"ലഡാക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Coordinates: 34°10′12″N 77°34′48″E / 34.17000°N 77.58000°E / 34.17000; 77.58000
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1: വരി 1:
{{prettyurl|Ladakh}}
{{prettyurl|ലഡാക്ക് }}
{{Infobox settlement
{{Infobox settlement
| name = Ladakh
| name = ലഡാക്ക്
| official_name =
| official_name =
| native_name = <!-- Please do not add any Indic script in this infobox, per WP:INDICSCRIPT policy. -->
| native_name = <!-- Please do not add any Indic script in this infobox, per WP:INDICSCRIPT policy. -->
വരി 71: വരി 71:
| footnotes =
| footnotes =
}}
}}
[[ഇന്ത്യ|ഇന്ത്യയുടെ]] വടക്കേ അതിർത്തിയിൽ ഉള്ള ഒരു [[കേന്ദ്ര ഭരണപ്രദേശമാണ്|കേന്ദ്ര ഭരണപ്രദേശമാണ്]] '''ലഡാക്'''. [[ലേ]],[[കാർഗിൽ]] എന്നീ രണ്ട് ജില്ലകൾ ഉൾക്കൊള്ളുന്ന പ്രദേശമാണു ലഡാക്. വടക്ക് കുൺലൂൻ മലനിരകൾക്കും തെക്ക് ഹിമാലയപർവ്വതനിരകൾക്കും ഇടയിലായി സ്ഥിതിചെയ്യുന്ന പ്രദേശമാണിത്. ഇൻഡോ-ആര്യൻ , ടിബെറ്റൻ വംശജരാണ്‌ ഇവിടത്തെ നിവാസികൾ. ലിറ്റ്ൽ [[ടിബറ്റ്]] എന്നറിയപ്പെടുന്ന ഇവിടെ ടിബറ്റൻ സംസ്കാരത്തിന്റെ സ്വാധീനം പ്രകടമായി കാണാം. ഭൂരിഭാഗം ജനങ്ങളും ടിബറ്റൻ ബുദ്ധമത വിശ്വാസികളാണ്‌.
[[ഇന്ത്യ|ഇന്ത്യയുടെ]] വടക്കേ അതിർത്തിയിൽ ഉള്ള ഒരു [[കേന്ദ്ര ഭരണപ്രദേശമാണ്|കേന്ദ്ര ഭരണപ്രദേശമാണ്]] '''ലഡാക്ക് '''. [[ലേ]],[[കാർഗിൽ]] എന്നീ രണ്ട് ജില്ലകൾ ഉൾക്കൊള്ളുന്ന പ്രദേശമാണു ലഡാക്ക് . വടക്ക് കുൺലൂൻ മലനിരകൾക്കും തെക്ക് ഹിമാലയപർവ്വതനിരകൾക്കും ഇടയിലായി സ്ഥിതിചെയ്യുന്ന പ്രദേശമാണിത്. ഇൻഡോ-ആര്യൻ , ടിബെറ്റൻ വംശജരാണ്‌ ഇവിടത്തെ നിവാസികൾ. ലിറ്റ്ൽ [[ടിബറ്റ്]] എന്നറിയപ്പെടുന്ന ഇവിടെ ടിബറ്റൻ സംസ്കാരത്തിന്റെ സ്വാധീനം പ്രകടമായി കാണാം. ഭൂരിഭാഗം ജനങ്ങളും ടിബറ്റൻ ബുദ്ധമത വിശ്വാസികളാണ്‌.


==ചരിത്രം==
==ചരിത്രം==

11:52, 26 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം

ലഡാക്ക്
Buddhism is an integral part of Ladakh's culture. Shown here is a statue of Buddha in a monastery in Likir
Ladakh (pink) in a map of Jammu and Kashmir
Ladakh (pink) in a map of Jammu and Kashmir
Coordinates: 34°10′12″N 77°34′48″E / 34.17000°N 77.58000°E / 34.17000; 77.58000
Country ഇന്ത്യ
DistrictsLeh
Kargil
ഭരണസമ്പ്രദായം
 • ഭരണസമിതിState Government
 • Divisional CommissionerSaugat Biswas I.A.S
വിസ്തീർണ്ണം
 • ആകെ59,196 ച.കി.മീ.(22,856 ച മൈ)
ജനസംഖ്യ
 (2011)
 • ആകെ2,74,289
 • ജനസാന്ദ്രത4.6/ച.കി.മീ.(12/ച മൈ)
Languages
 • OfficialLadakhi,Purki, Shina, Tibetan, Hindi, Balti, Urdu
സമയമേഖലUTC+5:30 (IST)
വാഹന റെജിസ്ട്രേഷൻLeh: JK10; Kargil: JK07
Main citiesLeh, Kargil
Infant mortality rate19%[2] (1981)
വെബ്സൈറ്റ്Kargil- https://kargil.nic.in/ Leh- http://leh.nic.in/

ഇന്ത്യയുടെ വടക്കേ അതിർത്തിയിൽ ഉള്ള ഒരു കേന്ദ്ര ഭരണപ്രദേശമാണ് ലഡാക്ക് . ലേ,കാർഗിൽ എന്നീ രണ്ട് ജില്ലകൾ ഉൾക്കൊള്ളുന്ന പ്രദേശമാണു ലഡാക്ക് . വടക്ക് കുൺലൂൻ മലനിരകൾക്കും തെക്ക് ഹിമാലയപർവ്വതനിരകൾക്കും ഇടയിലായി സ്ഥിതിചെയ്യുന്ന പ്രദേശമാണിത്. ഇൻഡോ-ആര്യൻ , ടിബെറ്റൻ വംശജരാണ്‌ ഇവിടത്തെ നിവാസികൾ. ലിറ്റ്ൽ ടിബറ്റ് എന്നറിയപ്പെടുന്ന ഇവിടെ ടിബറ്റൻ സംസ്കാരത്തിന്റെ സ്വാധീനം പ്രകടമായി കാണാം. ഭൂരിഭാഗം ജനങ്ങളും ടിബറ്റൻ ബുദ്ധമത വിശ്വാസികളാണ്‌.

ചരിത്രം

ഇൻഡിയിലെ പുതുതായി രൂപീകരിച്ച കേന്ദ്രഭരണ പ്രദേശമാണ്‌ ലഡാക്ക്‌. 2019 ഓഗസ്റ്റ് അഞ്ചു വരെ ഇന്ത്യൻ യൂണിയനിൽ പ്രത്യേക പദവിയുള്ള സംസ്ഥാനമായിരുന്ന ജമ്മു കശ്മീരിൽ ആയിരുന്നു ലഡാക്ക്. ജമ്മു കശ്മീരിനു പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370ാം അനുച്ഛേദം, 35A എന്നിവ റദ്ദാക്കി രാഷ്ട്രപതി റാംനാഥ് കോവിന്ദ് ഉത്തരവിറക്കി. ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി ഒഴിവാക്കി പകരം ജമ്മു കശ്മീർ, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചു

അവലംബം

  1. "MHA.nic.in". MHA.nic.in. Archived from the original on 8 December 2008. Retrieved 21 June 2012. {{cite web}}: Unknown parameter |deadurl= ignored (|url-status= suggested) (help)
  2. Wiley, AS (2001). "The ecology of low natural fertility in Ladakh". J Biosoc Sci. 30 (4): 457–80. PMID 9818554.


ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗുകൾ "lower-roman" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="lower-roman"/> റ്റാഗ് കണ്ടെത്താനായില്ല

"https://ml.wikipedia.org/w/index.php?title=ലഡാക്ക്&oldid=3203332" എന്ന താളിൽനിന്ന് ശേഖരിച്ചത്