക്സാണ്ഡര്‍ ബാബിലോണില്‍ വച്ചു് സ്വയം പ്രഖ്യാപിച്ചു.
ഇരുന്നൂറാണ്ടുകഴിഞ്ഞപ്പോൾ ക്രി മു 331- ഹക്കാമനീഷ്യവംശത്തിലെ അവസാനരാജാവ് മാസിഡോണിയക്കാരൻ അലെക്സാണ്ഡറോടു് തോറ്റോടി. പേർഷ്യൻ രാജാവായി അലെക്സാണ്ഡർ ബാബിലോണിൽ വച്ചു് സ്വയം പ്രഖ്യാപിച്ചു.
==യവനായ - പാർത്തിയ ഭരണം==
==യവനായ - പാർത്തിയ ഭരണം==
ക്രി മു 331 മുതൽ ക്രി വ 227 വരെയുള്ള കാലത്തു് പേര്‍ഷ്യന്‍ സാമ്രാജ്യം ആദ്യം യവനായ വംശരാജാക്കന്‍മാരുടെ ഭരണത്തിലും (331മുതൽ ക്രി.വ 63 വരെ ) പിന്നീടു് ക്രി.പി 227വരെ (വടക്കൻ പേര്‍‍ഷ്യയിൽ ക്രി മു 247 മുതല്‍ ക്രി.പി 227 വരെ) അര്‍‍സസീഡ് (പാർത്തിയർ) വംശരാജാക്കന്‍മാരുടെയും ഭരണത്തിലുമായിരുന്നു.
ക്രി മു 331 മുതൽ ക്രി വ 227 വരെയുള്ള കാലത്തു് പേർഷ്യൻ സാമ്രാജ്യം ആദ്യം യവനായ വംശരാജാക്കൻമാരുടെ ഭരണത്തിലും (331മുതൽ ക്രി.വ 63 വരെ ) പിന്നീടു് ക്രി.പി 227വരെ (വടക്കൻ പേർ‍ഷ്യയിൽ ക്രി മു 247 മുതൽ ക്രി.പി 227 വരെ) അർ‍സസീഡ് (പാർത്തിയർ) വംശരാജാക്കൻമാരുടെയും ഭരണത്തിലുമായിരുന്നു.


ഇവര്‍ പേർഷ്യക്കാരായിരുന്നില്ലെങ്കിലും പേര്‍ഷ്യന്‍ സാമ്രാജ്യമെന്ന വിവക്ഷ നിലനിന്നു. പ്രോത്സാഹനം കിട്ടിയില്ലെങ്കിലും പേര്‍ഷ്യന്‍ ഭാഷയും മതവും വികസിയ്ക്കുന്നതിനു് തടസ്സങ്ങളുമില്ലായിരുന്നു.
ഇവർ പേർഷ്യക്കാരായിരുന്നില്ലെങ്കിലും പേർഷ്യൻ സാമ്രാജ്യമെന്ന വിവക്ഷ നിലനിന്നു. പ്രോത്സാഹനം കിട്ടിയില്ലെങ്കിലും പേർഷ്യൻ ഭാഷയും മതവും വികസിയ്ക്കുന്നതിനു് തടസ്സങ്ങളുമില്ലായിരുന്നു.


=== അര്‍‍സസീഡ് വംശം ===
=== അർ‍സസീഡ് വംശം ===
{{main|പാർത്തിയൻ സാമ്രാജ്യം}}
{{main|പാർത്തിയൻ സാമ്രാജ്യം}}


ക്രി മു 247മുതല്‍ ക്രി.പി 227വരെ അര്‍‍സസീഡ് വംശരാജാക്കന്‍മാരുടെകാലമായിരുന്നു. അർസാസിഡ് വംശം (പാർത്തിയർ) മംഗോളിയന്‍ കലര്‍പ്പുള്ള സിത്തിയന്‍ വര്‍ഗമായിരുന്നു . പേർഷ്യക്കാരാകട്ടെ ആര്യന്‍മാരും .
ക്രി മു 247മുതൽ ക്രി.പി 227വരെ അർ‍സസീഡ് വംശരാജാക്കൻമാരുടെകാലമായിരുന്നു. അർസാസിഡ് വംശം (പാർത്തിയർ) മംഗോളിയൻ കലർപ്പുള്ള സിത്തിയൻ വർഗമായിരുന്നു . പേർഷ്യക്കാരാകട്ടെ ആര്യൻമാരും .


== സസ്സനീയ പേര്‍ഷ്യാ സാമ്രാജ്യം (ക്രി.പി 208 - 641) ==
== സസ്സനീയ പേർഷ്യാ സാമ്രാജ്യം (ക്രി.പി 208 - 641) ==
{{main|സസാനിയൻ സാമ്രാജ്യം}}
{{main|സസാനിയൻ സാമ്രാജ്യം}}
പുനരുദ്ധരിയ്ക്കപ്പെട്ട പേര്‍ഷ്യന്‍ സാമ്രാജ്യമായിരുന്നു സസാനിയൻ പേര്‍ഷ്യാ സാമ്രാജ്യം. ക്രി.പി 208 മുതല്‍ ക്രി.പി. 641 വരെ സസ്സനീയ വംശരാജാക്കന്‍മാര്‍ പേര്‍ഷ്യാ സാമ്രാജ്യം നിലനിറുത്തി.
പുനരുദ്ധരിയ്ക്കപ്പെട്ട പേർഷ്യൻ സാമ്രാജ്യമായിരുന്നു സസാനിയൻ പേർഷ്യാ സാമ്രാജ്യം. ക്രി.പി 208 മുതൽ ക്രി.പി. 641 വരെ സസ്സനീയ വംശരാജാക്കൻമാർ പേർഷ്യാ സാമ്രാജ്യം നിലനിറുത്തി.


സസ്സനീഡ് വംശത്തിലെ ഷപ്പൂര്‍ ൧ (ക്രി.പി.241-272) ഷപ്പൂര്‍ ൨ (309-379) വറാഹ്റന്‍ ൫ (420-439) ഖുസ്റാ ൧ (531-579) ഖുസ്റാ ൨ (590-628) എന്നീ രാജാക്കന്‍മാര്‍ അതിക്രൂരന്മാരായിരുന്നു{{അവലംബം}}.
സസ്സനീഡ് വംശത്തിലെ ഷപ്പൂർ ൧ (ക്രി.പി.241-272) ഷപ്പൂർ ൨ (309-379) വറാഹ്റൻ ൫ (420-439) ഖുസ്റാ ൧ (531-579) ഖുസ്റാ ൨ (590-628) എന്നീ രാജാക്കൻമാർ അതിക്രൂരന്മാരായിരുന്നു{{അവലംബം}}.


ഇസ്ലാമിന്റെ ഉദയത്തോടെ സസ്സനീയ പേര്‍ഷ്യാ സാമ്രാജ്യം ചരിത്രാവശേഷമായി.
ഇസ്ലാമിന്റെ ഉദയത്തോടെ സസ്സനീയ പേർഷ്യാ സാമ്രാജ്യം ചരിത്രാവശേഷമായി.


== ഇതും കാണുക ==
== ഇതും കാണുക ==

04:05, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

Faravahar background
Faravahar background
പേർഷ്യൻ സാമ്രാജ്യചരിത്രം
പേർഷ്യൻ ചക്രവർത്തിമാർ · പേർഷ്യൻ രാജാക്കന്മാർ
ആധുനികകാലത്തിനു-മുമ്പ്
ആധുനികകാലം

അസ്സീറിയയെ തകർത്തുകൊണ്ടു് നിലവിൽ വന്ന ആര്യസാമ്രാജ്യമാണ് പേർഷ്യൻ സാമ്രാജ്യം അഥവാ പാരസിക സാമ്രാജ്യം[1]. അസ്സീറിയൻ - കൽദായ സാമ്രാജ്യങ്ങളുടെ തകർച്ച മുതൽ ഇസ്ലാമിക സാമ്രാജ്യ ഉദയം വരെയുള്ള കാലം (ക്രി.മു 550- ക്രി.വ. 641) പേർഷ്യൻ സാമ്രാജ്യത്തിന്റെയും സംസ്കാരത്തിന്റെയും കാലമായിരുന്നു.

ക്രി മു രണ്ടാം സഹസ്രാബ്ദത്തിൽ മദ്ധ്യേഷ്യയിൽ‍നിന്നു് മെസപ്പെട്ടോമിയയിലേയ്ക്കു് കുടിയേറിയ ആര്യൻമാരുടെ പിൻമുറക്കാരാണു് പേർഷ്യക്കാർ.

ഗോത്രങ്ങളുടെ നാമവും ദേശനാമവും

പില്ക്കാലത്തു് ഇറാൻ എന്നു് പേരുകൈവന്ന ഭൂമിശാസ്ത്രവിവക്ഷയായിരുന്നു പേർഷ്യ. പേർഷ്യയാണു് ഇറാൻ ആയതു്. പേർഷ്യൻ ഭാഷയിൽ ആര്യാണ എന്നാൽ ഭൂമി.ക്രി മു1500-നോടടുത്തു് മദ്ധ്യേഷ്യയിൽ നിന്നു് മെസപ്പൊട്ടേമിയയ്ക്കു് കിഴക്കുള്ള ഇറാനിയൻ പീഠഭൂമിയിലേക്കു് കടന്നുകയറിയ ആര്യഗോത്രങ്ങളുടെ പേരിനെ ആധാരമാക്കിയാണു് അവിടത്തെ സ്ഥലങ്ങൾക്കു് പേരുണ്ടായതു്. മേദ്യരുടെ പ്രദേശങ്ങൾ മേദ്യയും പ്രദേശങ്ങൾ പേർഷ്യരുടെ പ്രദേശങ്ങൾ പേർഷ്യയുമായി അറിയപ്പെട്ടു.

ക്രി മു ഒമ്പതാം ശതകത്തിന്റെ തുടക്കത്തിലാണു് ആര്യഗോത്രങ്ങൾ രണ്ടു വലിയ വിഭാഗങ്ങളായി ഉയർ‍ന്നുവന്നതു്. ആദ്യം വന്നതും ശക്തിപ്രാപിച്ചതും മേദ്യ ആയിരുന്നു. താമസിയാതെതന്നെ പേർഷ്യയും ഉയർ‍ന്നുവന്നു .

മേദ്യ

ഏഴാം നൂറ്റാണ്ടിന്റെ അവസാനം മേദ്യർ ഇറാനിയൻ പീഠഭൂമിയുടെ വടക്കു് ശക്തമായ രാഷ്ട്രമായിത്തീർ‍ന്നിരുന്നു. അസ്സുറിയയെ തകർ‍ക്കാൻ‍ അവർ കൽ‍ദായരെ (നവീന ബാബിലോൺ ) സഹായിച്ചു. മേദ്യരാണു് നിനുവയെ രക്തച്ചൊരിച്ചിലുകളുടെ നഗരമാക്കിയതു്.

പേർഷ്യ (555-331 )

ക്രിസ്തുവർ‍ഷത്തിനുമുമ്പു് 490-ആമാണ്ടിലെ പേർഷ്യൻ സാമ്രാജ്യം
പാരസിക സാമ്രാജ്യം അതിന്റെ പരമാവധി വിസ്തൃതിയിൽ

ഹഖ്മനീഷിന്റെ (ക്രി മു 700-ക്രി മു 675)കാലത്തു് പേർഷ്യയുടെ ചരിത്രമാരംഭിച്ചു. ഹഖ്മനീഷിന്റെ പേരിൽനിന്നു് പേർഷ്യൻ സാമ്രാജ്യത്തിനു് ഹഖാമനിഷ്യ വംശസാമ്രാജ്യം എന്ന പേരുമുണ്ടായി. തെസ്പീസ് (ക്രി മു 675- ക്രി മു 640), സൈറസ് ൧ (ക്രി മു 640-ക്രി മു 600) എന്നിവരുടെ വാഴ്ചയിലൂടെ വളർന്ന പേർഷ്യ സൈറസ് ൨ (മഹാനായ സൈറസ് ) ക്രി മു 559-ക്രി മു 529-ന്റെ കാലത്തു് മേദ്യയും പേർഷ്യയെയും ഒന്നുചേർന്ന സാമ്രാജ്യമായി.

555 ലാണു്‍ മേദ്യർ‍ കീഴടങ്ങി പേർഷ്യയിൽ ‍ലയിച്ചതു്. ക്രി മു 539-ൽ‍ കൽ‍ദായരെ (നവീന ബാബിലോൺ ) കീഴടക്കിക്കൊണ്ടു് ബാബിലോണിന്റെ തുടർച്ചയായി പേർഷ്യാസാമ്രാജ്യം മാറി. 200 വർഷം ഈ പേർഷ്യാസാമ്രാജ്യം ലോകശക്തിയായി പ്രതാപത്തോടെ നിലനിന്നു.

ഇരുന്നൂറാണ്ടുകഴിഞ്ഞപ്പോൾ ക്രി മു 331-ൽ ഹക്കാമനീഷ്യവംശത്തിലെ അവസാനരാജാവ് മാസിഡോണിയക്കാരൻ അലെക്സാണ്ഡറോടു് തോറ്റോടി. പേർഷ്യൻ രാജാവായി അലെക്സാണ്ഡർ ബാബിലോണിൽ വച്ചു് സ്വയം പ്രഖ്യാപിച്ചു.

യവനായ - പാർത്തിയ ഭരണം

ക്രി മു 331 മുതൽ ക്രി വ 227 വരെയുള്ള കാലത്തു് പേർഷ്യൻ സാമ്രാജ്യം ആദ്യം യവനായ വംശരാജാക്കൻമാരുടെ ഭരണത്തിലും (331മുതൽ ക്രി.വ 63 വരെ ) പിന്നീടു് ക്രി.പി 227വരെ (വടക്കൻ പേർ‍ഷ്യയിൽ ക്രി മു 247 മുതൽ ക്രി.പി 227 വരെ) അർ‍സസീഡ് (പാർത്തിയർ) വംശരാജാക്കൻമാരുടെയും ഭരണത്തിലുമായിരുന്നു.

ഇവർ പേർഷ്യക്കാരായിരുന്നില്ലെങ്കിലും പേർഷ്യൻ സാമ്രാജ്യമെന്ന വിവക്ഷ നിലനിന്നു. പ്രോത്സാഹനം കിട്ടിയില്ലെങ്കിലും പേർഷ്യൻ ഭാഷയും മതവും വികസിയ്ക്കുന്നതിനു് തടസ്സങ്ങളുമില്ലായിരുന്നു.

അർ‍സസീഡ് വംശം

ക്രി മു 247മുതൽ ക്രി.പി 227വരെ അർ‍സസീഡ് വംശരാജാക്കൻമാരുടെകാലമായിരുന്നു. അർസാസിഡ് വംശം (പാർത്തിയർ) മംഗോളിയൻ കലർപ്പുള്ള സിത്തിയൻ വർഗമായിരുന്നു . പേർഷ്യക്കാരാകട്ടെ ആര്യൻമാരും .

സസ്സനീയ പേർഷ്യാ സാമ്രാജ്യം (ക്രി.പി 208 - 641)

പുനരുദ്ധരിയ്ക്കപ്പെട്ട പേർഷ്യൻ സാമ്രാജ്യമായിരുന്നു സസാനിയൻ പേർഷ്യാ സാമ്രാജ്യം. ക്രി.പി 208 മുതൽ ക്രി.പി. 641 വരെ സസ്സനീയ വംശരാജാക്കൻമാർ പേർഷ്യാ സാമ്രാജ്യം നിലനിറുത്തി.

സസ്സനീഡ് വംശത്തിലെ ഷപ്പൂർ ൧ (ക്രി.പി.241-272) ഷപ്പൂർ ൨ (309-379) വറാഹ്റൻ ൫ (420-439) ഖുസ്റാ ൧ (531-579) ഖുസ്റാ ൨ (590-628) എന്നീ രാജാക്കൻമാർ അതിക്രൂരന്മാരായിരുന്നു[അവലംബം ആവശ്യമാണ്].

ഇസ്ലാമിന്റെ ഉദയത്തോടെ സസ്സനീയ പേർഷ്യാ സാമ്രാജ്യം ചരിത്രാവശേഷമായി.

ഇതും കാണുക

അവലംബം

  1. പാരസിക രാജ്യമെന്നാണു് മലയാളത്തിൽ പേർഷ്യ അറിയപ്പെട്ടിരുന്നതു്
"https://ml.wikipedia.org/w/index.php?title=പേർഷ്യൻ_സാമ്രാജ്യം&oldid=662412" എന്ന താളിൽനിന്ന് ശേഖരിച്ചത്