"ശാന്ത കുമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
16 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
| website =
}}
ഒരു [[ഇന്ത്യ]]ൻ സംഗീത കലാകാരിയും, ചലച്ചിത്ര നടിയും ആയിരുന്ന '''വെള്ളാള സുബ്ബമ്മ (ശാന്തകുമാരി''' എന്നും അറിയപ്പെടുന്നു) (1920 മെയ് 17 മുതൽ 2006 ജനുവരി 16 വരെ) ഒരു [[ഇന്ത്യ]]ൻ സംഗീത കലാകാരിയും, ചലച്ചിത്ര നടിയും ആയിരുന്നു. തെലുഗ്തെലുങ്ക് ചലച്ചിത്ര സംവിധായകനും നിർമ്മാതാവുമായ പി. പുല്ലയ്യയെയായിരുന്നു വിവാഹം ചെയ്തിരുന്നത്.
== ആദ്യകാലം ==
[[ആന്ധ്രാപ്രദേശ്‌|ആന്ധ്രാപ്രദേശിലെ]] കഡപ്പ ജില്ലയിൽ, ശ്രീനിവാസ റാവുവിന്റേയും പെഡ നരസമ്മയുടേയും പുത്രിയായി പ്രോഡ്ഡാറ്റൂർ ടൗണിലാണ് വെള്ളാള സുബ്ബമ്മ ജനിച്ചത്. അച്ഛൻ ഒരു അഭിനേതാവായിരുന്നു.അഭിനേതാവും അമ്മ ഒരു ക്ലാസിക്കൽ സംഗീത ഗായികയായിരുന്നു. പ്രൊഫ. പി. സാംബമൂർത്തിയുടെ നേതൃത്വത്തിൽ ശാന്തകുമാരി ക്ലാസിക്കൽ സംഗീതവും വയലിൻ പഠനവും നടത്തി.നടത്തിയ അവർ [[ഡി.കെ. പട്ടമ്മാൾ|ഡി.കെ. പട്ടമ്മാളിന്റെ]] സഹപാഠിയായിരുന്നു. പതിനാറാമത്തെ വയസ്സിൽ ഒരു നാടക ട്രൂപ്പിൽ ചേർന്നു.ചേർന്നെങ്കിലും തുടർന്ന് മദ്രാസിൽ (ഇന്നത്തെ ചെന്നൈയിൽ) സംഗീത കരിയറിലെത്തി. പ്രതിമാസം രണ്ടു രൂപ വീതം പ്രതിഫലം ലഭിക്കുന്ന വിദ്യോദയ സ്കൂളിൽ ജോലി കണ്ടെത്തുകയും അതിനോടൊപ്പം തന്നെ സംഗീത സംവിധായകൻ എസ്. രാജേശ്വരറാവുവിനോടൊപ്പം റേഡിയോയിൽ[[റേഡിയോ]]യിൽ പാടാനാരംഭിച്ചു.
 
==ഇതും കാണുക==
76,117

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3126228" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി