"കമ്പ്യൂട്ടർ സോഫ്‌റ്റ്‌വെയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) {{Software Engineering}}
(ചെ.) യന്ത്രം ചേര്‍ക്കുന്നു: als:Software; cosmetic changes
വരി 18: വരി 18:


== ഇതും കാണുക ==
== ഇതും കാണുക ==
*[[സോഫ്റ്റ്‌വെയര്‍ വിഭാഗങ്ങളുടെ പട്ടിക]]
* [[സോഫ്റ്റ്‌വെയര്‍ വിഭാഗങ്ങളുടെ പട്ടിക]]


==അവലംബം==
== അവലംബം ==
{{reflist}}
{{reflist}}


വരി 29: വരി 29:


[[af:Sagteware]]
[[af:Sagteware]]
[[als:Software]]
[[an:Software]]
[[an:Software]]
[[ar:برمجية حاسوب]]
[[ar:برمجية حاسوب]]

19:22, 3 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

കമ്പ്യൂട്ടറില്‍ ജോലികള്‍ ചെയ്തുതീര്‍ക്കാനാവശ്യമായ കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളും നടപടിക്രമങ്ങളും ഉപയോഗസഹായികളുമടങ്ങുന്ന സമാഹാരമാണ് കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍‍. സോഫ്റ്റ്‌വെയര്‍ എന്ന പദം കമ്പ്യൂട്ടറുകളുമായി ബന്ധപ്പെടുത്തി ആദ്യം ഉപയോഗിച്ചത് 1957-ല്‍ ജോണ്‍ ഡബ്ലിയു. റ്റക്കി ആണ്. [1] കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയറിനെ രണ്ടായി തരംതിരിച്ചിരിക്കുന്നു - സിസ്റ്റം സോഫ്റ്റ്‌വെയറും ആപ്ലിക്കേഷന്‍ സോഫ്റ്റ്‌വെയറും. ഓപ്പറേറ്റിങ്ങ് സിസ്റ്റം പോലെയുള്ളവ സിസ്റ്റം സോഫ്റ്റ്‌വെയറുകള്‍ക്കുദാഹരണമാണ്. വേര്‍ഡ് പ്രൊസസ്സര്‍, ഇമേജ് വ്യൂവര്‍, വെബ് ബ്രൗസര്‍ പോലെയുള്ളവ ആപ്ലിക്കേഷന്‍ സോഫ്റ്റ്‌വെയറുകള്‍ക്കും.

കമ്പ്യൂട്ടറുകളില്‍ സോഫ്റ്റ്‌വെയര്‍ ആദ്യം റാമിലേക്ക് നിറയ്ക്കുന്നു, റാമില്‍ നിന്നും നിര്‍ദ്ദേശങ്ങള്‍ ഒന്നൊന്നായി എടുത്ത് സെന്‍ട്രല്‍ പ്രോസസിങ്ങ് യൂണിറ്റ് നടപ്പിലാക്കുന്നു.

ഹാര്‍ഡ്‌വെയറും സോഫ്റ്റ്‌വെയറും

ചിലപ്പോള്‍ സോഫ്റ്റ്‌വെയര്‍ പദം ഹാര്‍ഡ്‌വെയര്‍ അല്ലാത്തവെയെ കുറിക്കാന്‍ ഉപയോഗിക്കാറുണ്ട്. കമ്പ്യൂട്ടറിന്റെ നമുക്ക് കാണാനും , തൊട്ട് നോക്കാനും ഒക്കെ പറ്റുന്ന ഭാഗങ്ങളെയാണ് ഹാര്‍ഡ്‌വെയര്‍ എന്നു പറയുന്നത്.

ഇതും കാണുക

അവലംബം

  1. "ജോണ്‍ ഡബ്ലിയു റ്റക്കിയുടെ മരണത്തെ തുടര്‍ന്ന് ജൂലൈ 28, 2000ല്‍ ന്യൂയോര്‍ക്ക് ടൈംസില്‍ വന്ന വാര്‍ത്ത" (in ഇംഗ്ലീഷ്). ന്യൂയോര്‍ക്ക് ടൈംസ്. Retrieved 06-11-2009. {{cite web}}: Check date values in: |accessdate= (help)CS1 maint: unrecognized language (link)


വര്‍ഗ്ഗം:കമ്പ്യൂട്ടര്‍ ശാസ്ത്രം