"ഉപയോക്താവ്:Kjbinukj" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
|||
വരി 1: | വരി 1: | ||
==ദൈവവേല ഇഷ്ടപ്പെടുന്ന ഉപയോക്താവ്!== |
|||
എല്ലാമില്ല |
|||
,ചിലവേലകൾ ചിലനേരങ്ങളിൽ |
|||
=='സത്യവിശ്വാസിയായ ഉപയോക്താവ്!== |
|||
'''സത്യവിശ്വാസം!''' |
|||
സത്യത്തെ ശ്വാസമ്മുട്ടിക്കുമീ വിശ്വാസ മെന്നെങ്കിലുമൊടുങ്ങുമെന്ന വിശ്വാസമാണ് സത്യത്തിലെന്റെ സത്യവിശ്വാസം |
|||
==രക്ഷ കാംക്ഷിക്കുന്ന ഉപയോക്താവ്== |
|||
'''രക്ഷക'''രിൽ നിന്ന് '''ലോകം''' '''രക്ഷിക്കപ്പെടണ''മെന്ന് '''കാംക്ഷിക്കുന്നു'''ക്കുന്നു, '''സ്വപ്നം''' കാണുന്നു |
|||
==കൈവശം ചോദ്യങ്ങൾ മാത്രമുള്ള ഉപയോക്താവ്== |
==കൈവശം ചോദ്യങ്ങൾ മാത്രമുള്ള ഉപയോക്താവ്== |
12:22, 13 ഒക്ടോബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം
കൈവശം ചോദ്യങ്ങൾ മാത്രമുള്ള ഉപയോക്താവ്
കുറെ ചോദ്യങ്ങളല്ലാതെ ഉത്തരങ്ങളൊന്നും ഈ ഉപയോക്താവിന്റെ കൈയ്യിലില്ല.ഇയാൾ ഉത്തരങ്ങൾ കൊയ്യാൻ ഈ ചോദ്യങ്ങൾ വിതയ്ക്കുന്നത് ഇവിടെയാണ്[[1]]
കണ്ടുപിടുത്തങ്ങളുടെ തിരക്കിൽ- എങ്കിലും വിനയാന്വിതൻ
ഈ ഉപയോക്താവ് സദാ കണ്ടുപിടുത്തങ്ങളുടെ ലോകത്താണ്, ഇന്നലെയത് വണ്ടിയുടെ താക്കോലായിരുന്നെങ്കിൽ മിനിഞ്ഞാന്ന് വീടിന്റെ താക്കോലായിരുന്നു.നോക്കണം, ചില ദിവസങ്ങളിൽ ഒരു കണ്ടുപിടുത്തമെങ്കിലും(വീടിന്റെ താക്കോൽ) നടത്താതെ എനിക്ക് വീട്ടിൽ കയറാനേ കഴിയാറില്ല,ചിലപ്പോൾ വീടിനു പുറത്തുപോകാനും വേണ്ടിവരും ഒരു കണ്ടുപിടുത്തം( ബൈക്കിന്റെ താക്കോൽ!)
ഈ ഉപയോക്താവ് ഇതുവരെ കണ്ടുപിടിച്ചവ
1)വീടിന്റെ താക്കോൽ - 100(ഏകദേശ കണക്കാണേ)
2)വണ്ടികളുടെ താക്കോൽ-200(ഏകദേശ കണക്ക്) 3)licence, R.C. Book etc.-200(ഏകദേശ കണക്ക്)
|
അദ്ധ്വാനതാരകം | ||
വിക്കിപീഡിയയുടെ പുരോഗതിക്കായി ദിനരാത്രം അദ്ധ്വാനിക്കുന്നവർക്കായുള്ള താരകം...സന്തോഷപൂർവ്വം സമർപ്പിക്കുന്നത് --അഖിലൻ 06:34, 4 ജൂൺ 2012 (UTC)
എന്റെ ഒരൊപ്പ്. --അജയ് ബാലചന്ദ്രൻ 06:23, 15 ജൂൺ 2012 (UTC)
|