Jump to content

ദി ഓവൽ

Coordinates: 51°29′1.39″N 0°6′53.93″W / 51.4837194°N 0.1149806°W / 51.4837194; -0.1149806
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(The Oval എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ദ കിയ ഓവൽ
ഒ.സി.എസ്. സ്റ്റാൻഡ്
ഗ്രൗണ്ടിന്റെ വിവരണം
സ്ഥാനംകെന്നിങ്ടൺ, ലണ്ടൻ
സ്ഥാപിതം1845
ഇരിപ്പിടങ്ങളുടെ എണ്ണം23,500
ഉടമഡ്യൂക്ക് ഓഫ് കോണ്വാൾ
പാട്ടക്കാർസറേ കൗണ്ടി ക്രിക്കറ്റ് ക്ലബ്
End names
പവലിയൻ എൻഡ്
വോക്സ്ഹാൾ എൻഡ്
അന്തർദ്ദേശീയ വിവരങ്ങൾ
ആദ്യ ടെസ്റ്റ്6 സെപ്റ്റംബർ 1880: ഇംഗ്ലണ്ട് v ഓസ്ട്രേലിയ
അവസാന ടെസ്റ്റ്23 ജൂലൈ 2012: ഇംഗ്ലണ്ട് v ദക്ഷിണാഫ്രിക്ക
ആദ്യ ഏകദിനം7 സെപ്റ്റംബർ 1973: ഇംഗ്ലണ്ട് v വെസ്റ്റ് ഇൻഡീസ്
അവസാന ഏകദിനം31 ഓഗസ്റ്റ് 2012: ഇംഗ്ലണ്ട് v ദക്ഷിണാഫ്രിക്ക
Domestic team information
സറേ (1846 – തുടരുന്നു)

ഇംഗ്ലണ്ടിലെ കെന്നിങ്ടണിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രശസ്തമായ ക്രിക്കറ്റ് സ്റ്റേഡിയമാണ് ദ കിയ ഓവൽ. 1845ലാണ് ഈ സ്റ്റേഡിയം പണികഴിപ്പിച്ചത്. 23500 കാണികളെ ഉൾക്കൊള്ളിക്കാനുള്ള ശേഷി ഈ സ്റ്റേഡിയത്തിനുണ്ട്. ഒരു ടെസ്റ്റ് ക്രിക്കറ്റ് മത്സരം നടത്തിയ ലോകത്തിലെ രണ്ടാമത്തെ ക്രിക്കറ്റ് സ്റ്റേഡിയമാണ് ഇത്. സറേ ക്രിക്കറ്റ് ക്ലബിന്റെ ഹോം ഗ്രൗണ്ടാണ് ഈ സ്റ്റേഡിയം.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
മുൻഗാമി
none
എഫ്.എ. കപ്പ്
Final Venue

1872
പിൻഗാമി
മുൻഗാമി എഫ്.എ. കപ്പ്
Final Venue

1874–1892
പിൻഗാമി

51°29′1.39″N 0°6′53.93″W / 51.4837194°N 0.1149806°W / 51.4837194; -0.1149806

"https://ml.wikipedia.org/w/index.php?title=ദി_ഓവൽ&oldid=4075745" എന്ന താളിൽനിന്ന് ശേഖരിച്ചത്