"കടലുണ്ടിപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) Robot: Cosmetic changes
No edit summary
വരി 1: വരി 1:
{{prettyurl|Kadalundi River}}
[[കേരളം|കേരളത്തിലെ]] ഒരു നദിയാണ് കടലുണ്ടിപ്പുഴ. [[പശ്ചിമഘട്ടം|പശ്ചിമഘട്ട]]ത്തിന്റെ പടിഞ്ഞാറേ അതിര്‍ത്തിയില്‍ നിന്ന് ഉല്‍ഭവിച്ച് [[സൈലന്റ് വാലി]]യിലൂടെ ഒഴുകുന്ന കടലുണ്ടിപ്പുഴ [[മലപ്പുറം]] ജില്ലയിലൂടെ ഒഴുകുന്നു. ഓലിപ്പുഴ, വേളിയാര്‍ എന്നീ രണ്ട് പ്രധാന കൈവഴികളാണ് കടലുണ്ടിപ്പുഴയ്ക്ക് ഉള്ളത്. കടലുണ്ടിപ്പുഴ 1274 ച.കി.മീ പ്രദേശത്തിന് ജലസേചനം പ്രദാനം ചെയ്യുന്നു. 120 കിലോമീറ്റര്‍ ആണ് പുഴയുടെ നീളം. <ref name="NIC">[http://malappuram.nic.in/gw.html എന്‍.ഐ.സി. മലപ്പുറം വെബ് വിലാസം]</ref>.

== അവലംബം==
== കുറിപ്പുകള്‍ ==
{{reflist|2}}
<div class="references-small">
<references/>
</div>

{{നദി-അപൂര്‍ണ്ണം}}
{{നദി-അപൂര്‍ണ്ണം}}

[[വര്‍ഗ്ഗം:കേരളത്തിലെ നദികള്‍]]
[[വര്‍ഗ്ഗം:കേരളത്തിലെ നദികള്‍]]

[[en:Kadalundi River]]
[[en:Kadalundi River]]

12:49, 27 ജൂലൈ 2009-നു നിലവിലുണ്ടായിരുന്ന രൂപം

കേരളത്തിലെ ഒരു നദിയാണ് കടലുണ്ടിപ്പുഴ. പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറേ അതിര്‍ത്തിയില്‍ നിന്ന് ഉല്‍ഭവിച്ച് സൈലന്റ് വാലിയിലൂടെ ഒഴുകുന്ന കടലുണ്ടിപ്പുഴ മലപ്പുറം ജില്ലയിലൂടെ ഒഴുകുന്നു. ഓലിപ്പുഴ, വേളിയാര്‍ എന്നീ രണ്ട് പ്രധാന കൈവഴികളാണ് കടലുണ്ടിപ്പുഴയ്ക്ക് ഉള്ളത്. കടലുണ്ടിപ്പുഴ 1274 ച.കി.മീ പ്രദേശത്തിന് ജലസേചനം പ്രദാനം ചെയ്യുന്നു. 120 കിലോമീറ്റര്‍ ആണ് പുഴയുടെ നീളം. [1].

അവലംബം

ഫലകം:നദി-അപൂര്‍ണ്ണം വര്‍ഗ്ഗം:കേരളത്തിലെ നദികള്‍

"https://ml.wikipedia.org/w/index.php?title=കടലുണ്ടിപ്പുഴ&oldid=430655" എന്ന താളിൽനിന്ന് ശേഖരിച്ചത്