"ഓറഞ്ച് നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
219 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
 
[[ദക്ഷിണാഫ്രിക്ക|ദക്ഷിണാഫ്രിക്കയിലെ]] ഏറ്റവും നീളം കൂടിയ നദിയാണ് '''ഓറഞ്ച് നദി'''. [[ലെസോത്തോ|ലെസോതോയിലെ]] [[ഡ്രാക്കൻസ്ബെർഗ്|ഡ്രാക്കെൻസ്ബെർഗ്ഗ്]] മലനിരകളിൽനിന്നുൽഭവിച്ച് തെക്കോട്ടൊഴുകി ദക്ഷിണാഫ്രിക്കയിലൂടെ [[അറ്റ്‌ലാന്റിക് മഹാസമുദ്രം|അറ്റ്ലാന്റിക്ക് സമുദ്രത്തിൽ]] പതിക്കുന്നു. ഈ നദി ദക്ഷിണാഫ്രിക്കയുടെയും [[നമീബിയ|നമീബിയയുടെയും]] [[ലെസോത്തോ|ലെസോത്തോയുടെയും]] അന്താരാഷ്ട്ര അതിർത്തി നിർണ്ണയിക്കുന്നു. ഇതുകൂടാതെ ദക്ഷിണാഫ്രിക്കയിലെ വിവിധ പ്രൊവിൻസുകളുടെ അതിർത്തിയും ഈ നദിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ജലവൈദ്യുതിക്കും ജലസേചനത്തിനുമുള്ള ജലം ലഭ്യമാക്കുന്നതിലൂടെ ദക്ഷിണാഫ്രിക്കയുടെ സമ്പദ് വ്യവസ്ഥയിൽ പ്രധാന പങ്കുവഹിക്കുന്നു. [[റോബർട്ട് ജേക്കബ് ഗോർഡൻ|റോബർട്ട് ജേക്കബ് ഗോർഡനാണ്]]  ഈ നദിക്ക് പേര് നൽകിയത്. '''ഗരിയെപ് നദി'''(ഖോയി ജനത വിളിക്കുന്ന പേര്<ref>{{Cite web|url=http://www.wildafricatravel.com/home/country-overview/southern-region/orange-river/|title=Wild Africa Travel: Orange River|access-date=2016-12-03|last=Travel|first=Wild Africa|website=www.wildafricatravel.com}}</ref>), '''ഗ്രൂടെ നദി''', '''സെൻക്യു നദി '''(ലെസോതോ ജനങ്ങൾ വിളിക്കുന്ന പേര്) എന്നിങ്ങനെയെല്ലാം ഓറഞ്ച് നദി അറിയപ്പെടുന്നു.<ref>{{Cite web|url=https://www.dwa.gov.za/orange/intro.aspx|title=Orange River Basin|access-date=2016-12-03|website=www.dwa.gov.za}}</ref>
[[Image:Labeobarbus aeneus, Orange river, Richtersveld.jpg|right|thumb|300px|The smallmouth yellowfish (''Labeobarbus aeneus'') is a popular [[Recreational fishing|sport fish]] endemic to the Orange-Vaal River system.]]
 
 
 
88,937

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2806389" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി