"കവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
{{ഒറ്റവരിലേഖനം}} നീക്കുന്നു |
++{{rescue}} This should be rescued |
||
വരി 1: | വരി 1: | ||
{{prettyurl|Poet}} |
{{prettyurl|Poet}} |
||
{{afd}} |
{{afd}} |
||
{{rescue}} |
|||
[[കവിത]] എഴുതുന്ന വ്യക്തിയെ '''കവി''' എന്നു വിളിക്കുന്നു. സ്ത്രീലിംഗം '''കവയിത്രി'''. സംസ്കൃതത്തില്‍ നിന്ന് മലയാളം കടംകൊണ്ട പദങ്ങളില്‍പ്പെട്ടതാണ് ഇവ. |
[[കവിത]] എഴുതുന്ന വ്യക്തിയെ '''കവി''' എന്നു വിളിക്കുന്നു. സ്ത്രീലിംഗം '''കവയിത്രി'''. സംസ്കൃതത്തില്‍ നിന്ന് മലയാളം കടംകൊണ്ട പദങ്ങളില്‍പ്പെട്ടതാണ് ഇവ. |
08:16, 19 ജൂലൈ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ഈ ലേഖനം വിക്കിപീഡിയയുടെ നയങ്ങൾക്ക് എതിരാണെന്ന സംശയത്താൽ ഒഴിവാക്കാനായി നിർദ്ദേശിക്കപ്പെട്ടിരിക്കുകയാണ്. ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ എന്ന താളിൽ ഈ ലേഖനത്തിന്റെ വിവരണത്തിൽ താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തുക. ഒരു ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കുന്നത് എങ്ങിനെ?
|
ഈ ലേഖനം രക്ഷിക്കാൻ നിർദ്ദേശിച്ചിരിക്കുന്നു. ഇതിന്റെ ചർച്ചകൾ ശ്രദ്ധിച്ച് ഈ ലേഖനത്തെ വിക്കിപീഡിയയുടെ ശ്രദ്ധേയത, എന്തൊക്കെയല്ല എന്നീ നയങ്ങൾക്കനുസരിച്ച് നിലനിർത്താൻ സഹകരിക്കുക. ഇതിൽ വിശ്വാസയോഗ്യമായ അവലംബങ്ങൾ ചേർത്തും ഒഴിവാക്കൽ ചർച്ചയിൽ ഉയർന്നിരിക്കുന്ന ചോദ്യങ്ങൾക്ക് പരിഹാരം കണ്ടും ഈ ലേഖനം തിരുത്തിയെഴുതാൻ സഹായിക്കൂ. (അവലംബങ്ങൾ തിരയുക: ഗൂഗിളിൽ, വാർത്തകളിൽ, പുസ്തകങ്ങളിൽ, scholar) • ഈ ഫലകം ഇതിന്റെ ഒഴിവാക്കൽ ചർച്ച തീരും വരെ നീക്കാൻ പാടുള്ളതല്ല. |
കവിത എഴുതുന്ന വ്യക്തിയെ കവി എന്നു വിളിക്കുന്നു. സ്ത്രീലിംഗം കവയിത്രി. സംസ്കൃതത്തില്‍ നിന്ന് മലയാളം കടംകൊണ്ട പദങ്ങളില്‍പ്പെട്ടതാണ് ഇവ.
ചരിത്രം
മിക്ക ഭാഷകളിലും സംസ്കാരങ്ങളിലും പ്രാചീനകാലം മുതല്ക്കുതന്നെ കവികള്‍ ഉണ്ടായിരുന്നിട്ടുണ്ട്. ഇതിഹാസകാവ്യമായ ഗില്‍ഗാമെഷിന്റെ ഇതിഹാസം രചിച്ച വ്യക്തിയെ (അഥവാ വ്യക്തികളെ) ആണ് കണ്ടുകിട്ടിയ ആദ്യത്തെ കവിതയുടെ കര്‍ത്താവായി കരുതുന്നത്. തോറ മുതലായ മതപരമായ പുസ്തകങ്ങളില്‍ ഇയ്യോബിന്റെ പുസ്തകത്തിന്റെ പുരോവചനം പോലുള്ള ആദിമ കവിതകളുണ്ട്. ഹോമറുടെ ഒഡീസി പോലുള്ള ഇതിഹാസകാവ്യങ്ങള്‍ പ്രാചീന ഗ്രീസില്‍ 750 ബി.സി മുതല്‍ തന്നെ ഉണ്ടായിരുന്നു. ചൈനീസ് സംസ്കാരത്തിലെ ആദ്യത്തെ കവിതാസമാഹാരമായി കണക്കാക്കുന്നത് വിവിധ കവികളൂടെ 305 കവിതകളടങ്ങിയ ഷിജിങ് ആണ്. ഇതിന് 1000 ബി.സി യോളം പഴക്കമുണ്ടെന്നു കരുതപ്പെടുന്നു.