"ഭാരതീയ വായുസേന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
149 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
യുദ്ധകാലത്തും, സമാധാനകാലത്തും ഒരുപോലെ വ്യോമസൈനികരുടെ സുഹൃത്തുക്കളും വഴികാട്ടികളും ആയി പ്രവർത്തിക്കുന്നവരാണ് ഈ ശാഖയിലെ ആഫീസർമാരെന്നു പറയാം. ഒറ്റയ്ക്കോ കൂട്ടായോ ആക്രമണ-പ്രധിരോധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കേണ്ടിവരുന്ന വ്യോമസേനയിലെ വൈമാനികർക്ക് ഇവരുടെ സഹായ സഹകരണങ്ങൾ ഒഴിച്ചുകൂടാനാവാത്തതാണ്. വ്യോമയാനത്തിന് ആവശ്യമായ നിർണായക വസ്തുതകളാണ് ഈ ശാഖ അപ്പപ്പോൾ നൽകുവാൻ ബാധ്യസ്ഥമായിട്ടുള്ളത്. കാലാവസ്ഥാ സ്ഥിതിഗതികളെക്കുറിച്ചുള്ള മുന്നറിയിപ്പുകളും വസ്തുനിഷ്ഠമായ വിവരങ്ങളും വൈമാനികർക്ക് മുറതെറ്റാതെ നൽകിക്കൊണ്ടിരിക്കുന്നതും ഈ ശാഖയാണ്.<ref>Ml Encyclopedia vol-4 page 105</ref>
 
== ഇതും കാണുക ==
*[[ഭാരതീയ വായുസേന ഉപയോഗിക്കുന്ന വിമാനങ്ങൾ]]
== അവലംബം ==
{{reflist|2}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1110232" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി