"പുൽപ്പരുന്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
44 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
==വിവരണം==
[[File:Buzzard UK09.JPG|upright|thumb|left|യുണൈറ്റഡ് കിങ്ഡത്തിൽ നിന്നുള്ള ചിത്രം, 40,000 ഇണകൾ ഇവിടെയുണ്ടെന്ന് കണക്കാക്കിയിട്ടുണ്ട്. ]]
പരുന്തിനു 58 സെ.മീ. വരെ നീളവും, വിടർത്തിയിരിക്കുന്ന ചിറകുകളുടെ അഗ്രങ്ങൾ തമ്മിൽ 136 സെ.മീ. വരെ അകലവും, 1.364 കി.ഗ്രാം ശരീരഭാരവുമുണ്ടാകാറുണ്ട്<ref name = "CRC">''CRC Handbook of Avian Body Masses'' by John B. Dunning Jr. (Editor). CRC Press (1992), ISBN 978-0-8493-4258-5.</ref><ref>''Raptors of the World'' by Ferguson-Lees, Christie, Franklin, Mead & Burton. Houghton Mifflin (2001), ISBN 0-618-12762-3.</ref>
 
മരങ്ങളുള്ള പ്രദേശങ്ങളിലാണ് പരുന്തിനെ സാധാരണകാണുക, എന്നിരുന്നാലും തുറസ്സായ പ്രദേശങ്ങളിലും വിരളമല്ല. ചെറിയ [[എലി]], [[മുയൽ]] തുടങ്ങിയ സസ്തനികളാണ് പ്രിയമെങ്കിലും, പാമ്പുകൾ, പല്ലികൾ, ചെറുപക്ഷികൾ മുതലായ കിട്ടുന്നതെന്തും ഭക്ഷിക്കും. ഉഴുതയുടെനെയുള്ള പാടങ്ങളിലും മറ്റും പ്രാണികളേയും വിരകളേയും മറ്റും നടന്ന് ഭക്ഷിക്കുന്നതുക്ഭക്ഷിക്കുന്നതd കാണാവുന്നതാണ്. ഭക്ഷണം കാലുകളിൽ റാഞ്ചിയെടുത്ത് സുരക്ഷിതമായ സ്ഥലത്ത് ചെന്നിരുന്ന് തിന്നുന്ന സ്വഭാവവും കണ്ടുവരുന്നു.
 
[[File:Buteo buteo warning the fledglings 7643.ogg|thumb|left|പൂച്ചയുടെ ശബ്ദം പോലുള്ള ശബ്ദമാണുള്ളത്]]
[[File:Human Sound 7643.ogg|thumb|left| മനുഷ്യ ശബ്ദം|കണ്ണി=Special:FilePath/Human_Sound_7643.ogg]]
[[File:Buteo buteo MHNT.ZOO.2010.11.89.1.jpg|thumb| ''Buteo buteo'']]
പരുന്തുകൾ കൂട്ടമായി ജീവിക്കുന്ന പക്ഷിയല്ലെങ്കിലും, ഒരേ സമയം ഒരേ സ്ഥലത്ത് ഒന്നിലധികം എണ്ണത്തെ കണാനാവും. ഭക്ഷണത്തിന്റെ ലഭ്യത ധാരാളമുണ്ടെങ്കിൽ പ്രത്യേകിച്ച് ഇങ്ങനെ കാണാമെങ്കിലും ഒറ്റയ്ക്കൊറ്റയ്ക്കാവും ഇരതേടുക. സ്വന്തം പരിധി കാത്തുസൂക്ഷിക്കുന്ന സ്വഭാവമുള്ളതിനാൽ ചെറുകലഹങ്ങളും ഉണ്ടാകാറുണ്ട്.
46,221

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3462417" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി