"കേരളപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Coordinates: 8°56′27″N 76°39′26″E / 8.94083°N 76.65722°E / 8.94083; 76.65722
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
"Keralapuram" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
 
കണ്ണികൾ ചേർത്തു.
വരി 1: വരി 1:
{{prettyurl|Keralapuram}}
കൊല്ലം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു ചെറുപട്ടണമാണ് '''കേരളപുരം'''.
{{Infobox settlement
| name = കേരളപുരം
| native_name =
| native_name_lang =
| other_name =
| nickname =
| settlement_type = പട്ടണം
| image_skyline =
| image_alt =
| image_caption = Keralapuram Quilon District
| pushpin_map =
| pushpin_label_position = right
| pushpin_map_alt =
| pushpin_map_caption = കേരളത്തിലെ സ്ഥാനം
| coordinates = {{coord|8|56|27|N|76|39|26|E|display=inline,title}}
| subdivision_type = രാജ്യം
| subdivision_name = {{flag|ഇന്ത്യ}}
| subdivision_type1 = [[States and territories of India|സംസ്ഥാനം]]
| subdivision_name1 = [[കേരളം]]
| subdivision_type2 = [[List of districts of India|ജില്ല]]
| subdivision_name2 = [[Quilon district|കൊല്ലം]]
| established_title = <!-- Established -->
| established_date =
| named_for =
| government_type =
| governing_body = കൊറ്റങ്കര പഞ്ചായത്ത്
| unit_pref = Metric
| area_footnotes =
| area_rank =
| area_total_km2 =
| elevation_footnotes =
| elevation_m =
| population_total =
| population_as_of =
| population_rank =
| population_density_km2 = auto
| population_demonym =
| population_footnotes =
| demographics_type1 = ഭാഷകൾ
| demographics1_title1 = ഔദ്യോഗികം
| demographics1_info1 = [[Malayalam language|മലയാളം]], [[English language|ഇംഗ്ലീഷ്]], [[Hindi language|ഹിന്ദി]]
| timezone1 = [[Indian Standard Time|IST]]
| utc_offset1 = +5:30
| postal_code_type = [[Postal Index Number|PIN]]
| postal_code = 691014, 691504, 691577
| area_code_type = Telephone code
| area_code = 0474
| registration_plate = KL-02
| blank1_name_sec1 = അടുത്തുള്ള നഗരങ്ങൾ
| blank1_info_sec1 = [[കൊല്ലം]] (10 കി.മീ.), [[കുണ്ടറ]] (4 കി.മീ.), [[കൊട്ടിയം]] (20 കി.മീ.), [[തിരുവനന്തപുരം]] (65കി.മീ.)
| blank2_name_sec1 = [[ലോക്സഭ]] മണ്ഡലം
| blank2_info_sec1 = [[Kollam (Lok Sabha constituency)|കൊല്ലം]] }}
[[കൊല്ലം ജില്ല]]യിൽ സ്ഥിതിചെയ്യുന്ന ഒരു ചെറുപട്ടണമാണ് '''കേരളപുരം'''.


== ഭൂമിശാസ്ത്രം ==
== ഭൂമിശാസ്ത്രം ==

02:27, 24 ഡിസംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

കേരളപുരം
പട്ടണം
Coordinates: 8°56′27″N 76°39′26″E / 8.94083°N 76.65722°E / 8.94083; 76.65722
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകൊല്ലം
ഭരണസമ്പ്രദായം
 • ഭരണസമിതികൊറ്റങ്കര പഞ്ചായത്ത്
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്, ഹിന്ദി
സമയമേഖലUTC+5:30 (IST)
PIN
691014, 691504, 691577
Telephone code0474
വാഹന റെജിസ്ട്രേഷൻKL-02
അടുത്തുള്ള നഗരങ്ങൾകൊല്ലം (10 കി.മീ.), കുണ്ടറ (4 കി.മീ.), കൊട്ടിയം (20 കി.മീ.), തിരുവനന്തപുരം (65കി.മീ.)
ലോക്സഭ മണ്ഡലംകൊല്ലം

കൊല്ലം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു ചെറുപട്ടണമാണ് കേരളപുരം.

ഭൂമിശാസ്ത്രം

ദേശീയപാത 208 കടന്നുപോകുന്ന പ്രദേശങ്ങളിലൊന്നാണ് കേരളപുരം. കുണ്ടറയ്ക്കു സമീപമാണ് ഇത് സ്ഥിതിചെയ്യുന്നത്.

സ്ഥാനം

കൊല്ലം നഗരത്തിൽ നിന്ന് 10.5 കി.മീ.യും പരവൂരിൽ നിന്ന് 22 കി.മീ.യും കുണ്ടറയിൽ നിന്ന് 3 കി.മീ.യും അകലെയാണ് കേരളപുരം സ്ഥിതിചെയ്യുന്നത്. ഇവിടെ നിന്ന് ഏകദേശം 3 കിലോമീറ്റർ അകലെയായി ടി.കെ.എം. കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കൊല്ലം ടി.കെ.എം. കോളേജ് ഓഫ് എഞ്ചിനീയറിംഗ്, സ്ഥിതിചെയ്യുന്നു.

ഗതാഗതം

കൊല്ലം ജില്ലയിലെ പ്രധാനപ്പെട്ട ചില നഗരങ്ങളിലേക്ക് ഇവിടെ നിന്ന് റോഡ് മാർഗ്ഗം എത്തിച്ചേരാവുന്നതാണ്. അവയിൽ ചിലതാണ്

  • കൊട്ടിയം
  • കൊട്ടാരക്കര
  • കുണ്ടറ
  • കേരളപുരത്ത് നിന്ന് ഏകദേശം 65 കിലോമീറ്റർ അകലെയാണ് തിരുവനന്തപുരം അന്താരാഷ്ട്രേ വിമാനത്താവളം സ്ഥിതിചെയ്യുന്നത്.

വിദ്യാലയങ്ങൾ

  • പീനിയൽ പബ്ലിക് സ്കൂൾ
  • സെന്റ്. വിൻസെന്റ് ഐസിഎസ്ഇ സ്കൂൾ
  • കേരളപുരം ഗവ. ഹൈ സ്കൂൾ
"https://ml.wikipedia.org/w/index.php?title=കേരളപുരം&oldid=2925644" എന്ന താളിൽനിന്ന് ശേഖരിച്ചത്