"പ്ലൂട്ടോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
865 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
ഈ പേരു നിർദ്ദേശിച്ച വെനീഷ്യ ബർണിക്ക് 5പവൻ സമ്മാനമായി നൽകുകയും ചെയ്തു.<ref name="Venetia"/>
 
ഈ പേരു് തെരഞ്ഞെടുക്കുന്നതിൽ സ്വാധീനം ചെലുത്തിയ ഒരു കാരണം PLUTO എന്നതിലെ ആദ്യത്തെ രണ്ടക്ഷരം Percival Lowell എന്നതിനെ പ്രതിനിധീകരിക്കുന്നു എന്നതാണ്. ഈ രണ്ടക്ഷരങ്ങൾ കൂട്ടിച്ചേർത്താണ് പ്ലൂട്ടോയുടെ ജ്യോതിശാസ്ത്ര ചിഹ്നം (♇) രൂപപ്പെടുത്തിയത്.<ref name="JPL/NASA Pluto's Symbol">
{{cite web
| title = NASA's Solar System Exploration: Multimedia: Gallery: Pluto's Symbol
| url = http://sse.jpl.nasa.gov/multimedia/display.cfm?IM_ID=263
| publisher = NASA
| accessdate = 29 November 2011
}}</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2200854" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി