"മണ്ണിര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
1,262 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (54 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:q124378 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...)
No edit summary
 
അടിസ്ഥാനധർമ്മങ്ങൾ മാത്രം ചെയ്യുന്ന സങ്കീർണ്ണത കുറഞ്ഞ [[തലച്ചോർ|തലച്ചോറാണ്‌]] മണ്ണിരയ്ക്കുള്ളത്. ഇത് നീക്കം ചെയ്താലും മണ്ണിരയുടെ സ്വഭാവത്തിൽ കാര്യമായ മാറ്റങ്ങളൊന്നും ദൃശ്യമാവില്ല. അഞ്ച് [[ഹൃദയം|ഹൃദയങ്ങളുള്ള]] ഈ ജീവിക്ക് [[ശ്വാസകോശം|ശ്വാസകോശമില്ല]]. തൊലിയിലെ ചെറിയ ദ്വാരങ്ങളിലൂടെ അകത്തുകടക്കുന്ന വായു ശരീരത്തിൽ വ്യാപിക്കുകയാണ്‌ ചെയ്യുന്നത്.
 
==കുക്കിനിക്കട്ട==
മണ്ണിരയുടെ വിസർജ്യമാണ് കുക്കിനിക്കട്ട, കുരിച്ചിൽ മണ്ണ്, കുരിക്കപ്പൂഴി എന്നീ പേരുകളിൽ അറിയപ്പെടുന്നത്. നാടൻ മണ്ണിരകൾ പതിനഞ്ചടിവരെ താഴെ മണ്ണിൽ സമാധിയിൽ കഴിയാൻ കഴിവുള്ളവയാണ്. അനുകൂലസാഹചര്യങ്ങളിൽ ഇവ മുകളിലേക്കുവരികയും അടിയിലുള്ള പോഷകമൂല്യമുള്ളമണ്ണ് തിന്ന് മുകളിൽ വിസർജിക്കുകയും ചെയ്യും. ഈ വിസർജ്യങ്ങൾക്ക് കുക്കിനിക്കട്ടകൾ എന്ന് പേര്. ഇവയ്ക്ക് സാധാരണ മണ്ണിലുള്ളതിനേക്കാൾ പല മടങ്ങ് വളക്കൂറുണ്ട്.
 
== ചിത്രശാല ==
# [[വിര]]
== അവലംബം ==
 
==പുറത്തേയ്ക്കുള്ള കണ്ണികൾ==
{{wiktionary|കുരിക്കപ്പൂഴി}}
{{Animal-stub|Earthworm}}
 
27,474

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1739588" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി