1,199
തിരുത്തലുകൾ
No edit summary |
No edit summary |
||
നൈമിശാരണ്യത്തിൽ വച്ച് സൂതപൗരാണികൻ മുനിമാർക്ക് ഉപദേശിക്കുന്ന രീതിയിലാണ് ഇതിന്റെ ആഖ്യാനം .മനുവും വിഷ്ണുവിന്റെ അവതാരമായ മത്സ്യവുമായുള്ള സംഭാഷണത്തോടെ പുരാണം ആരംഭിക്കുന്നു .
ഈ പുരാണത്തിന്റെ കാലഘട്ടം ഏതാണ്ട് ഒന്നാം നൂറ്റാണ്ടു ആണെന്ന് കരുതപ്പെടുന്നു .മത്സ്യപുരാണത്തിന്റെ പഴയ ചില കയ്യെഴുത്തു പ്രതികളിൽ രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ആന്ധ്ര രാജാവായ ശതകർണ്ണിയുടെ ഭരണകാലത്തെക്കുറിച്ചു പരാമർശമുണ്ട് . അപ്പോൾ രണ്ടാം നൂറ്റാണ്ടിനു അടുപ്പിച്ചാകും ഇതിന്റെ രചനയെന്നും പറയാം .<ref name="test1 ">[പതിനെട്ടു പുരാണങ്ങൾ , dc books , 18 puranas series] </ref>
==അവലംബം==
{{reflist}}
{{Puranas}}
|
തിരുത്തലുകൾ