82,155
തിരുത്തലുകൾ
== എച്.ടി.എം.എൽ. ഭാഷാവ്യാകരണം ==
എച്.റ്റി.എം.എൽ ഘടകങ്ങൾ അഥവാ എലമെന്റ്സ് (HTML Elements) ഉപയോഗിച്ചാണ് എച്.റ്റി.എം.എൽ. പ്രമാണങ്ങൾ ഉണ്ടാക്കുന്നത്. എച്.റ്റി.എം.എൽ. ഘടകങ്ങളെ പ്രധാനമായും മൂന്നു ഭാഗങ്ങളായി തരം തിരിക്കാം
*ഒരു ജോഡി ടാഗുകൾ - ആരംഭ ടാഗും അന്ത്യ ടാഗും - ആംഗിൾ ബ്രാക്കറ്റുകൾക്കുള്ളിലാണ് ടാഗുകളുടെ പേര് എഴുതുന്നത്.
*ആരംഭ ടാഗിനോടൊപ്പമുള്ള ആട്രിബ്യൂട്ടുകൾ
*ആരംഭ-അന്ത്യ ടാഗുകൾക്കിടയിലുള്ള ഉള്ളടക്കം (എഴുത്ത്, ചിത്രം, വീഡിയോ അങ്ങനെ എന്തും) - ഈ ഉള്ളടക്കമാണ് വെബ് ബ്രൗസറിൽ പ്രദർശിപ്പിക്കപ്പെടുക
=== ടാഗുകൾ ===
ഒരു വെബ് താളിനകത്തെ ഓരോ ഭാഗങ്ങളും അവയുടെ വിന്യാസവും ഉള്ളടക്കവുമെല്ലാം പ്രത്യേകരീതിയിൽ അഥവാ ഒരു 'ടാഗ്' ഉപയോഗിച്ച് അടയാളപ്പെടുത്തിയാണ് ബ്രൗസറിനു മനസ്സിലാവുന്ന ഭാഷയിൽ നിർവചിക്കുന്നത്. ഒരു ടാഗ് എന്നാൽ < > ബ്രാക്കറ്റുകൾക്കിടെ നിശ്ചിത വാക്കു ചേർത്തതാണ്.
|