"വായുപുരാണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
→ശ്ളോകസംഖ്യയും പുരാണഘടനയും: ഉള്ളടക്കം ചേർത്തു. റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 14: | വരി 14: | ||
*'''അനുഷംഗപാദം - അദ്ധ്യായങ്ങൾ 65 മുതൽ 98 വരെ .''' |
*'''അനുഷംഗപാദം - അദ്ധ്യായങ്ങൾ 65 മുതൽ 98 വരെ .''' |
||
*'''ഉപസംഹാരപാദം - അദ്ധ്യായങ്ങൾ 99 മുതൽ 111 വരെ |
*'''ഉപസംഹാരപാദം - അദ്ധ്യായങ്ങൾ 99 മുതൽ 111 വരെ |
||
ഇന്ന് ലഭ്യമായ വായുപുരാണത്തിൽ 112 അദ്ധ്യായങ്ങളും 10,672 ശ്ലോകങ്ങളുമാണുള്ളത്. .''' |
|||
==ആഖ്യാനവും കാലഘട്ടവും== |
==ആഖ്യാനവും കാലഘട്ടവും== |
15:44, 12 മാർച്ച് 2019-നു നിലവിലുള്ള രൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
18 പുരാണങ്ങളിൽ വച്ച് നാലാമത്തെ പുരാണമായ വായുപുരാണം വാസ്തവത്തിൽ ഒരു ശിവപുരാണമാണ് . വായുവാണ് പുരാണരഹസ്യങ്ങളെ മുനിമാർക്കു വെളിവാക്കുന്നത് . ശിവപുരാണത്തിന്റെ ഒരു ഭാഗമായി വായുപുരാണത്തെ ഒരിക്കൽ കരുതിയിരുന്നു .
ശ്ളോകസംഖ്യയും പുരാണഘടനയും[തിരുത്തുക]
ഈ പുരാണത്തിന്റെ ഘടനയെപ്പറ്റി സൂതപൗരാണികൻ തുടക്കത്തിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട് . ഇതനുസരിച്ച് 111 അദ്ധ്യായങ്ങളും 12000 ശ്ളോകങ്ങളും ഈ പുരാണത്തിനുണ്ട് .
നാല് ഭാഗങ്ങളായി ഈ പുരാണം എഴുതപ്പെട്ടിരിക്കുന്നു .
- പ്രക്രിയാപാദം - അദ്ധ്യായങ്ങൾ 1 മുതൽ 6 വരെ .
- ഉപോദ്ഘാതപാദം - അദ്ധ്യായങ്ങൾ 7 മുതൽ 64 വരെ .
- അനുഷംഗപാദം - അദ്ധ്യായങ്ങൾ 65 മുതൽ 98 വരെ .
- ഉപസംഹാരപാദം - അദ്ധ്യായങ്ങൾ 99 മുതൽ 111 വരെ
ഇന്ന് ലഭ്യമായ വായുപുരാണത്തിൽ 112 അദ്ധ്യായങ്ങളും 10,672 ശ്ലോകങ്ങളുമാണുള്ളത്. .
ആഖ്യാനവും കാലഘട്ടവും[തിരുത്തുക]
സൂതപൗരാണികനായ രോമഹർഷണൻ നൈമിശാരണ്യത്തിലെ മുനിമാർക്ക് ഉപദേശിക്കുന്ന രീതിയിലാണ് ഇതിന്റെ ആഖ്യാനം . ആറാം നൂറ്റാണ്ടിലെ ബാണഭട്ടൻ ഈ പുരാണത്തെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട് . ഒരു നൂറ്റാണ്ടിന്റെ പഴക്കം ആറാം നൂറ്റാണ്ടിൽ നിന്നുമുണ്ടെന്ന കണ്ടത്തെലാണ് ഗവേഷകർ നടത്തിയിരിക്കുന്നത് . അത്തരത്തിൽ ചിന്തിക്കുമ്പോൾ ഈ പുരാണം ഏതാണ്ട് അഞ്ചാം നൂറ്റാണ്ടിൽ പൂർത്തിയായതായി കണക്കാക്കാം .