"ഉപയോക്താവിന്റെ സംവാദം:TheWikiholic" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
523 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 മാസം മുമ്പ്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
::വിക്കി നയപ്രകാരം കാലക്രമം പാലിക്കാതെ പുതിയ കമെന്റുകൾ പഴയ കമന്റുകളുടെ മുകളിൽ തിരുകി കയറ്റുന്നത് Disruptive editing ആണ്. താങ്കൾ മുകളിൽ ഉദ്ധരിച്ചത് പദ്ധതി താളിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ആണ് അല്ലാതെ നയം അല്ല. ഈ പദ്ധതി താളിനു സമാനമായ ഇംഗ്ലീഷ് വിക്കിപീഡിയയുടെ പദ്ധതി [https://en.wikipedia.org/wiki/Wikipedia:Village_pump_(proposals) താൾ ആണിത്] അവിടെ ഇത്തരം വിചിത്രമായ ഒരു നിർദ്ദേശവും കാണാൻ സാധിച്ചിട്ടില്ല. കാരണം ഇത്തരം നിർദ്ദേശം വിക്കിപീഡിയയിൽ പൊതുവെ പാലിച്ചു പോകുന്ന കാലക്രമം പാലിക്കുക എന്നുള്ള കീഴ്‌വഴക്കതിനെതിരെ ആണ്. [[ഉപയോക്താവ്:TheWikiholic|TheWikiholic]] ([[ഉപയോക്താവിന്റെ സംവാദം:TheWikiholic|സംവാദം]]) 13:45, 29 ജൂൺ 2021 (UTC)
:പഞ്ചായത്തിന്റെ മാർഗ്ഗനിർദ്ദേശപ്രകാരമാണ് ഞാൻ കരട് മുകളിലേക്ക് നീക്കിയത്. അതിനെ Disruptive editing എന്ന് വിശേഷിപ്പിച്ചതുകൊണ്ടാണ് ദർശനീയത മായ്ച്ചുകൊണ്ട് താങ്കളുടെ തിരുത്ത് നീക്കണമെന്ന് ആവശ്യപ്പെടുന്നത്. മാർഗ്ഗനിർദ്ദേശം തെറ്റാണെങ്കിൽ അത് വേറെ തന്നെ ചർച്ചചെയ്യാമല്ലോ. അതുവരെയും എന്റെ തിരുത്ത് നിലനിൽക്കുന്നതാണ്. തെറ്റ് തിരുത്തണം-നാൾവഴി കാണാത്തരൂപത്തിൽ.--[[ഉപയോക്താവ്:Irshadpp|Irshadpp]] ([[ഉപയോക്താവിന്റെ സംവാദം:Irshadpp|സംവാദം]]) 12:33, 30 ജൂൺ 2021 (UTC)
::ആ മാർഗ്ഗ നിർദ്ദേശത്തിലേക്ക് എത്തിപ്പെട്ട ചർച്ച ഒന്ന് കാണാൻ പറ്റുമോ?. ബാക്കി കാര്യങ്ങൾ അഡ്മിൻസ് നോട്ടീസ് ബോര്ഡില് പറയാം.-- [[ഉപയോക്താവ്:TheWikiholic|TheWikiholic]] ([[ഉപയോക്താവിന്റെ സംവാദം:TheWikiholic|സംവാദം]]) 14:17, 30 ജൂൺ 2021 (UTC)
9,941

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3600515" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി