"ആനി കാതറീൻ എമ്മറിച്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 1: വരി 1:
{{Infobox saint
[[ചിത്രം:Anna_Katharina_Emmerick_Saint_Visionary.jpg|thumb|250px|right|ആനി കാതറീൻ എമ്മറിച്ച്]]
|name=Beata Anne Catherine Emmerich
|birth_date=8 September 1774
|death_date={{death date and age|1824|02|09|1774|09|08|df=y}}
|feast_day=9 February
|venerated_in=[[Roman Catholic Church]]
|image=Anna Katharina Emmerick Saint Visionary.jpg
|imagesize=250px
|caption= ആനി കാതറീൻ എമ്മറിച്ച്
|birth_place=[[Coesfeld]], [[Westphalia]], [[Holy Roman Empire]]
|death_place=[[Dülmen]], Westphalia, [[German Confederation]]
|titles=Handicapped, Virgin, Penitent, Marian Visionary and Stigmatist
|beatified_date=3 October 2004
|beatified_place=[[St. Peter's Basilica]], [[Vatican City]]
|beatified_by=[[Pope John Paul II]]
|canonized_date=
|canonized_place=
|canonized_by=
|attributes=Bedridden with bandaged head and holding a [[crucifix]]
|patronage=
|major_shrine=
|suppressed_date=
|issues=
}}

[[ചിത്രം:Anna_Katharina_Emmerick_Saint_Visionary.jpg|thumb|250px|right|]]
{{Christian mysticism}}
ഒരു [[റോമൻ കത്തോലിക്കാ സഭ|റോമൻ കത്തോലിക്കാ]] സന്യാസിനിയും യോഗിനിയും, മരിയൻദർശകയും, (Marian Visionary) പഞ്ചക്ഷതക്കാരിയും(stigmatist) ആയിരുന്നു '''ആനി കാതറീൻ എമ്മറിച്ച്'''.<ref name=Vatican >[http://www.vatican.va/news_services/liturgy/saints/ns_lit_doc_20041003_emmerick_en.html Vatican Biography]</ref>

ജർമ്മനിയിലെ വെസ്റ്റ്ഫാലിയയിലെ മുൻസ്റ്റർ രൂപതയിൽ ജനിച്ച അവർ 49-ആം വയസ്സിൽ [[ജർമ്മനി|ജർമ്മനിയിൽ]] തന്നെ ദുൽമെനിൽ അന്തരിച്ചു. മരണത്തിന് ഏറെ വർഷങ്ങൾ മുൻപ് അവർ രോഗംബാധിച്ച് കിടപ്പിലായിരുന്നു. [[യേശു|യേശുവിന്റെ]] ജീവിതത്തേയും പീഡാസഹനത്തേയും സംബന്ധിച്ച് [[പരിശുദ്ധ മറിയം|വിശുദ്ധമാതാവിൽ]] നിന്ന് ആത്മീയനിർവൃതിയിൽ ലഭിച്ചതായി അവകാശപ്പെട്ട ദർശനങ്ങളുടെ പേരിലാണ് അവർ അറിയപ്പെടുന്നത്.<ref>Emmerich, Anna Catherine: ''The Dolorous Passion of Our Lord Jesus Christ'' ISBN 978-0-89555-210-5 page viii</ref>

13:44, 11 സെപ്റ്റംബർ 2015-നു നിലവിലുണ്ടായിരുന്ന രൂപം

Beata Anne Catherine Emmerich
ആനി കാതറീൻ എമ്മറിച്ച്
Handicapped, Virgin, Penitent, Marian Visionary and Stigmatist
ജനനം8 September 1774
Coesfeld, Westphalia, Holy Roman Empire
മരണം9 ഫെബ്രുവരി 1824(1824-02-09) (പ്രായം 49)
Dülmen, Westphalia, German Confederation
വണങ്ങുന്നത്Roman Catholic Church
വാഴ്ത്തപ്പെട്ടത്3 October 2004, St. Peter's Basilica, Vatican City by Pope John Paul II
ഓർമ്മത്തിരുന്നാൾ9 February
പ്രതീകം/ചിഹ്നംBedridden with bandaged head and holding a crucifix

ഒരു റോമൻ കത്തോലിക്കാ സന്യാസിനിയും യോഗിനിയും, മരിയൻദർശകയും, (Marian Visionary) പഞ്ചക്ഷതക്കാരിയും(stigmatist) ആയിരുന്നു ആനി കാതറീൻ എമ്മറിച്ച്.[1] ജർമ്മനിയിലെ വെസ്റ്റ്ഫാലിയയിലെ മുൻസ്റ്റർ രൂപതയിൽ ജനിച്ച അവർ 49-ആം വയസ്സിൽ ജർമ്മനിയിൽ തന്നെ ദുൽമെനിൽ അന്തരിച്ചു. മരണത്തിന് ഏറെ വർഷങ്ങൾ മുൻപ് അവർ രോഗംബാധിച്ച് കിടപ്പിലായിരുന്നു. യേശുവിന്റെ ജീവിതത്തേയും പീഡാസഹനത്തേയും സംബന്ധിച്ച് വിശുദ്ധമാതാവിൽ നിന്ന് ആത്മീയനിർവൃതിയിൽ ലഭിച്ചതായി അവകാശപ്പെട്ട ദർശനങ്ങളുടെ പേരിലാണ് അവർ അറിയപ്പെടുന്നത്.[2]

ശയ്യാവലംബിയായിരുന്ന അവരെ, അവരുടെ ദർശനങ്ങളുടെ ആകർഷണത്തിൽ പെട്ട ഒട്ടേറെ പ്രസിദ്ധവ്യക്തികൾ സന്ദർശിച്ചിരുന്നു.[1] ജർമ്മൻ കവി ക്ലെമൻസ് ബ്രെന്റാനോ അവരുമായി ദീർഘസംഭാഷണങ്ങളിൽ ഏർപ്പെടുകയും അതിന്റെ കുറിപ്പുകളെ ആശ്രയിച്ച് അവരുടെ ദർശനങ്ങളെക്കുറിച്ച് എഴുതുകയും ചെയ്തു.[3] ബ്രെന്റാനോയുടെ കൃതികളുടെ ആധികാരികത ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. ഒരു കവിയുടെ ബോധപൂർവമായ പരത്തിപ്പറയൽ, സോദ്ദേശമായ കൃത്രിമം എന്നൊക്കെ വിമർശകർ അവയെ വിശേഷിപ്പിച്ചിട്ടുണ്ട്.[4]

2004 ഒക്ടോബർ 3-ആം തിയതി ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ അവരെ വിശുദ്ധപദവിയിലെക്കുയർത്തി.[1] എങ്കിലും ഇതിന് വത്തിക്കാൻ അടിസ്ഥാനമാക്കിയത് ക്ലെമൻസ് ബ്രെന്റാനോയുടെ രചനകൾക്കുപകരം എമ്മെറിച്ചിന്റെ തന്നെ വ്യക്തിപരമായ ഭക്തിയെയാണ്. കത്തോലിക്കാവിശ്വാസികൾക്കിടയിൽ എമ്മറിച്ചിന് ഏറെ അനുയായികളുണ്ട്.

അവലംബം

  1. 1.0 1.1 1.2 Vatican Biography
  2. Emmerich, Anna Catherine: The Dolorous Passion of Our Lord Jesus Christ ISBN 978-0-89555-210-5 page viii
  3. Suzanne Stahl, "Between God and Gibson: German Mystical and Romantic Sources of The Passion of the Christ", The German Quarterly Vol. 78, No. 4, Fall, 2005 Link to JSTOR
  4. Father John O' Malley A Movie, a Mystic, a Spiritual Tradition America Magazine, 15 March 2004
"https://ml.wikipedia.org/w/index.php?title=ആനി_കാതറീൻ_എമ്മറിച്ച്&oldid=2227160" എന്ന താളിൽനിന്ന് ശേഖരിച്ചത്