"ഐശ്വര്യ ആർ. ധനുഷ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q171276 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
വരി 29: വരി 29:


[[വർഗ്ഗം:ചലച്ചിത്രപ്രവർത്തകർ]]
[[വർഗ്ഗം:ചലച്ചിത്രപ്രവർത്തകർ]]

[[en:Aishwarya R. Dhanush]]

11:11, 24 മാർച്ച് 2013-നു നിലവിലുണ്ടായിരുന്ന രൂപം

ഐശ്വര്യ ആർ. ധനുഷ്
ജനനം
ഐശ്വര്യ രജനീകാന്ത്

(1982-01-01) 1 ജനുവരി 1982  (42 വയസ്സ്)
മറ്റ് പേരുകൾഐശ്വര്യ
തൊഴിൽനർത്തകി, പിന്നണിഗായക, ചലച്ചിത്ര സംവിധായക
ജീവിതപങ്കാളി(കൾ)ധനുഷ് (2004–present)
കുട്ടികൾYatra , Linga
മാതാപിതാക്ക(ൾ)രജനീകാന്ത്
Latha Rangachari

സിനിമാ സംവിധായക, നർത്തകി, എന്നീ നിലകളിൽ പ്രശസ്തയാണ് തമിഴ്‌നാട് സ്വദേശിനിയായ ഐശ്വര്യ രജനീകാന്ത് ധനുഷ് (ജനനം : 1982 ജനുവരി 1).

ഐശ്വര്യ സംവിധാനം ചെയ്ത പ്രഥമ ചലച്ചിത്രമായിരുന്നു 3. ഏറെ ശ്രദ്ധേയമായ വൈ ദിസ് കൊലവെറി ഡി എന്ന ഗാനം ഈ ചിത്രത്തിലേതായിരുന്നു.[1][2] 3 ന്റെ സംവിധായക ആകുന്നതിനുമുൻപ് സഹസംവിധായകയായും പ്രവർത്തിച്ചിട്ടുണ്ട്. നട്പേ നട്പേ, ഉൻമേലേ ആസതാൻ എന്നീ ചിത്രങ്ങളിൽ പിന്നണി ഗായികയായും പ്രവർത്തിച്ചിട്ടുണ്ട്.

സുപ്രസിദ്ധ തമിഴ് ചലച്ചിത്ര താരം രജനീകാന്ത് ഐശ്വര്യയുടെ പിതാവും യുവതാരം ധനുഷ് ഐശ്വര്യയുടെ ഭർത്താവുമാണ്.

പുരസ്കാരങ്ങൾ

  • നർത്തകിക്കുള്ള തമിഴ്‌നാട് സർക്കാരിന്റെ കലൈമാമണി പുരസ്കാരം - 2009. [3]

അവലംബം

  1. 3 ലെ പാട്ടിനെക്കുറിച്ച് ഐശ്വര്യ, എൻ.ഡി.ടി.വി, retrieved 2012 നവംബർ27 {{citation}}: Check date values in: |accessdate= (help)
  2. ഐശ്വര്യധനുഷ്, retrieved 2012 നവംബർ27 {{citation}}: Check date values in: |accessdate= (help)
  3. കലൈമാമണി അവാർഡ്, ദി ഹിന്ദു, retrieved 2012 നവംബർ27 {{citation}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=ഐശ്വര്യ_ആർ._ധനുഷ്&oldid=1693467" എന്ന താളിൽനിന്ന് ശേഖരിച്ചത്