1,181
തിരുത്തലുകൾ
(ചെ.) (വർഗ്ഗം:ക്രൈസ്തവം ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്) |
Lijujacobk (സംവാദം | സംഭാവനകൾ) |
||
==പരിഭാഷകൾ==
===മലയാളത്തിൽ===
സുറിയാനി ബൈബിളിന്റെ ഏതെങ്കിലുമൊരു ഖണ്ഡത്തിനു [[മലയാളം|മലയാളത്തിലുണ്ടായ]] ആദ്യപരിഭാഷ തമ്പി
യാക്കോബായ സഭക്ക് വേണ്ടി പാശ്ചാത്യ സുറിയാനി പ്ശീത്ത ബൈബിളിന്റെ ഒരു സമ്പൂർണ്ണ പരിഭാഷ കണിയാമ്പറമ്പിൽ കുര്യൻ കോർഎപ്പിസ്കോപ്പ തയ്യാറാക്കുകയും 'വിശുദ്ധ ഗ്രന്ഥം' എന്ന പേരിൽ അത് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുമുണ്ട്. പാശ്ചാത്യ സുറിയാനി പ്ശീത്തായുടെ ഏക മലയാള പരിഭാഷ ഇതാണ്.
ഏറ്റവും ഒടുവിലുണ്ടായ പ്ശീത്ത മൊഴിമാറ്റം, 1997-ൽ കർമ്മലീത്താ വൈദികനായ മാത്യൂ ഉപ്പാണിയുടെ സമ്പൂർണ്ണ പരിഭാഷയാണ്. ഈ പരിഭാഷ, പ്ശീത്തയുടെ പാഠം പിന്തുടരുന്നുവെങ്കിലും, പുതിയനിയമഗ്രന്ഥങ്ങളുടെ ക്രമീകരണത്തിൽ പ്ശീത്തയിലെ ക്രമത്തിനു പകരം, കത്തോലിക്കാ വേദപുസ്തകസംഹിതകളിലെ സാമാന്യക്രമമാണ് സ്വീകരിച്ചിരിക്കുന്നത്.<ref>സെബാസ്റ്റ്യൻ പി. ബ്രോക്ക്, [http://books.google.co.in/books?id=mHewpd0an9IC&pg=PA152&lpg=PA152&dq=Fr.+Uppani,+Peshitta+translation&source=bl&ots=kATLtbn9fi&sig=jnrLBEiN7RH8vWxIE_Ig6yTnBU8&hl=en&sa=X&ei=9N9jT5eBGcS1iQfUwa3XBQ&ved=0CC0Q6AEwAA#v=onepage&q=Fr.%20Uppani%2C%20Peshitta%20translation&f=false ബൈബിൾ സുറിയാനി പാരമ്പര്യത്തിൽ] (പുറങ്ങൾ 152-53) </ref>
===ഇതരഭാഷകളിൽ===
|
തിരുത്തലുകൾ