"ക്രിക്കറ്റ് ലോകകപ്പ് 1975" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
4,198 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
{{ഒറ്റവരി ലേഖനം}}
{{Infobox cricket tournament
| name = 1975 പ്രുഡെന്‍ഷ്യല്‍ കപ്പ്
| name = 1975 Prudential Cup
| image = Prudential Cup.jpg
| imagesize = 220px
| caption = പ്രുഡെന്‍ഷ്യല്‍ കപ്പ്
| caption = Prudential Cup
| administrator = [[International Cricket Council|ഐ.സി.സി]]
| cricket format = [[One Day International|ഏകദിന ക്രിക്കറ്റ്]]
| tournament format = [[Round robin|റൌണ്ട് റോബിന്‍]] and [[Knockout|നോക്ക് ഔട്ട്]]
| host = Englandഇംഗ്ലണ്ട്
| champions = Westവെസ്റ്റ് Indiesഇന്‍ഡീസ്
| count = 1st
| participants = 8
| attendance = 158000
| player of the series =
| most runs = [[Glenn Turner|ഗ്ലെന്‍ ടര്‍ണര്‍]] (333)
| most wickets = [[Gary Gilmour|ഗാരി ഗില്‍മോര്‍]] (11)
| next_year = 1979
| next_tournament = 1979 Cricketക്രിക്കറ്റ് World Cupലോകകപ്പ്
}}
[[ഏകദിന ക്രിക്കറ്റ്]] ചരിത്രത്തിലെ ആദ്യ ലോകകപ്പാണിത്. പ്രുഡന്‍ഷ്യല്‍ കപ്പ് എന്ന പേരിലാണ് ഇത് അറിയപ്പെട്ടത്. ഇംഗ്ലണ്ടായിരുന്നു ഈ ലോകകപ്പിന് ആദിത്യം വഹിച്ചത്. [[ക്ലൈവ് ലോയ്ഡ്|ക്ലൈവ് ലോയ്ഡിന്റെ]] നേതൃത്വത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ഈ ലോകകപ്പ് നേടി. ഇത് നടന്നത് 1975 ജൂണ്‍ 7 മുതല്‍ ജൂണ്‍ 21 വരെ ഇംഗ്ലണ്ടില്‍ വച്ചാണ്. ഇതില്‍ ആകെ 8 രാജ്യങ്ങള്‍ പങ്കെടുത്തു. ആദ്യത്തെ മത്സരങ്ങള്‍ നാലു ടീമുകളുള്ള രണ്ട് ഗ്രൂപ്പുകളിലായിട്ടാണ് കളിച്ചത്. ഇതിലെ മികച്ച രണ്ട് ടീമുകള്‍ സെമിഫൈനലില്‍ കളിച്ചു. സെമിഫൈനലിലെ വിജയികള്‍ ഫൈനലിലും കളിച്ചു.
 
ഇതിലെ മാച്ചുകള്‍ ഇന്നത്തേതില്‍ നിന്ന് വ്യത്യസ്തമായി 60 ഓവറുകള്‍ വീതമുള്ളതായിരുന്നു. കൂടാതെ ചുവന്ന ബോള്‍ ആണ് ഉപയോഗിച്ചത്. കളിക്കാര്‍ ടെസ്റ്റ് ക്രിക്കറ്റിലെപ്പോലെ വെളുത്ത വസ്ത്രങ്ങളുമാണ് ധരിച്ചത്.
 
==പങ്കെടുത്തവര്‍==
=== ഗ്രൂപ്പ് എ===
* {{flagicon|England}} [[England national cricket team|ഇംഗ്ഗണ്ട്]]
* {{flagicon|India}} [[India national cricket team|ഇന്ത്യ]]
* {{flagicon|New Zealand}} [[New Zealand national cricket team|ന്യൂസിലാന്റ്]]
* [[East African cricket team|ഈസ്റ്റ് ആഫ്രിക്ക]]
 
===ഗ്രൂപ്പ് ബി===
* {{cr|West Indies}}
* {{flagicon|Pakistan}} [[Pakistan national cricket team|പാക്കിസ്ഥാന്‍]]
* {{flagicon|Australia}} [[Australia national cricket team|ആസ്ത്രേലിയ]]
* {{flagicon|Sri Lanka}} [[Sri Lanka national cricket team|ശ്രീലങ്ക]]
 
==വേദികള്‍==
{| width=60%
|-
!bgcolor=#CCDDEE|പട്ടണം
!bgcolor=#CCDDEE|ഗ്രൌണ്ട്
!bgcolor=#CCDDEE|സ്ഥലം
!bgcolor=#CCDDEE|Capacity
|---- bgcolor=#DDEEFF
|[[Birmingham|ബര്‍മിങ്ഹാം]]
|[[Edgbaston Cricket Ground|എഡ്ജ് ബാസ്റ്റണ്‍]]
|[[Edgbaston|എഡ്ജ് ബാസ്റ്റണ്‍]], [[Birmingham|ബര്‍മിംങ്ഹാം]]
|align=center|21,000
|---- bgcolor=#DDEEFF
|[[London|ലണ്ടണ്‍]]
|[[Lord's Cricket Ground|ലോര്‍ഡ്സ്]]
|[[St John's Wood|സെ.ജോണ്‍സ് വുഡ്]], [[London|ലണ്ടണ്‍]]
|align=center|30,000
|---- bgcolor=#DDEEFF
|[[Leeds|ലീഡ്സ്]]
|[[Headingley Stadium|ഹെഡിംഗ്ലി സ്റ്റേഡിയം]]
|[[Headingley|ഹെഡിങ്ലി]], [[Leeds|ലീഡ്സ്]]
|align=center|14,000
|---- bgcolor=#DDEEFF
|[[Manchester|മാഞ്ചെസ്റ്റര്‍]]
|[[Old Trafford (cricket)|ഓള്‍ഡ് ട്രാഫോര്‍ഡ്]]
|[[Stretford|സ്ട്രെറ്റ്ഫോര്‍ഡ്]], [[Manchester|മാഞ്ചെസ്റ്റര്‍]]
|align=center|19,000
|---- bgcolor=#DDEEFF
|[[Nottingham|നോട്ടിംങ്ഹാം]]
|[[Trent Bridge|ട്രെന്‍ഡ് ബ്രിജ്]]
|[[West Bridgford]], [[Nottingham|നോട്ടിംങ്ഹാം]]
|align=center|15,350
|---- bgcolor=#DDEEFF
|[[London|ലണ്ടണ്‍]]
|[[The Oval|ദി ഓവല്‍]]
|[[Kennington|കെന്നിങ്സ്റ്റണ്‍]], [[London|ലണ്ടണ്‍]]
|align=center|23,500
|}
 
 
{{ഏകദിന ലോകകപ്പുകള്‍}}
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/531374" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി